Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

യുജിസി വരുന്നു; പാവം തവള രക്ഷപ്പെട്ടു!

05 OCTOBER 2014 12:10 PM IST
മലയാളി വാര്‍ത്ത.

ജന്തു ശാസ്ത്രം പഠിക്കുന്നതിന്റെ ഭാഗമായി ജീവികളെ കീറി മുറിക്കുന്ന ഏര്‍പ്പാട് അവസാനിക്കുന്നു. തവളയെയും പല്ലിയെയും പിടികൂടി ലാബിലെത്തിച്ച്  കീറി മുറിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് സാക്ഷാല്‍ യുജിസിയാണ്.രാജ്യത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും യുജിസി ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി ജീവികളെ ഉപയോഗിക്കുന്നതിന്, പകരം സംവിധാനം കണ്ടെത്താനാണ് നിര്‍ദ്ദേശം. രാജ്യത്ത് ദിവസം തോറും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലത്തില്‍ ജന്തുക്കളുടെ വംശനാശവും വര്‍ധിച്ചു വരികയാണെന്ന് യുജിസി സര്‍വകലാശാലകള്‍ക്ക് നല്‍കിയ  മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. വംശനാശം നേരിടുന്ന ജീവികളെ വരെ ഇത്തരത്തില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് യുജിസി പറയുന്നു.

തവളകളെയാണ് ഏറ്റവും കൂടുതല്‍ കീറി മുറിക്കുന്നതെന്ന് യുജിസി പറയുന്നു. തവളകളുടെ എണ്ണം ആശങ്കാജനകമായി കുറഞ്ഞു വരികയാണ്. വന്യജീവി സംരക്ഷണ നിയമങ്ങള്‍ പഠനത്തിന്റെ പേരില്‍ കാറ്റില്‍ പറത്തുകയാണെന്നും പറയുന്നു. ജീവികളെ ദുരുപയോഗം ചെയ്യുന്നതിനു പകരം പഠന രീതിയില്‍ തന്നെ മാറ്റം വരുന്നതാണ് ഉചിതമെന്ന് യുജിസി പറയുന്നു. ആധുനികമായ രീതിയില്‍ പഠനരീതി പരിഷ്‌ക്കരിക്കാനാണ് യുജിസി നിര്‍ദ്ദേശിച്ചിരിക്കണം.

മൃഗങ്ങളെ കൊല്ലാതിരിക്കാനും ഉപദ്രവിക്കാതിരിക്കാനുമുള്ള താത്പര്യം കുട്ടികളില്‍ വളര്‍ത്തണമെന്നും യുജിസി നിര്‍ദ്ദേശിക്കുന്നു. മൃഗങ്ങളോടുള്ള നീതി ശാസ്ത്രം കുട്ടികള്‍ മറക്കരുതെന്നാണ് യുജിസി പറയുന്നു. യുജിസിയുടെ വിജ്ഞാപനം അനുസരിക്കാതിരുന്നാല്‍ അത് കലാലയങ്ങള്‍ക്കു നേരെ കര്‍ശനമായ നടപടിക്ക് കാരണമാകും.

 ആധുനിക സാങ്കേതിക വിദ്യ എന്താണെന്ന് യുജിസി നിര്‍ദ്ദേശിക്കുന്നില്ലെങ്കിലും അത് കണ്ടെത്താനാണ് കലാലയങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഏതായാലും ജീവികളെ കൊല്ലുന്ന ഏര്‍പ്പാടിന് വിരാമമാകാനാണ് സാധ്യത. തവളയും മുയലുമൊക്കെ രക്ഷപ്പെട്ടെന്ന് ചുരുക്കം.

ജന്തുക്കളുടെ ശരീരം മാത്രമല്ല മനുഷ്യശരീരവും പഠനവിധേയമാക്കാറുണ്ട്. ചില സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍  ഭൗതിക ശരീരത്തിന്  വലിയ വിലയാണ് നല്‍കി വരുന്നത്. ശ്മശാനത്തില്ഡ നിന്നു വരെ ശരീരം മോഷ്ടിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends