Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ

03 SEPTEMBER 2026 11:14 AM ISTമലയാളി വാര്‍ത്ത
നീറ്റ് പരീക്ഷകൾ (NEET-UG) കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) രീതിയിലേക്ക് മാറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ തുടങ്ങി നാഷണൽ ടെസ്റ്റിങ് ഏജൻസി. ഇതിൻറെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷിതമായ പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻറെ (AICTE) സഹായം തേടി എൻടിഎ ...

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലും: കടിക്കാന്‍ വരുന്ന പട്ടിയെ നേരിടുന്നത് സത്യവാങ്മൂലം അനുസരിച്ചാണോ?' മന്ത്രി കെ.ടി ജലീല്‍

11 September 2016

തെരുവുനായ പ്രശ്‌നത്തില്‍ വിശദീകരണവുമായി മന്ത്രി കെ.ടി ജലീല്‍. തെരുവുനായ്ക്കളെ കൊല്ലില്ലെന്ന നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത് നിയമ കുരുക്കൊഴിവാക്കാനാണെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു...

എയ്ഡഡ് സ്‌കൂളുകളില്‍ എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്ക് ആക്കുന്നു

11 September 2016

എയ്ഡഡ് സ്‌കൂളുകളില്‍ എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്ക് ആക്കുന്നതിന് വിപുലമായ പദ്ധതി ഐ.ടി @ സ്‌കൂള്‍ തയ്യാറാക്കി. സ്‌കൂളുകള്‍ ഹൈടെക്കാക്കുന്നതിനുള്ള പശ്ചാത്തല സംവിധാനം ഒരുക്കുന്നതടക്കമുള്ള പ...

കെഎസ്ആര്‍ടിസി കാഷ്വല്‍ ജീവനക്കാര്‍ക്കു ശമ്പളം വര്‍ദ്ധിപ്പിച്ചു

11 September 2016

കെഎസ്ആര്‍ടിസിയില്‍ കാഷ്വല്‍ തൊഴിലാളികള്‍, ദിവസക്കൂലിക്കാര്‍ എന്നീ വിഭാഗങ്ങളിലുള്ള ജീവനക്കാരുടെ പ്രതിദിന വേതനം വര്‍ധിപ്പിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശമ്പളം...

മുന്‍ വിവരാവകാശ കമ്മിഷണര്‍ സോണി ബി.തെങ്ങമം നിര്യാതനായി

11 September 2016

സിപിഐ നേതാവും മുന്‍ വിവരാവകാശ കമ്മിഷണറുമായ സോണി ബി.തെങ്ങമം നിര്യാതനായി. 54 വയസ്സായിരുന്നു. പുനലൂര്‍ ഗാന്ധിഭവനിലായിരുന്നു അന്ത്യം....

ദീപാലങ്കാരങ്ങളുടെ പൊന്‍പ്രഭയില്‍ ഓണത്തെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി കഴിഞ്ഞു, ഇന്ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഓണാഘോഷം ഉദ്ഘാടനം ചെയ്യും

11 September 2016

ദീപാലങ്കാരങ്ങളുടെ പൊന്‍പ്രഭയില്‍ ഓണത്തെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി. ഞായറാഴ്ച വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. യേശുദാസ് മുഖ്യാതിഥിയാകു...

ജനുജന്യ രോഗമായ ബ്രുസല്ലോസിസ് മനുഷ്യരിലേക്കും പടര്‍ന്നിരുന്നെന്ന് ആരോഗ്യവകുപ്പ്

11 September 2016

ജന്തുജന്യ രോഗമായ ബ്രുസല്ലോസിസ് മനുഷ്യരിലേക്കും പടര്‍ന്നിരുന്നെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. മൂന്ന് മാസത്തിനിടയില്‍ പാലക്കാട് നാല് പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയത്. 80 കന്നുകാലികള്‍ക്ക് രോഗബാ...

സുതാര്യകേരളം പദ്ധതി അവസാനിപ്പിക്കുന്നു: മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാന്‍ ഇനി സാധിക്കില്ല , ജില്ലാ ആസ്ഥാനങ്ങളിലെ ഓഫീസുകള്‍ അടച്ചുപൂട്ടി

11 September 2016

മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുന്നതിനായി ആരംഭിച്ച സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ സുതാര്യ കേരളത്തിന് വിട. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സുതാര്യകേരളം പദ്ധതി അവസാനിപ്പിക്കുകയാണ്. ഇതിനു പകര...

ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മിസ്റ്റര്‍ കേരള അറസ്റ്റില്‍

11 September 2016

ജിമ്മന്റെ തന്ത്രങ്ങളില്‍പ്പെട്ടത് നിരവധി യുവതികള്‍. ഫിറ്റ്‌നസ് സെന്റെറിന്റെ മറവില്‍ ഒന്നിലധികം സ്ത്രീകളെ പീഡിപ്പിച്ചമുന്‍ മിസ്റ്റര്‍ കേരള അറസ്റ്റില്‍. 8 തവണ മിസ്റ്റര്‍ കേരളയായിരുന്ന ആന്റെണി റെയ്‌സനെയാ...

കഞ്ചിക്കോട് ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

11 September 2016

പാലക്കാട് കഞ്ചിക്കോട് ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം സ്വദേശി സുധീര്‍, ഗിരീഷ് എന്നിവരാണ് മരിച്ചത്. കന്യാകുമാരിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോയ സ...

കൊല്ലത്ത് ഗര്‍ഭിണിയുള്‍പ്പെടെ 14 പേരെ തെരുവുനായ ആക്രമിച്ചു

11 September 2016

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ ഗര്‍ഭിണിയുള്‍പ്പെടെ 14 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പട്ടാഴിയില്‍ റോഡരികില്‍ നിന്ന ഏഴുപേരടക്കം 11 പേരെയാണ് തെരുവുനായ ആക്രമിച്ചത്. ഗര്‍ഭിണിയായ സരിത തിരുവനന...

നന്ദനയെ അടക്കിയത് മൂന്നടി മാത്രം താഴ്ചയുളള കുഴിയില്‍

11 September 2016

പ്രധാനാധ്യാപിക ശാസിച്ചതില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യ ചെയ്ത നന്ദനയെ സംസ്‌കരിച്ചത് മൂന്നടി മാത്രം താഴ്ചയുള്ള കുഴിയില്‍. മണിയന്തടം മുടിയുടെ ഓരത്ത് പാറക്കെട്ടിന്റെ ചരിവിലുള്ള ആറുസെന്റ് പുരയിടത്തിലെ ക...

കൊച്ചി ഇടപ്പള്ളി മേല്‍പാലം ഇന്ന് തുറക്കും

11 September 2016

കൊച്ചി ഇടപ്പള്ളി മേല്‍പാലം ഇന്ന് തുറക്കും, വൈകിട്ട് അഞ്ചുമണിക്ക് ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളില്‍ സജ്ജമാക്കിയ വേദിയില്‍ മന്ത്രി ജി.സുധാകരന്‍ മേല്‍പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും . ഡിഎംആര്‍സി മുഖ...

സര്‍ക്കാരുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ വി.എസ് ഔദ്യോഗിക പദവികള്‍ ഉപയോഗിച്ചുതുടങ്ങി, കാര്‍ ഇപ്പോഴും '77' തന്നെ

11 September 2016

ഭരണപരിഷ്‌കാരകമീഷന്‍ ഓഫിസിനെയും പേഴ്‌സനല്‍ സ്റ്റാഫിനെയും സംബന്ധിച്ച് സര്‍ക്കാറുമായി തര്‍ക്കം നിലനില്‍ക്കെ, വി.എസ്. അച്യുതാനന്ദന്‍ ഔദ്യോഗികപദവികള്‍ ഉപയോഗിച്ചുതുടങ്ങി. പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ഉപയോ...

ജയന്റ് വീലില്‍ കുഞ്ഞുങ്ങളെ കയറ്റാതിരിക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം..കാരണം ജയന്റ് വീലുകള്‍ ഒട്ടും സുരക്ഷിതമല്ല; പത്തനംതിട്ടയിലെ സംഭവത്തില്‍ വകുപ്പുകള്‍ പഴിചാരുന്നു

10 September 2016

ഓണാവധിക്കാണ് ഉത്തരേന്ത്യയില്‍ നിന്നും ജയന്റ് വീലുകള്‍ കൂട്ടത്തോടെ കേരളത്തിലെത്തുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജയന്റ് വീലുകളില്‍ കയറാന്‍ കുട്ടികളുടെ തിരക്കാണ്. മൈതാനങ്ങളിലാണ് സാധാരണ...

ചാമിക്കുവേണ്ടി ലക്ഷങ്ങള്‍ രംഗത്ത്! രക്ഷപ്പെട്ടേക്കും

10 September 2016

സൗമ്യയെ തീവണ്ടിയില്‍ നിന്നും തള്ളിയിട്ട് കൊന്ന ഗോവിന്ദചാമിക്കു വേണ്ടി ലക്ഷങ്ങള്‍ എറിയാന്‍ ഉത്തരേന്ത്യന്‍ ലോബി രംഗത്ത്. തൃശൂര്‍ സ്വദേശിയായ അഭിഭാഷകനാണ് ചുക്കാന്‍ പിടിക്കുന്നതെന്ന് സൂചനയുണ്ട്. തൃശൂര്‍ സ്...

Malayali Vartha Recommends