Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തന്ത്രത്തിനു മറുതന്ത്രം പയറ്റി ഭരണപക്ഷം, മാണി സഭയിലെത്തി ബജറ്റവതരിപ്പിച്ചു, നിയമസഭയില്‍ സംഘര്‍ഷം

13 MARCH 2015 09:44 AM IST
മലയാളി വാര്‍ത്ത.

More Stories...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

പ്രതിപക്ഷത്തിന്റെ തന്ത്രത്തിനു മറുതന്ത്രം പയറ്റി ഭരണപക്ഷം മാണിയെ നിയമസഭയിലെത്തിച്ചു. നിയമസഭയിലെത്തിയ മാണി ബജറ്റവതരിപ്പിച്ചു. മന്ത്രി കെസി ജോസഫിന്റെയും ഷിബുബേബിജോണിന്റെയും ഭരണപക്ഷ എംഎല്‍എമാരുടേയും നേതൃത്വത്തിലാണ് മാണി നിയമസഭയിലെത്തിയത്. എന്നാല്‍ സ്പീക്കര്‍ക്ക് പ്രതിപക്ഷത്തിന്റെ ബഹളം കാരണം സഭയിലെത്താന്‍ കഴിഞ്ഞില്ല. സ്പീക്കര്‍ ചേംബറിലിരുന്ന് ബജറ്റവതരിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സംഭവങ്ങളാണ് നിയമസഭയില്‍ അരങ്ങേറിയത്. പ്രതിപക്ഷത്തിന്റെ അതിരുവിട്ട പ്രവര്‍ത്തനങ്ങളാണ് കാണാനിടയായത്‌. നിയമസഭ സമ്മേളിക്കാനായി ആദ്യത്തെ ബെല്ല് മുഴങ്ങിയപ്പോഴെ പ്രതിപക്ഷ എംഎല്‍എമാര്‍ വാതിലുകള്‍ ഉപരോധിക്കാനായി രംഗത്തിറങ്ങുകയായിരുന്നു. ഇതിനിടെ വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിലേക്ക് കയറുകയും സ്പീക്കറെ സഭയില്‍ എത്തുന്നത് തടയുകയും ചെയ്തു.
വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായത്തോടെ വീണ്ടും സഭയിലെത്താന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം കൂടുതല്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. മാത്രമല്ല സ്പീക്കറുടെ ഇരിപ്പിടവും കമ്പ്യൂട്ടറും ഫയലും എല്ലാം പ്രതിപക്ഷം നശിപ്പിച്ചു. ഇതിനിടെ മാണി പിന്‍വാതില്‍ വഴി സഭയിലെത്തുകയും മുന്നാം നിരയിലെത്തി ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. പ്രതിപക്ഷം മാണിയുടെ അടുത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും വാച്ച് ആന്‍ഡ് വാര്‍ഡും മന്ത്രിമാരും ഭരണപക്ഷ എംഎല്‍എമാരും കൂടി മാണിക്ക് വലയം തീര്‍ക്കുകയായിരുന്നു.
മാണി ബജറ്റവതരിപ്പിച്ചതോടെ സാങ്കേതികമായി അല്ല ബജറ്റ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപണം ഉയര്‍ത്തി. സ്പീക്കര്‍ ഡയസിലെത്താതെ എങ്ങനെ ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മാത്രമല്ല വനിതാ എംഎല്‍എമാരെ കൈയ്യേറ്റം ചെയ്തുവെന്ന പരാതിയും ഉയര്‍ന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ അഴിഞ്ഞാടുകയായിരുന്നു. ഇതിനിടെ എംഎല്‍എമാരായ വി ശിവന്‍കുട്ടി,കെ അജിത്, കെഎസ് സലീഖ എന്നിവര്‍ നിയമസഭയില്‍ കുഴഞ്ഞുവീണു. ഡോക്ടര്‍മാരെത്തി ഇവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (1 hour ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (1 hour ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (1 hour ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (1 hour ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (1 hour ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (2 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (2 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (2 hours ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (4 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (4 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (4 hours ago)

Malayali Vartha Recommends