കോട്ടയത്ത് വൈദ്യുതി പോസ്റ്റിൽ മധ്യവയസ്കന്റെ മൃതദേഹം കെട്ടിവെച്ച നിലയിൽ

നഗര മധ്യത്തിൽ മധ്യവയസ്കന്റെ മൃതദേഹം. തിരുനക്കര ക്ഷേത്രത്തിനു സമീപത്താണ് വൈദ്യുതി പോസ്റ്റിൽ കെട്ടി വെച്ച നിലയിൽ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha


























