Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​രു​ന്നു​ക​ളെ പ​ടു​താ​ക്കു​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത ; നാ​ട്ടു​കാ​ര്‍ സം​സ്കാ​രം ത​ട​ഞ്ഞു

04 JUNE 2018 10:11 AM IST
മലയാളി വാര്‍ത്ത

സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​രു​ന്നു​ക​ളെ പ​ടു​താ​ക്കു​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച്‌ നാ​ട്ടു​കാ​ര്‍ സം​സ്കാ​രം ത​ട​ഞ്ഞു. കു​മ​ളി ആ​ന​ക്കു​ഴി എ​സ്റ്റേ​റ്റ് ല​യ​ത്തി​ല്‍ പു​തു​വ​ല്‍ പ​ഴ​യ​കാ​ട് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന അ​നീ​ഷ് - എ​സ്കി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ഭി​ജി​ത് - എ​ട്ട്, ല​ക്ഷ്മി​പ്രി​യ - ആ​റ് എ​ന്നി​വ​രെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ പ​ടു​താ​ക്കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് കു​ട്ടി​ക​ളെ കാ​ണാ​താ​യ​താ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്‍​പ​തി​ന് കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നാ​യി​രു​ന്നു തീരുമാനം.

മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത അ​രോ​പി​ച്ച്‌ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സം​സ്കാ​ര ന​ട​പ​ടി​ക​ള്‍ ത​ട​യു​ക​യാ​യി​രു​ന്നു. ഇ.​എ​സ്. ബി​ജി​മോ​ള്‍ എം​എ​ല്‍​എ സ്ഥ​ല​ത്തെ​ത്തി ക​ട്ട​പ്പ​ന ഡി​വൈ​എ​സി​പി എ​ന്‍.​സി. രാ​ജ്മോ​ഹ​ന്‍ കു​മ​ളി സി ​ഐ വി.​കെ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളു​മാ​യി ച​ര്‍​ച്ച​ന​ട​ത്തി ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ എ​ച്ച്‌ എം ​എ​ല്‍ എ​സ്റ്റേ​റ്റി​ലെ പൊ​തു ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച്‌ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും വി​ഷ​യം നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്ക​രി​ക്കാ​ന്‍ അ​നു​വ​ദി​ച്ച​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​റി​യ​ക് തോ​മ​സ്, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എം.​എം. വ​ര്‍​ഗീ​സ്, ബി​ജു ദാ​നി​യേ​ല്‍, പ്ര​സാ​ദ് മാ​ണി, റോ​ബി​ന്‍ കാ​ര​ക്കാ​ട്ട, ബി​നോ​യി ന​ടൂ​പ്പ​റ​ന്പി​ല്‍, കു​ഞ്ഞു​മോ​ള്‍ ചാ​ക്കോ, പ​ഞ്ചാ​ത്തു മെം​ബ​ര്‍​മാ​രാ​യ ഷീ​ബാ സു​രേ​ഷ്, മ​ണി​മേ​ഘ​ല, ഹൈ​ദ്രോ​സ് മീ​രാ​ന്‍ തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ദു​രൂ​ഹ​ത നി​ര​ത്തി നാ​ട്ടു​കാ​ര്‍

കു​ട്ടി​ക​ളു​ടെ വീ​ടു​മാ​യി അ​ര​കി​ലോ​മീ​റ്റ​റോ​ളം ദൂ​രെ​യു​ള്ള കു​ള​ത്തി​ല്‍ കു​ട്ടി​ക​ള്‍ സ്വ​യം എ​ത്താ​നു​ള്ള ഒ​രു സാ​ഹ​ച​ര്യ​വു​മി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. കി​ഴു​ക്കാം​തൂ​ക്കാ​യ, ന​ട​പ്പാ​ത പോ​ലു​മി​ല്ലാ​ത്ത കു​ള​ത്തി​ലേ​ക്കു കു​ട്ടി​ക​ള്‍ ത​നി​ച്ച്‌ എ​ത്തി​ല്ലെ​ന്നും പ​ടു​താ​ക്കു​ള​ത്തി​നു മു​ക​ളി​ല്‍ വി​രി​ച്ചി​രി​ക്കു​ന്ന വ​ല കു​ട്ടി​ക​ള്‍​ക്ക് ത​നി​ച്ച്‌ ഉ​യ​ര്‍​ത്തി​മാ​റ്റാ​നാ​കി​ല്ലെ​ന്നു​മാ​ണ് നാ​ട്ടു​കാ​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ള്‍ ഉൗ​രി കു​ള​ക്ക​ര​യി​ല്‍ മാ​റ്റി വ​ച്ച​നി​ല​യി​ലാ​യി​രു​ന്നു.

കു​ളി​ക്കാ​നാ​യി കു​ട്ടി​ക​ള്‍​ക്ക് ഇ​ത്ര സാ​ഹ​സം കാ​ട്ടി ഇ​വി​ടെ എ​ത്തേ​ണ്ട​തി​ല്ല. വീ​ടി​ന്‍റെ സ​മീ​പ​ത്തും കു​ട്ടി​ക​ള്‍ മ​രി​ച്ചു​കി​ട​ന്ന പ​ടു​താ​ക്കു​ള​ത്തി​നു സ​മീ​പ​ത്തും തു​റ​ന്നു കി​ട​ക്കു​ന്ന കു​ള​ങ്ങ​ളും ഓ​ലി​യു​മു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ അ​ടി​വ​സ്ത്ര​വും ഉൗ​രി​വ​ച്ച​നി​ല​യി​ലാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ത​നി​ച്ച്‌ അ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്നും കു​ട്ടി​യെ ഏ​റെ​ക്കാ​ല​മാ​യി പ​രി​ച​യ​മു​ള്ള അങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യും പ​റ​യു​ന്നു. സ്കൂ​ള്‍ തു​റ​ന്ന ഒ​ന്നി​ന് കു​ട്ടി​ക​ളെ സ്കൂ​ളി​ല്‍ അ​യയ്​ക്കാ​തി​രു​ന്ന​തും സം​ശ​യ​ത്തി​ന് ഇ​ടം ന​ല്‍​കി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത് ഒ​രു​ മ​ണി​ക്കൂ​റി​നി​ട​യി​ല്‍ കു​ട്ടി​ക​ളു​ടെ മാ​താ​വി​ന്‍റെ​യും ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ​യും ഒ​പ്പ​മി​രു​ന്ന് ഉ​ച്ചയ്​ക്ക് ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷ​മാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. 12. 45നു ​ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് വ​ല്യ​മ്മ കു​ട്ടി​ക​ളെ വ​ല്യ​പ്പ​നെ ഏ​ല്‍​പ്പി​ച്ച്‌ ജോ​ലി​ക്കു പോ​യ​താ​ണ്. കു​ട്ടി​ക​ള്‍​ക്ക് ടി​വി ഒ​ണാ​ക്കി കൊ​ടു​ത്ത​ശേ​ഷ​മാ​ണ് വ​ല്യ​മ്മ പോ​യ​ത്. കു​ട്ടി​ക​ള്‍ ടി ​വി ക ​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തു ക​ണ്ട ് പു​റ​ത്തു​പോ​യ വ​ല്യ​പ്പ​ന്‍ 1.45നു ​തി​രി​കെ വ​രു​ന്പോ​ള്‍ കു​ട്ടി​ക​ളെ കാ​ണാ​നി​ല്ല. വീ​ടി​ന്‍റെ വാ​തി​ല്‍ പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യി​രി​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​രു​വ​ര്‍​ഷ​മാ​യി കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ പി​ണ​ങ്ങി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ പു​റ​ത്തു​നി​ന്നു​ള്ള ആ​രു​ടെയെ​ങ്കി​ലും ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ സം​ശ​യം. മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച്‌ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് വന്നതിനു ശേഷമെ മറ്റു കാര്യങ്ങൾ വ്യക്തമാകൂ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (15 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends