Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്ന സംഭവം മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കെട്ടിച്ചമച്ചതെന്ന്‌ പ്രിന്‍സിപ്പല്‍

03 OCTOBER 2014 02:08 PM IST
മലയാളി വാര്‍ത്ത.

മുന്‍വൈരാഗ്യത്തിന്റെ പേരിലാണ്‌ യുകെജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്ന്‌ വ്യാജപ്രചാരണം നടത്തിയതെന്ന്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികല. വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തെ തുടര്‍ന്ന്‌ കുടപ്പനക്കുന്ന്‌ പാതിരപ്പള്ളി ജവഹര്‍ ഇംഗ്ലിഷ്‌ മീഡിയം സ്‌കൂള്‍ പൂട്ടി. പട്ടിക്കൂട്ടില്‍ അടയ്‌ക്കപ്പെട്ടുവെന്നു പറയപ്പെടുന്ന കുട്ടിയുടെ മുത്തച്‌ഛനുമായി മൂന്നു വര്‍ഷം മുന്‍പുണ്ടായ തര്‍ക്കമാണു സംഭവത്തിനു പിന്നിലെന്നാണ്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത്‌.
സംഭവത്തെ കുറിച്ച്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികല പറയുന്നതിങ്ങനെ. അനിയനെ പട്ടിക്കൂട്ടില്‍ അടച്ചുവെന്നു പൊലീസിനു മൊഴി നല്‍കിയ മൂന്നാം ക്‌ളാസ്‌ വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട പഴയ തര്‍ക്കമാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്‌. പുസ്‌തകം പൊതിഞ്ഞുവരാന്‍ പറഞ്ഞിട്ടും തുടര്‍ച്ചയായി രണ്ടു ദിവസവും കുട്ടി ഇത്‌ അനുസരിച്ചില്ല. സ്‌കൂളിനു തൊട്ടപ്പുറത്താണു കുട്ടിയുടെ വീട്‌.
അടുത്ത ദിവസം മാതാപിതാക്കളില്‍ ആരെയെങ്കിലുമായി എത്തണമെന്നു കുട്ടിയോടു പറഞ്ഞു. പിറ്റേന്നു മുത്തച്‌ഛനാണു വന്നത്‌. വന്നപാടെ താന്‍ രാഷ്‌ട്രീയക്കാരനാണെന്ന്‌ അദ്ദേഹം പറഞ്ഞു. മുത്തച്‌ഛനോടു സംസാരിക്കേണ്ടതില്ലെന്നും അച്‌ഛനോ അമ്മയോ വരട്ടെയെന്നും അന്നു പറഞ്ഞു. `നിന്നെ ഒരു പാഠം പഠിപ്പിക്കും എന്നു പറഞ്ഞാണ്‌ അന്ന്‌ അദ്ദേഹം മടങ്ങിയത്‌. ഇതിനു ശേഷം സ്‌കൂളിനു നേരെ ഒരു കാരണം നോക്കിനടക്കുകയായിരുന്നു അദ്ദേഹം.
കുട്ടിയുടെ മുത്തച്‌ഛനും ചൈല്‍ഡ്‌ ലൈനില്‍ പ്രവര്‍ത്തിക്കുന്ന ബന്ധുവുമാണു കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്നു കഥ മെനഞ്ഞുണ്ടാക്കിയത്‌. അമ്മ പോലും ഈ നാടകം അറിഞ്ഞിട്ടില്ലെന്നാണു താന്‍ കരുതുന്നത്‌. 25 വര്‍ഷമായി സ്‌കൂള്‍ നടത്തുന്ന തനിക്ക്‌ അത്തരമൊരു ശിക്ഷാരീതിയെക്കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയില്ല. റോഡില്‍ നിന്നു നോക്കിയാല്‍ പട്ടിക്കൂട്‌ കാണാം. കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണവുമായി അഞ്ചെട്ട്‌ അമ്മമാരെങ്കിലും 11.30നും 12.30നും മധ്യേ എത്തും.
ഇവരാരും മുറ്റത്തെ പട്ടിക്കൂട്ടിലെ കുട്ടിയെ കണ്ടിട്ടില്ല. ഇന്റര്‍വെല്‍ സമയത്തു മുറ്റത്തെ പടി ഇറങ്ങിയാണു മറ്റു കുട്ടികളും ടോയ്‌ലറ്റില്‍ പോകുന്നത്‌. ഇവരും കുട്ടിയെ പട്ടിക്കൂട്ടില്‍ കണ്ടില്ല. നാലു മണിക്കൂര്‍ കുട്ടിയെ പട്ടിക്കൂട്ടിലിട്ടുവെന്ന കള്ളക്കഥയുടെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂള്‍ അടച്ചുപൂട്ടിയിരിക്കുന്നത്‌. സ്‌കൂളിലെ മറ്റൊരു കുട്ടിയുടെയും മൊഴിയെടുക്കാതെ നടത്തിയ ഈ ശിക്ഷ എന്തിനായിരുന്നുവെന്നും അവര്‍ ചോദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends