കട്ടപ്പനയില്‍ വാഹനാപകടം ; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി മരിച്ചു

ഇടുക്കി വെള്ളയാംകുടിയില്‍ വാഹനാപകടത്തില്‍ സിപിഎം നേതാവ് മരിച്ചു. സിപിഎം കട്ടപ്പന മുന്‍ ലോക്കല്‍ സെക്രട്ടറി ടി.എ.ടോമിയാണു മരിച്ചത്. ഒപ്പം യാത്ര ചെയ്ത മകനെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha





















