KERALA
മോദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച
ആന്തൂര്‍ നഗരസഭ തൂത്തുവാരി എല്‍ഡിഎഫ്; 28 ഇടത്തും ഇടത് തരംഗം
07 November 2015
കണ്ണൂരിലെ ആന്തൂര്‍ നഗരസഭ എല്‍ഡിഎഫ് തൂത്തുവാരി. 28-ല്‍ 28 ഇടത്തും എല്‍ഡിഎഫ് വിജയിച്ചു. നേരത്തെ എല്‍ഡിഎഫിലെ 14 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ നടന്ന ബാക്കി പ...
ഉമ്മന്‍ ചാണ്ടിയുടെ മണ്ണൊലിക്കുന്നു… ഇനി വരുന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള തര്‍ക്കം; രണ്ട് മുഖ്യന്മാരുടെ തല തെറിക്കും
07 November 2015
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇങ്ങനെ വായിക്കാം. അച്യുതാനന്ദനേയും ഉമ്മന്‍ ചാണ്ടിയേയും പറപ്പിക്കാന്‍ ശ്രമം. അച്യുതാനന്ദന് കളം പിടിച്ചപ്പോള്‍ പിണറായി തീരുമാനിച്ച അജണ്ടയാണ് നടന്നത...
കണ്ണൂര്‍ കോര്പ്പറേഷന് വിമതന് പിന്തുണച്ചാല്‍ യുഡിഎഫ് ഭരിക്കും
07 November 2015
കണ്ണൂര്‍ കോര്പ്പറേഷന് ആരു ഭരിക്കുമെന്ന് സ്വതന്ത്രന് തീരുമാനിക്കും. യുഡിഎഫ് വിമതന് പി.കെ.രാഗേഷ് ആണ് നിര്‍ണായക റോളില്‍ എത്തിയത്. കെ.പിസിസി പ്രസിഡന്റ് നിര്‍ദേശിക്കുന്ന പ്രകാരം പ്രവര്‍ത്തിക്കുമെന്ന്...
സത്യപ്രതിജ്ഞ 12ന്, മേയര്‍, നഗരസഭ ചെയര്മാന് തെരഞ്ഞെടുപ്പ് 18ന്
07 November 2015
തദ്ദേശതെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ 12-ന് നടക്കും. നഗരസഭാ ചെയര്മാന്, മേയര്‍ തെരഞ്ഞെടുപ്പ് 18-ാം തീയതിയും പ്രസിഡന്റ് തെരഞ്ഞെടുപ്പ് 19-ാം തീയതിയും നടക്കും. മുനിസിപ്പല്‍ ചെ...
കാട്ടിശ്ശേരി പുതുശ്ശേരികളത്തിലെ ഇജാസ് മന്‍സിലില്‍ ഇനി ഇജാസ് മാത്രം
07 November 2015
ദേശീയപാതയില്‍ പുതുക്കാടിനടുത്തു നന്തിക്കരയില്‍ വാഹനം വെള്ളക്കെട്ടില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറംഗങ്ങള്‍ മരിച്ചപ്പോള്‍ അവശേഷിച്ചത് എട്ടു വയസ്സുകാരന് ഇജാസ് മാത്രം. ആലത്തൂര്‍ കാട്ടു...
നാല് ജില്ലകളില്‍ ബി.ജെ.പി മുന്നേറ്റം
07 November 2015
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാല് ജില്ലകളില്‍ ബി.ജെ.പിക്ക് മുന്നേറ്റം. എസ്.എന്‍.ഡി.പിയുമായി പ്രാദേശിക സഖ്യം ഉണ്ടാക്കിയാണ് ഈ മുന്നേറ്റം നേടിയെടുത്തത്. തിരുവനന്തപുരം നഗരസഭയില്‍ ഉള്‍പ്പെടെ കൂടുതല്‍ സ...
മേയറാകാന്‍ വിധിയില്ല;തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി ജയന് ബാബു പരാജയപ്പെട്ടു
07 November 2015
തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി ജയന് ബാബു പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായ ബിഎസ്.മധുസൂദനനാണ് പരാജയപ്പെടുത്തിയത്. അങ്ങനെ പാങ്ങോട് വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. നെയ്യാറ്റിന്...
ജയിലില്‍ നി്ന്ന് ജനങ്ങളിലേക്ക് ; കാരായിമാര്‍ക്ക് ഉജ്ജ്വല വിജയം
07 November 2015
കാരായിമാര്‍ക്ക് ഉജ്ജ്വല വിജയം നേടാനായി. ജില്ലാ പഞ്ചായത്തു പ്രസിഡന്റായി സിപിഐ(എം) ഉയര്‍ത്തികാട്ടിയ താരായി രാജന് പാട്യം ഡിവിഷനില്‍ നിന്ന് വന്‍ വിജയം നേടി. തലശ്ശേരി മുന്സി്പ്പാലിറ്റിയില് കാരായി ചന്ദ്ര...
വിജയം ഉറപ്പാക്കി എല്‍ഡിഎഫ്… തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക്; ബിജെപി രണ്ടാം സ്ഥാനത്തേക്ക്
07 November 2015
നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ നേട്ടം യുഡിഎഫിന് ആവര്‍ത്തിക്കാനായില്ല. കോണ്‍ഗ്രസിന് വമ്പന്‍ അടി നല്കി ഇടതുപക്ഷം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ചു. കോര്‍പ്പറേഷനില്‍ ബിജെപിയാണ് രണ്ട...
ചെയര്മാന് സ്ഥാനാര്‍ഥിയായ അമ്മാവനെതിരെ മല്‍സരിച്ച മരുമകന് അട്ടിമറി ജയം
07 November 2015
കാഞ്ഞങ്ങാട് നഗരസഭയില്‍ യുഡിഎഫിന്റെ അധ്യക്ഷ സ്ഥാനാര്‍ഥി എന്‍.എ. ഖാലിദിനെതിരെ വിമതനായി മല്‍സരിച്ച മരുമകന് വിജയം. യൂത്ത് ലീഗിന്റെ മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റായിരുന്ന മഹമ്മൂദ് മുറിയനാവിയാണ് 131 വോ...
ശിവന്കൂട്ടീ മാനവും പോയി ഒരു പവനും പോയി ; 20 സീറ്റില്‍ ബിജെപി ജയിച്ചു 13 സീറ്റില്‍ ലീഡ് ചെയ്യുന്നു
07 November 2015
തിരുവനന്തപുരത്ത് ബിജെപി വ്യക്തമായ വിജയം നേടിയാല്‍ 1 പവന്റെ സ്വര്‍ണ മോതിരം നല്കുമെന്നു പറഞ്ഞ വി. ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് ബിജെപിയുടെ മറുപടി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 20 സീറ്റില്‍ ജയിച്ച് ...
അഭിമാനപോരാട്ടത്തില്‍ സിപിഎമ്മിന് വിജയം
07 November 2015
കാരായി ചന്ദ്രശേഖരന് വിജയിച്ചു. 201 വോട്ടിന്റെ ഭൂരിപക്ഷം. വയനാട് ജില്ലയില്‍ എല്‍ഡിഎഫ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുന്നേറുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നിടത്ത് ബ...
താമര വിരിയുന്നു… കൊല്ലം, കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ബിജെപി അക്കൗണ്ട് തുറന്നു
07 November 2015
മാവേലിക്കരയിലെ ഫലമറിഞ്ഞ ആറു വാര്‍ഡില്‍ മൂന്നിടത്ത് ബിജെപി വിജയിച്ചു. ആലപ്പുഴ നഗരസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നു. കൊറ്റംകുളങ്ങര വാര്‍ഡില്‍ ബിജെപി ജയിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന...
ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ എല്‍ഡിഎഫിന് മുന്നേറ്റം; ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം നേടി.
07 November 2015
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ എല്‍ഡിഎഫിന് മുന്നേറ്റം. ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം നേടി. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എല്‍...
എം.വി.രാഘവന്റെ മകള്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലേക്കു മല്‍സരിച്ച എം.വി. ഗിരിജ തോറ്റു
07 November 2015
എം.വി.രാഘവന്റെ മകള്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലേക്കു മല്‍സരിച്ച എം.വി. ഗിരിജ തോറ്റു. കൊച്ചി കോര്‍പ്പറേഷനില്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ പരാജയപ്പെട്ടു. കൊച്ചി കോര്പ്പറേഷന് യുഡിഎ...
സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!
കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...
വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!
കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്
വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...





















