Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

13 MAY 2026 10:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ സൗകര്യം കണക്കിലെടുത്താകും ...

തിരുവനന്തപുരത്ത് വീണ്ടും ഹൈടെക്ക് എടിഎം തട്ടിപ്പ്: ഒരുലക്ഷത്തോളം രൂപ തട്ടിയെടുത്തു

16 September 2016

തലസ്ഥാനത്തു വീണ്ടും ഹൈടെക്ക് എടിഎം തട്ടിപ്പ്. പ്രവാസി മലയാളിയുടെ 52,000 രൂപ നഷ്ടപ്പെട്ടു. പട്ടം ആക്‌സിസ് ബാങ്കിലെ അക്കൗണ്ടില്‍നിന്നാണ് പണം തട്ടിയെടുത്തത്. പ്രവാസി മലയാളിയായ അരവിന്ദിന്റെ പണമാണു നഷ്ടപ്പ...

ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയും, പുഴുക്കുത്തുകള്‍ ഇല്ലാതാക്കി ഹിന്ദു ധര്‍മ്മത്തെ നവീകരിച്ച വിപ്ലവകാരിയുമെന്ന് ബിജെപി

16 September 2016

ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയെന്ന് ബിജെപി കേരളഘടകം. ചതയ ദിനത്തില്‍ കേരള ഘടകത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെയാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഹൈന്ദവാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച സന്യാസി...

കൊച്ചിയില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമം; എതിര്‍ത്ത യുവാവിനെ വെട്ടി

16 September 2016

കൊച്ചിയില്‍ പട്ടാപകല്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം. ഇത് തടഞ്ഞ സുഹൃത്തായ യുവാവിനെ അക്രമികള്‍ വെട്ടിപരിക്കേല്‍പ്പിച്ചു. മദ്യപിച്ച് കാറിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് തിരുവനന്...

നിക്കാഹ് ദിവസം കൂടെ പഠിച്ച കാമുകി യുവ ഡോക്ടറെ തേടിയെത്തി; അവസാനം ഭാര്യയും പോയി, കാമുകിയും പോയി കേസുമായി!

16 September 2016

ഡോക്ടറായ കാമുകി അപ്രതീക്ഷിതമായി തിരഞ്ഞ് വന്നതോടെ നിക്കാഹ് കഴിഞ്ഞ യുവ ഡോക്ടര്‍ക്കെതിരെ ചങ്ങരംകുളം സ്വദേശിയായ യുവതി വഞ്ചനാക്കുറ്റം ആരോപിച്ച് പോലീസില്‍ പരാതി നല്‍കി.  പൊന്നാനിക്കടുത്ത് പുറങ്ങ് സ്വദേശിയായ...

 ജോയിയെ തേടി ഭാഗ്യം എത്തിയത് മന്ത്രി ജലീലിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ രൂപത്തില്‍

16 September 2016

ജോയി ഇപ്പോള്‍ പ്രതീക്ഷ ഭവനിലെ അന്തേവാസിയല്ല. ഇനി പഴയതു പോലെ ഉറ്റവരും ബന്ധുക്കളുമുള്ള തന്റെ സ്വന്തം വീട്ടിലായിരിക്കും ജോയി താമസിക്കുക. അതിന് ജോയിയ്ക്ക് തുണയായതോ മന്ത്രി കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക് പോസ...

നവോത്ഥാന നായകരില്‍ ശ്രീനാരായണ ഗുരുവിന്റെ സ്ഥാനം മുന്‍പന്തിയിലെന്ന് മുഖ്യമന്ത്രി

16 September 2016

ജാതീയതയുടെയും, സാമ്പത്തികാസമത്വങ്ങളുടെയും ചങ്ങലക്കെട്ടുകളില്‍ ബന്ധിക്കപ്പെട്ടിരുന്ന ഒരു ജനതയെ അവകാശബോധത്തിലേക്ക് ഉയര്‍ത്തുന്നതില്‍ പങ്ക് വഹിച്ച നവോത്ഥാന നായകരില്‍ മുന്നില്‍ നില്‍ക്കുന്ന പേരാണ് ശ്രീനാര...

കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു

16 September 2016

കോഴിക്കോട്ട് വാഹനാപകടത്തില്‍ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. വേലൂര്‍ സ്വദേശികളായ പ്രദീപ് കുമാര്‍(32), അമര്‍നാഥ് (35) എന്നിവരാണ് മരിച്ചത്്. ഇവര്‍ സഞ്ചരിച്ച കാറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിര...

സൗമ്യ വധക്കേസില്‍ തിരിച്ചടിയായത് സര്‍ക്കാരിന്റെ അമിത ആത്മവിശ്വാസമോ..?

16 September 2016

വിചാരണ കോടതിയിലും ഹൈക്കോടതിയിലും വധശിക്ഷ ശരിവെച്ച കേസില്‍ സര്‍ക്കാര്‍ കാട്ടിയ അമിത ആത്മവിശ്വാസം തന്നെയാണ് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിക്ക് കാരണമായത്. ഇനി കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയാല്‍ പ...

എന്റെ മോള്‍ അനുഭവിച്ച വേദന മുഴുവന്‍ അവനും അറിയണം; ഗോവിന്ദച്ചാമിയെ തൂക്കിലേറ്റിയെന്ന വാര്‍ത്ത കേട്ട് മരിക്കണമെന്നാണ് എപ്പോഴുമുള്ള പ്രാര്‍ത്ഥനയെന്ന് സൗമ്യയുടെ അമ്മ

16 September 2016

സൗമ്യ കേസിലെ വിധി വന്നപ്പോള്‍ ആ അമ്മ ആകെ തകര്‍ന്നു പോയി. എന്റെ മോള്‍ അനുഭവിച്ച വേദന മുഴുവന്‍ അവനും അറിയണം. അവനെ തൂക്കിലേറ്റിയെന്ന വാര്‍ത്ത കേട്ടിട്ടായിരിക്കണം എന്റെ മരണമെന്നാണ് എപ്പോഴുമുള്ള പ്രാര്‍ത്ഥ...

സൗമ്യവധക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിയേറ്റ സാഹചര്യത്തില്‍ ജിഷ വധക്കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നത് പഴുതുകളടച്ച്;  നാളെ കുറ്റപത്രം സമര്‍പ്പിച്ചേക്കും

16 September 2016

സൗമ്യവധക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിയേറ്റ സാഹചര്യത്തില്‍ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ശാസ്ത്രീയ തെളിവുകള്‍ കേന്ദ്രീകരിച്ച് കുറ്റപത്രം നല്‍കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്. കൊലപാതകസമയത്...

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തില്‍ വന്‍ അട്ടിമറിയെന്ന് ആക്ഷേപം, നിസാര കാരണത്താല്‍ അപേക്ഷകള്‍ നിരസിക്കുന്നതായി പരാതി

16 September 2016

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തില്‍ വന്‍ അട്ടിമറിയെന്ന്് ആക്ഷേപമുയരുന്നു. അമിതമായി ഫീസ് നല്‍കാന്‍ തയ്യാറാകാത്തവരുടെ അപേക്ഷ നിസാര കാര്യങ്ങളുടെ പേരില്‍ തള്ളുന്നുവെന്നാണ് പരാതി. സര്‍ക്കാര്‍ അംഗ...

ബിയ്യം കായല്‍ ജലോല്‍സവം പറക്കും കുതിരയും, വജ്രയും, സൂപ്പര്‍ റാണിയും ജേതാക്കള്‍

15 September 2016

മലബാറിലെ ഏറ്റവും വലിയ ജലോല്‍സവമായ പൊന്നാനി ബിയ്യം കായല്‍ ജലോല്‍സവത്തിന് ആവേശത്തുഴച്ചലില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി മേജര്‍ വിഭാഗത്തില്‍ പറക്കും കുതിരയും മൈനര്‍ എ വിഭാഗത്തില്‍ വജ്രയും മൈനര്‍ ബി വിഭാഗത...

കേരളത്തില്‍ മദ്യവില്‍പനയില്‍ വന്‍വര്‍ദ്ധനവ്, ഓണത്തിന് മലയാളി കുടിച്ചത് 410 കോടി രൂപയുടെ മദ്യം

15 September 2016

ഓണക്കാലത്ത് കേരളത്തില്‍ മദ്യവില്‍പനയില്‍ വന്‍വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ എട്ട് ദിവസം കൊണ്ട് 410 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ബാറുകള്‍ അടച്ചു പൂട്...

അച്ഛന്‍ മകന്റെ മരണം ഉറപ്പാക്കാന്‍ വെള്ളത്തില്‍ 20മിനിട്ട് മുക്കിപ്പിടിച്ചു

15 September 2016

സ്വന്തം അച്ഛന്‍ ആറുവയസുകാരനായ മകനെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചു. മരിക്കാതെ കണ്ടപ്പോള്‍ മരണം ഉറപ്പാക്കാന്‍ 20മിനിട്ട് വെള്ളത്തില്‍ മുക്കിപ്പിടിക്കുകയായിരുന്നു. മകന്റെ മൃതദേഹം നശിപ്പിച്ചതിനുശേഷ...

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

15 September 2016

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധി മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. വധശിക്ഷ റദ്ദാക്കിയ വിഥിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറ...

Malayali Vartha Recommends