KERALA
മോദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച
ജനവിധി അംഗീകരിക്കുന്നു, ബിജെപിയുടെത് താല്‍ക്കാലിക വിജയം മാത്രം, യുഡിഎഫിന്റെ ജനകീയ അടിത്തറ ശക്തമാണെന്ന് സുധീരന്
07 November 2015
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നപ്പോള്‍ ജനവിധി അംഗീകരിക്കുന്നതായി കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. യുഡിഎഫിന്റെ ജനകീയ അടിത്തറ ശക്തമായി തന്നെ നിലനില്‍ക്കുന്നുവെന്നത് പ്രകടമായ സത്യമാണെന്നും അദ്...
പ്രതീക്ഷിച്ച ഫലം കിട്ടിയില്ല, കൂടുതല്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതീക്ഷിക്കാത്ത ഫലമാണെങ്കിലും ഞെട്ടലുണ്ടാക്കിയില്ലെന്ന് ആന്റണി
07 November 2015
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നപ്പോള്‍ പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തവണത്തെ തിരഞ്ഞെടുപ്പു ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞിരുന്നു. ജനവിധി ഉള്ക്കൊ...
കണ്ണൂരില്‍ ആഹ്ലാദപ്രകടനത്തിനിടയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണു മരിച്ചു
07 November 2015
തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണു മരിച്ചു. ഇന്നു രാവിലെ പത്തോടെയായിരുന്നു സംഭവം. യുഡിഎഫിലെ വിമതസ്ഥാനാര്‍ഥിയായി കണ്ണൂര്‍ കോര്‍പറേഷനില്‍ മത്സരിച്ച് ജയിച്ച പി.ക...
മൊല്ലാക്കമാരും മെത്രാന്മാരും പണിതു; ഇനി രമേശിന്റെ യുഗം....
07 November 2015
ജയിച്ചത് രമേശ് ചെന്നിത്തല. തോറ്റത് ഉമ്മന്‍ചാണ്ടി. ഇതാണ് തദ്ദേശസ്ഥാപനങ്ങലേക്കുളള തെരഞ്ഞെടുപ്പിനെ മൊത്തത്ത്ലി# പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്. കേരളത്തില്‍ ക്രൈസ്തവ-മുസ്ലീം വര്‍ഗീയതയാണെന്ന് നിരന്...
എന്തുചെയ്യുമ്പോഴും ജനമുണ്ടെന്ന് കരുതണമായിരുന്നു...
07 November 2015
എന്തുചെയ്യുമ്പോഴും ദൈവത്തിന്റെ കണ്ണ് നമ്മുടെ തലയ്ക്കുമകളിലുണ്ടെന്ന് അറിയണമെന്ന് പഴമക്കാര്‍ പറയാറുണ്ട്. അങ്ങനെയൊരു കണ്ണുണ്ടെന്ന് മനസിലാക്കാതെ പോയതാണ് കോണ്‍ഗ്രസിന്റെ ദയനീയതോല്വിക്ക് കാരണമായത്. ഒപ്പം നി...
ചിരിക്കുന്നത് നായന്മാര്… വെള്ളാപ്പള്ളി സ്വാമിയില്‍ മുങ്ങിയപ്പോള്‍ ബിജെപിയെ രക്ഷിച്ചത് നായന്മാര്; തിരിച്ചടി പ്രതീക്ഷിച്ച സിപിഎം മുന്നേറി; കോണ്‍ഗ്രസ് കൂപ്പുകുത്തി
07 November 2015
എസ്എന്‍ഡിപിയുമായി ബിജെപിയുണ്ടാക്കിയ കൂട്ടുകെട്ട് എങ്ങനെ സ്വാധീനിക്കുമെന്നായിരുന്നു ഏവരും ശ്രദ്ധയോടെ നോക്കിയത്. ഈഴവരുമായി അടുക്കുമ്പോള്‍ ബിജെപിയുടെ നായര്‍ വോട്ടുകള്‍ അകലുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ...
തെരഞ്ഞെടുപ്പില്‍ ഇവര്‍ മുഖം രക്ഷിച്ചു
07 November 2015
വാശിയുടെയും നിലനില്‍പ്പിന്റെയും, തിരിച്ചടിയുടെയും, പിടിച്ചുകയറ്റത്തിന്റെയും തെരഞ്ഞെടുപ്പു വിധി. വീഴ്ചയും അതിനിര്‍ണ്ണായകമാണ് എന്നതാണ് ഇത്തവണത്തെ പ്രതേ്യകത. തോറ്റാല്‍ സര്‍വ്വ പാപങ്ങളും ഏറ്റ് വിടപറയേണ...
കിഴക്കമ്പലത്ത് ട്വന്റി 20 ഭരണം
07 November 2015
കിറ്റക്സ് സ്ഥാപനത്തിന്റെ പിന്തുണയുള്ള സാംസ്കാരിക സംഘടന കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം നിശ്ചയിക്കും. വ്യവസായരംഗത്ത് അറിയപ്പെടുന്ന കിറ്റെക്സ് ഗ്രൂപ്പിന്റെ മേധാവികളായ സാബു എം. ജേക്കബും, ബോബി എം. ജേക്...
ഗ്രൂപ്പ് പോര് കോണ്‍ഗ്രസിനെ തകര്‍ത്തു
07 November 2015
കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവരുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പു ഫലസൂചനകള്‍ നല്‍കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തുടങ്ങിയ ഗ്രൂപ്പ് പോരും വിമതശല്യവും കോണ്‍ഗ്രസിനെ അലട്ടിയത് കുറച്...
\'തൊലിപ്പുറത്തെ ചികിത്സ പോര\' ചെന്നിത്തല പണിതുടങ്ങി
07 November 2015
തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തോല്‍വി മുഖ്യമന്ത്രിക്കസേര തെറിപ്പിക്കാനുള്ള അവസരമാക്കാന്‍ ചെന്നിത്തലയും, സുധീരനും. പരാജയത്തിനു കാരണം ഉറച്ച തീരുമാനങ്ങളെടുക്കുന്നതിന് ഭരണനേതൃത്വമേറ്റെടുത്തിരിക്കുന്നവര്ക്കു...
ഭരണ ചിത്രം... 2 കോര്‍പ്പറേഷനുകള്‍ വീതം എല്‍ഡിഎഫിനും യുഡിഎഫിനും- രണ്ടെണ്ണം തൂക്കുസഭ
07 November 2015
കോര്പ്പറേഷന് 2 വീതം. എല്‍.ഡി.എഫ്, യു.ഡി.എഫ് ക്യാമ്പുകള്‍ക്ക് രണ്ടിടങ്ങളില്‍ തൂക്കു സഭയും. ആകെയുള്ള ആറു കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ്. രണ്ടിടങ്ങളില്‍ വ്യക്തമായ വിജയം നേടി. കൊച്ചിയും കണ്ണൂരും യു.ഡി.എഫി...
സിപിഎമ്മിലെ ഐക്യത്തിനുള്ള അംഗീകാരമാണു തെരഞ്ഞെടുപ്പ് വിജയമെന്നു വി.എസ്
07 November 2015
സിപിഎമ്മിലെ ഐക്യത്തിനുള്ള അംഗീകാരമാണു തെരഞ്ഞെടുപ്പ് വിജയമെന്നു വി.എസ്. അച്യുതാനന്ദന്. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയെന്നും വി.എസ്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക...
നടി വീണ നായര്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടു
07 November 2015
പ്രമുഖ ടിവി അവതാരകയും ചലച്ചിത്ര നടിയുമായ വീണ നായര്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടു. തിരുവനന്തപുരം കോര്പറേഷന് ശാസ്തമംഗലം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു വീണ എസ്. നായര്‍. എല്‍എല്‍ബി ബിരുദ...
ഇടുക്കി ബ്ലോക്കില്‍ പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥി ഗോമതിക്ക് ജയം
07 November 2015
ഇടുക്കി ബ്ലോക്കില്‍ പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥി ഗോമതിക്ക് ജയം. ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ തേയില തൊഴിലാളികളുടെ സംഘടനയായ പൊമ്പിളൈ ഒരുമൈയുടെ സ്ഥാനാര്‍ത്ഥി ഗോമതി വിജയിച്ചു. പെരിയവരൈ ഡിവിഷനിലാണ് ഗോമത...
ശിവന്‍കുട്ടിയുടെ മണ്ഡലത്തില്‍ തന്നെ ബിജെപി ഉറഞ്ഞു തുള്ളി… ബി.ജെ.പി മുന്നേറിയത് നേമം നിയോജകമണ്ഡലത്തില്‍
07 November 2015
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 34 സീറ്റുകള്‍ നേടിയത് നേമം നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന വാര്‍ഡുകളിലാണ്. വീടുകളില്‍ കയറിയിറങ്ങിയുള്ള പ്രവര്‍ത്തനമാണ് ബി.ജെ.പി നടത്തിയത്. അതേസമയം ഇടത് വലത് മുന്‍...
സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!
കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...
വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!
കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്
വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...





















