Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കടുവയെ കിടുവ പിടിച്ചു; അഥവാ സിബിഐയെ പോലീസ്‌ പിടിച്ചു

01 OCTOBER 2014 03:44 PM IST
മലയാളി വാര്‍ത്ത.

പാലക്കാട്‌ സമ്പത്ത്‌ കസ്റ്റഡിമരണകേസില്‍ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌ത സിബിഐ ഉദ്യോഗസ്ഥന്‍ ഹരിദത്തിനെ ആത്മഹത്യയ്‌ക്ക്‌ പ്രേരിപ്പിച്ചത്‌ സഹപ്രവര്‍ത്തകരാണെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തല്‍. ഹരിദത്തിനൊപ്പം അന്വേഷണസംഘത്തിലുണ്ടായിരുന്ന ഉണ്ണികൃഷ്‌ണന്‍നായര്‍ക്കും രാജനുമെതിരെയാണ്‌ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം നല്‍കുന്നത്‌. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു കേസന്വേഷണസംഘത്തലവന്‍ സഹപ്രവര്‍ത്തകരുടെ പീഡനം കാരണം ആത്മഹത്യ ചെയ്‌തത്‌. ഇവരെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതിക്ക്‌ ക്രൈംബ്രാഞ്ച്‌ സിബിഐ ഉന്നതരെ സമീപിച്ച്‌ കഴിഞ്ഞു.
ഫലത്തില്‍ അന്വേഷണ മികവിന്‌ പേരുകേട്ട സിബിഐയെ സംസ്ഥാന പോലീസ്‌ കുടുക്കിട്ട്‌ പിടിച്ചിരിക്കുകയാണ്‌; കടുവയെ കിടുവ പിടിച്ചു എന്ന മട്ടില്‍.
സിബിഐ അനുമതി ലഭിച്ചാല്‍ മാത്രമേ ക്രൈം ബ്രാഞ്ചിന്‌ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. ഇതു രണ്ടാം തവണയാണ്‌ സിബിഐ സംസ്ഥാനത്ത്‌ വിമര്‍ശന വിധേയമാകുന്നത്‌. കേസന്വേഷണത്തിന്‌ എറണാകുളം സര്‍ക്കാര്‍ റസ്റ്റ്‌ ഹൗസില്‍ താമസിക്കുന്ന സിബിഐ ഉദ്യോഗസ്ഥര്‍ വാടക നല്‍കാന്‍ തയ്യാറാകാത്തത്‌ വിവാദമായിരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സിബിഐക്കെതിരെ നിയമനടപടികളിലേക്ക്‌ നീങ്ങുകയാണ്‌.
2012 മാര്‍ച്ച്‌ 15 നാണ്‌ ഹരിദത്ത്‌ എറണാകുളം നായരമ്പലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. സമ്പത്തിന്റെ കസ്റ്റഡിമരണത്തിന്‌ ഉത്തരവാദി ഉയര്‍ന്ന സിവില്‍സര്‍വീസസ്‌ ഉദ്യോഗസ്ഥരാണെന്ന കണ്ടെത്തല്‍ പുറത്തു വരാനിരിക്കെയായിരുന്നു ആത്മഹത്യ. മുതിര്‍ന്ന്‌ ഐ.പി.എസ്‌ ഉദ്യോഗസ്ഥരായ മുഹമ്മദ്‌ യാസിന്‍, വിജയ്‌സാവന്ന എന്നിവര്‍ സമ്പത്ത്‌ വധക്കേസില്‍ ആരോപണവിധേയരാണ്‌. ഇവരെ അറസ്‌റ്റ്‌ ചെയ്യാന്‍ ഹരിദത്ത്‌ വാറന്റ്‌ വാങ്ങിയിരുന്നെങ്കിലും പിന്നീട്‌ മടക്കേണ്ടി വന്നു. വാറന്റ്‌ മടക്കേണ്ടി വന്നത്‌ സിബിഐ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കാരണമാണെന്നായിരുന്നു ഹരിദത്ത്‌ പറഞ്ഞത്‌.
ഹരിദത്തിന്റെ മരണശേഷം അന്വേഷണ ചുമതല ഉദ്യോഗസ്ഥന്‍ ഐ.പി.എസ്‌ ഉദ്യോഗസ്ഥരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ സംശയം തോന്നിയ കോടതി കുറ്റപത്രം മടക്കി. തുടര്‍ അന്വേഷണം വേണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
സംഭവം വിവദമായതോടെ സംസ്ഥാന പോലീസിനെ കൈയിലെടുക്കാന്‍ സിബിഐ ശ്രമിച്ചിരുന്നു. സ്വന്തം ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമാണ്‌ സിബിഐ നടത്തിയത്‌. ഹരിദത്താകട്ടെ സത്യസന്ധമായി പ്രവര്‍ത്തിച്ചിരുന്നു. ഒരു ഐ.എ.എസ്‌ ഉദ്യോഗസ്ഥന്റെ സഹോദരിയെയാണ്‌ സമ്പത്ത്‌ മോഷണത്തിനുവേണ്ടി കൊന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends