Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മൂന്ന് വര്‍ഷമായുള്ള കമലിന്റെയും അശ്വതിയുടെയും പ്രണയത്തില്‍ വില്ലനായി എത്തിയത് കമലിന്റെ അളിയൻ? എന്റെ സഹോദരിയുടെ ജീവിതം ഞാൻ കാരണം തകരരുത്; ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല... ഇനി ഒരുമിച്ചുള്ള മരണമേ മുന്നിലുള്ളൂ... മരണത്തിൽ പോലും വേർ പിരിയാതിരിക്കാൻ ഷാൾ ഉപോയിഗിച്ച് പരസ്പരം കെട്ടി..

03 JUNE 2018 09:57 AM IST
മലയാളി വാര്‍ത്ത

വിനോദ സഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ മാറാതെ നാട്ടുകാർ. മൂന്ന് വര്‍ഷമായി കമലും അശ്വതിയും പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍ സഹോദരീ ഭര്‍ത്താവ് തന്റെ സഹോദരിയുമായി കമല്‍കുമാറിന്റെ വിവാഹം ഉറപ്പിക്കുകയായിരുന്നത്രെ. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ കമലിന്റെ സഹോദരിയെ ഉപേക്ഷിക്കുമെന്നും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പറഞ്ഞതായാണ് വിവരം. ഇതേ തുടര്‍ന്ന് രണ്ടുപേരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുക ആയിരുന്നു എന്നാണ് സൂചന. അതിനിടെ മരണത്തെപറ്റി പോലീസ് അന്വേഷണം തുടരുകയാണ്.

അതേസമയം വ്യത്യസ്ത ജാതിയില്‍പെട്ടതിനാല്‍ ഒരുമിക്കാന്‍ സാധിക്കില്ലെന്നതാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് കൂട്ടുകാര്‍ നല്‍കുന്ന സൂചന. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ മുതല്‍ അശ്വതി കമലുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഈ അടുപ്പത്തെ അശ്വതിയുടെ വീട്ടുകാര്‍ ആദ്യമേ എതിര്‍ത്തിരുന്നു. അശ്വതി തീയ്യ സമുദായത്തിലും കമല്‍ കുമാര്‍ കുറവ സമുദായത്തിലും പെട്ടതുകൊണ്ടു തന്നെ ഇവരുടെ വിവാഹം വീട്ടുകാരുടെ അനുമതിയോടെ നടക്കില്ലെന്ന് ഉറപ്പായിരുന്നു. വീട്ടുകാര്‍ ജീവിതത്തില്‍ ഒരുമിക്കാന്‍ അനുവദിക്കില്ലെന്ന് ബോധ്യമായ ഇവര്‍ മരണത്തോടെ ഒരുമിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്‌ അശ്വതി. എംപ്ലോയ്‌മെന്റ്‌ എക്‌സ്ചേഞ്ചില്‍ പോവണമെന്നു പറഞ്ഞ്‌ ചൊവ്വാഴ്‌ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അശ്വതി തിരിച്ചെത്തിയില്ലെന്നു ചൂണ്ടിക്കാട്ടി അമ്മാവന്‍ രാജേഷ്‌ വളപട്ടണം പോലിസില്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ പോലിസ്‌ കേസെടുത്ത്‌ അനേ്വഷണം നടത്തുന്നതിനിടെയാണ്‌ കമല്‍കുമാറിനെയും കാണാതായതായ വിവരം ലഭിച്ചത്‌. സൈബര്‍ സെല്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരുവരും ഇരിട്ടി മേഖലയില്‍ ഉള്ളതായി സൂചന ലഭിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം കാഞ്ഞിരക്കൊല്ലിയിലെത്തിയ യുവതിയും യുവാവും സഞ്ചരിച്ച കെഎല്‍ 13 എഡി 6338 എന്ന ബൈക്ക്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ്‌ ശശിപ്പാറ വ്യൂ പോയിന്റിന്‌ താഴെയുള്ള വനാന്തരത്തിലെ കൊക്കയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. മൃതദേഹങ്ങള്‍ യുവതിയുടെ ഷാള്‍ ഉപയോഗിച്ച്‌ പരസ്‌പരം കെട്ടിയ നിലയിലാണ്‌. പയ്യാവൂര്‍, ശ്രീകണ്‌ഠപുരം, വളപട്ടണം പോലിസും ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷസേനയും ചേര്‍ന്നാണ്‌ മൃതദേഹങ്ങള്‍ പുറത്തെടുത്തത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends