കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. എരുമേലിക്ക് സമീപം മഞ്ഞളരുവിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നുസംഭവം. ഈറ്റത്തോട്ട് കുമാരന്റെ ഭാര്യ തങ്കമ്മ (65) ആണ് മരിച്ചത്. സംഭവത്തില്‍ തങ്കമ്മയുടെ ഭര്‍ത്താവ് കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha























