Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

യുവമോര്‍ച്ചയെ ഭയന്ന് ഇടത് എംഎല്‍എമാര്‍

12 MARCH 2015 05:57 PM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കേരളം നിരവധി സമര പ്രഭോഷങ്ങള്‍ നടന്നിട്ടുള്ള നാടാണ്. ഇടത് വലതു കക്ഷികള്‍ നിയമസഭക്കകത്തും പുറത്തും വാക്കുകൊണ്ടും അല്ലാതെയും സംഘര്‍ഷഭരിതമായ നിരവധി ഏറ്റുമുട്ടലുകള്‍ ഇവിടെ നടത്തിയിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ക്ഷന് ശേഷം കേന്ദ്രത്തില്‍ ബിജെപി ഭരണം പിടിച്ചതോടെ തളര്‍ച്ചയിലായിരുന്ന ഇടതുപക്ഷത്തിന് സമരങ്ങള്‍ നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറി. സോളാര്‍ സമരം വേണ്ടവിധം വിജയിച്ചില്ല എന്ന് അണികള്‍ക്കിടെ അഭിപ്രായം നിലനില്‍ക്കേയാണ് ബാര്‍ കോഴ വിവാദം ഉയരുന്നത്. ഏതായാലും മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് പാര്‍ട്ടിയോട് ആലോചിക്കാതെ വിഎസ് പ്രഖ്യാപിച്ചതോടെ ഇടതുപക്ഷം വെട്ടിലായി, സമരം നടത്താതെ ഗത്യന്തരമില്ലാതായി. അപ്പോള്‍ ആണ് ഇടതുപക്ഷത്തിന് അതിലും വലിയ ഇരുട്ടടി നല്‍കി യുവമോര്‍ച്ചയുട സമര കാഹളം. ബജറ്റ് അവതരിപ്പിക്കാന്‍ മാണിയെ അനുവദിക്കാതെ 13ന് നിയമസഭ ഉപരോധിക്കുമെന്ന പ്രഖ്യാപനം. യുവമോര്‍ച്ചയ്ക്കും ഇപ്പോള്‍ സമരം അഭിമാന പ്രശ്‌നമാണ് . ഇടതുപക്ഷത്തെ ഒതുക്കി അടുത്ത ഭരണം പിടിക്കുമെന്നാണ് അമിത് ഷായ്ക്ക് കേരള ഘടകം കൊടുത്തിരിക്കുന്ന ഉറപ്പ്.
നിലവില്‍ ഇടതുപക്ഷം ചെകുത്താനും കടലിനും മധ്യേ എന്ന അവസ്ഥയിലാണ്. ഒരു വശത്ത് മാണിയെ തടയണം മറുവശത്ത് യുവമോര്‍ച്ചയുടെ ആക്രമണത്തെ പ്രതിരോധിക്കണം കളം മോശമായാല്‍ വെടിവെപ്പിനുള്ള സാധ്യത പോലും പോലീസ് തള്ളിക്കളയുന്നില്ല. ഫലത്തില്‍ ഇടതുപക്ഷത്തിന് വല്ലാത്തൊരു കുടുക്കായി മാറിയിരിക്കുകയാണ് അവര്‍ തന്നെ പ്രഖ്യാപിച്ച സമരം. എന്തിനും തയ്യാറായി യുവമോര്‍ച്ചയുടെ പ്രവര്‍ത്തകര്‍ കൂടുതലും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്താനാണ് സാധ്യത എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇതുവരെ കണ്ടിട്ടില്ലാത്ത സമരം നയിക്കും എന്ന് ഇടതുപക്ഷം ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളില്‍ നാളത്തെ ദിവസത്തെ ഭയപ്പാടോണെയാണ് ഇടതുപക്ഷം കാണുന്നത്. യുവമോര്‍ച്ചയാകട്ടെ ഇതൊരു ബലാബല പ്രശ്‌നമായിട്ടും. ഇടതിനേക്കാള്‍ സമരത്തിന്റെ കാര്യത്തില്‍ വാക്കുപാലിക്കാന്‍ തങ്ങള്‍ സമര്‍ത്ഥരാണെന്ന് തെളിയിക്കുക വഴി വാര്‍ത്തയിലും അതിലേറെ ജനങ്ങളിലേക്കും എത്താമെന്ന് യുവമോര്‍ച്ച കണക്കുകൂട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (34 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (44 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (47 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (52 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (4 hours ago)

Malayali Vartha Recommends