കേരളത്തിലെ ജനങ്ങള്‍ ഒന്‍പതുമണി ചര്‍ച്ച കാണുന്നത് സിനിമ കാണുന്ന ലാഘവത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മാധ്യമങ്ങള്‍ക്ക് എതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ മാധ്യമചര്‍ച്ച കാണുന്നത് സിനിമ കാണുന്ന ലാഘവത്തോടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്‍പതു മണി ചര്‍ച്ച നടത്തുന്ന ചിലര്‍ വിധികര്‍ത്താക്കളാകുകയാണെന്നും ചെങ്ങന്നൂരില്‍ മാധ്യമങ്ങളെ ഉപയോഗിച്ച് എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha




















