കാസർഗോഡ് തീവണ്ടി തട്ടി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

കാസർഗോഡ് തീവണ്ടി തട്ടി മൂന്ന് വയസ്സുകാരന്‍ മരിച്ചു. മെഗ്രാലില്‍ തീവണ്ടി തട്ടിയാണ് മൂന്നു വയസ്സുകാരൻ ദാരുണമായി മരിച്ചത്. കൊപ്പളത്തെ സിദ്ധിക്ക്-ആയിഷ ദമ്പതികളുടെ മകന്‍ ബിലാലാണ് മരിച്ചത്. അതേസമയം കൂടെയുണ്ടായിരുന്ന സഹോദരന്‍ ഇസ്മയിലിന് ഗുരുതരമായി പരിക്കേറ്റു.
https://www.facebook.com/Malayalivartha