Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് നാളെ തുടക്കം

03 JUNE 2018 08:36 AM IST
മലയാളി വാര്‍ത്ത

പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് നാളെ തുടക്കമാകുന്നു. 21 വരെ 12 ദിവസം സഭ ചേരുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെങ്ങന്നൂരില്‍ ജയിച്ച സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ നടക്കും. നാല്, അഞ്ച് തീയതികളില്‍ ആറു ബില്ലുകളാണ് പരിഗണിക്കുന്നത്. 2018-19 വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും ജൂണ്‍ 13ന് നടക്കും. 14, 15 തീയതികളില്‍ സഭ സമ്മേളിക്കില്ല. 21ന് സമ്മേളനം അവസാനിപ്പിക്കും. 
എന്നാല്‍, ഇക്കാര്യത്തില്‍ കാര്യോപദേശക സമിതിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. 2018ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, 2018ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി) ബില്‍, 2018ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍ എന്നിവയാണ് സഭ തിങ്കളാഴ്ച പരിഗണിക്കുന്നത്.&ിയുെ;2018ലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല (ഭേദഗതി) ബില്‍, 2018ലെ കേരള സര്‍വകലാശാല (ഭേദഗതി) ബില്‍, 2018ലെ കേരള സര്‍വകലാശാലാ (സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണം) ബില്‍ എന്നിവ ചൊവ്വാഴ്ച പരിഗണിക്കും.

17 ഓര്‍ഡിനന്‍സുകളാണ് നിയമാക്കാനുള്ളത്. പരിശോധനാഘട്ടം കഴിഞ്ഞ 19 ബില്ലുകളുമുണ്ട്. ഇക്കാരണത്താലാണ് നിയമനിര്‍മാണത്തിന് പ്രത്യേക സമ്മേളനം ചേരുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ 125 ദിവസം സഭ ചേര്‍ന്നതായി അദ്ദേഹം പറഞ്ഞു. ദേശീയ ശരാശരി 3040 ദിവസമായിരിക്കെയാണ് കേരള നിയമസഭ മാതൃക കാട്ടുന്നത്. കേരളത്തില്‍ പ്രതിവര്‍ഷം 50 ദിവസമായിരുന്നു സഭ ചേര്‍ന്നിരുന്നത്. കഴിഞ്ഞ വര്‍ഷം 65 ആയി. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയുടെ അളവുകോലാണ് സഭാ സമ്മേളനം.

ഭരണപ്രതിപക്ഷം പൂര്‍ണമായി സഹകരിച്ചതുകൊണ്ടാണ് ഇത്തവണ ബജറ്റ് നടപടിക്രമം മാര്‍ച്ച് 31ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. നിയമനിര്‍മാണത്തില്‍ പൊതുസമൂഹത്തിനും പങ്കാളിയാകാം. കരട് ബില്ലില്‍ ഏതൊരു പൗരനും ഓണ്‍ലൈനിലൂടെ ഭേദഗതി നിര്‍ദേശിക്കാം.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'ജനാധിപത്യത്തിന്റെ ആഘോഷം' എന്ന പേരില്‍ ആറുമാസത്തെ പരിപാടിക്ക് ജൂലൈയില്‍ തുടക്കമാകും. സഭാ സമ്മേളനം അവസാനിക്കുന്നതിനു മുമ്പ് നിയമസഭാ സാമാജികര്‍ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മന്ത്രിമാര്‍ മറുപടി നല്‍കണമെന്ന റൂളിങ്ങോടെ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends