Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മന്ത്രി തിരുവഞ്ചൂരിനെ തടഞ്ഞ് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ജോയ്‌സ് ജോര്‍ജ് എംപിയെ കോണ്‍ഗ്രസുകാര്‍ കൈവച്ചു; ജോയ്‌സ് കൊലകൊല്ലിയെന്ന് തിരുവഞ്ചൂര്‍

04 OCTOBER 2014 09:16 PM IST
മലയാളി വാര്‍ത്ത.

ഇടുക്കി മാമലക്കണ്ടത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിച്ച് മാറ്റിയ കലുങ്ക് കാണാനെത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാഹനം ജോയ്‌സ് ജോര്‍ജ് എംപിയുടെ നേതൃത്വത്തില്‍ തടയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. തൂടര്‍ന്ന് ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ ജോയ്‌സ് ജോര്‍ജിനെ തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

മലയോര ഹൈവേയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കലുങ്കുകള്‍ പൊളിച്ചത് പരിശോധിക്കാനെത്തിയതായിരുന്നു മന്ത്രി. സംഭവത്തെ തുടര്‍ന്ന് ഒരുമണിക്കൂറോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
തുടര്‍ന്ന് ജോയ്‌സ് ജോര്‍ജ് എംപിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. ഒരു ജനപ്രതിനിധിയെ പോലെയല്ല ജോയ്‌സ് ജോര്‍ജ് ഇടുക്കിയില്‍ തന്നോടു പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. കൊലകൊല്ലിയെപ്പോലെയാണ് എംപി തന്റെ വാഹനം തടഞ്ഞത്. സിപിഎം നേതാക്കള്‍ പോലും തന്നോട് മാന്യമായാണ് പെരുമാറിയതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
റോഡ് വരികയല്ല എംപിയുടെ താല്പര്യം. വഴക്കുണ്ടാക്കാനായി അദ്ദേഹം മന:പൂര്‍വം വഴിതടയുകയായിരുന്നുവെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. എംപി സമരം ചെയ്യേണ്ടത് പാര്‍ലമെന്റിലാണ്. പകരം അദ്ദേഹം പഞ്ചായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. കോട്ടക്കമ്പൂരിലെ സ്ഥലമിടപാട് കേസാണ് എംപിക്ക് തന്നോടുള്ള വിരോധത്തിനു കാരണം. ഒരാള്‍ കാണിക്കുന്ന കൊള്ളരുതായ്മയ്ക്ക് ആദിവാസികളെ ശിക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (3 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (3 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (3 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (3 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (3 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (3 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (3 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (3 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (3 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (3 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (3 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (3 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (3 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (3 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

Malayali Vartha Recommends