Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

അഡ്ജസ്റ്റ്‌മെന്റ് സമരവുമായി സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം, വീറോടെ യുവമോര്‍ച്ചക്കാര്‍, കെട്ടിപ്പിടിത്തവും കളിചിരിയും ചീട്ടുകളിയുമായി നിയമസഭയ്ക്കുള്ളില്‍ പ്രതിപക്ഷം

13 MARCH 2015 08:19 AM IST
മലയാളി വാര്‍ത്ത.

More Stories...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ഇത് അഡ്ജസ്റ്റ്‌മെന്റ് സമരമോ എന്ന് തോന്നുന്ന രീതിയിലാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള സമരം നടക്കുന്നത്. പ്രവര്‍ത്തകര്‍ക്ക് ഒരു ആവേശവുമില്ലെന്ന് നേതാക്കന്‍മാര്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ വീറോടെയാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഒരുമിക്കുന്നത്. വേണ്ടിവന്നാല്‍ സഭയ്ക്കുള്ളില്‍ കടന്നും തങ്ങള്‍ പ്രതിഷേധിക്കുമെന്നാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ സഭയ്ക്കകത്തും അഡ്ജസ്റ്റ്‌മെന്റ് സമരത്തിലാണ് പ്രതിപക്ഷം. കെട്ടിപ്പിടിത്തവും കളിചിരിയും നാടകവും ചീട്ടുകളിയുമായി സൗഹൃദത്തോടെയാണ് കഴിഞ്ഞ രാത്രി കഴിഞ്ഞു കൂടിയതെന്നാണ് സൂചന. ഇപ്പോഴും അഡ്ജസ്റ്റ്‌മെന്റ് സമരം തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതിപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് വളയല്‍ അഡ്ജസ്റ്റ്‌മെന്റ് സമരമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. നിയമസഭ വളയലിന് ശേഷവും അത്തരം ആരോപണം സജീവമാകുമെന്നാണ് ഇപ്പോള്‍ നിറയുന്ന വിലയിരുത്തലുകള്‍.
സാധാരണ പ്രതിപക്ഷം സഭയില്‍ സമരം നടത്തിയാല്‍ കടുത്ത നിലപാടാകും സ്പീക്കര്‍ എടുക്കുക. എന്നാല്‍ ഇന്നലെ അതൊന്നും സംഭവിച്ചില്ല. സ്പീക്കര്‍ ശക്തന്‍ എല്ലാ സൗകര്യവും ഒരുക്കി. ക്യാന്റീനും തുറന്നുവച്ചു. സര്‍ക്കാരും പ്രതിപക്ഷത്തിന്റെ സമരത്തെ എതിര്‍ക്കാന്‍ ഒന്നും ചെയ്തില്ല. എംഎല്‍എമാര്‍ക്കെല്ലാം കിടക്ക അടക്കമുള്ള സൗകര്യവും എത്തിച്ചു. എന്നാല്‍ പുറത്ത് സമരക്കാര്‍ ആവേശത്തിലാണ്. പരിമിതമായ സൗകര്യങ്ങളില്‍ അവര്‍ മുദ്രാവാക്യം വിളിച്ചു. ജീവന്‍ വെടിയാന്‍ പോലും തയ്യാറാണെന്നും വ്യക്തമാക്കി. യുവമോര്‍ച്ചയും ശക്തമായ സമരമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിനും ശക്തമായ നിലപാട് എടുക്കേണ്ടി വന്നു.
ഭരണപക്ഷത്തിനെന്ന പോലെ പ്രതിപക്ഷത്തിനും ഉറക്കമില്ലാത്ത രാത്രിയായിരുന്നു ഇന്നലെ. സഭയില്‍ ഉറക്കമിളച്ച് ഇരുപക്ഷത്തെയും എംഎല്‍എമാര്‍ ഇന്നലെ നേരം വെളുപ്പിച്ചു. കാവലായി സഭയ്ക്കകത്തും പുറത്തും പൊലീസും . ഫോണും നെറ്റുമില്ലാത്ത സഭാതലത്തില്‍ എംഎല്‍എമാര്‍ക്ക് സമയം പോക്കാന്‍ മുദ്രാവാക്യം വിളിയും വെടിപറച്ചിലും മാത്രമായിരുന്നു വഴി. അതും മടുത്തപ്പോള്‍ ഓട്ടന്‍തുള്ളല്‍ തട്ടിക്കൂട്ടി. പ്രദീപ്കുമാറായിരുന്നു ചാക്യാര്‍. അല്‍പ്പം കഴിഞ്ഞ് പുരുഷന്‍ കടലുണ്ടി \'മാണി വിചാരണ\' നാടകം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
നാടകം അരങ്ങിലെത്തിയപ്പോള്‍ രാത്രി എട്ടായി. അതിനിടെ അംഗങ്ങള്‍ കാന്റീനില്‍ പോയി ചപ്പാത്തി കഴിച്ച് മടങ്ങിയെത്തി. ഇന്നലെ ഉച്ചയ്ക്ക് സഭ പിരിഞ്ഞ ശേഷവും മറ്റ് പ്രതിപക്ഷാംഗങ്ങള്‍ക്കൊപ്പം സഭയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്‍ വൈകിട്ട് ആറരയായപ്പോള്‍ പതിവ് നടത്തത്തിന് പുറത്തിറങ്ങി. നിയമസഭാ വളപ്പില്‍ അരമണിക്കൂര്‍ നടന്ന് തിരിച്ചുവന്നു. രാത്രിയും തുറന്ന് വച്ച കാന്റീനില്‍ ചായയും പരിപ്പുവടയും ചപ്പാത്തിയും കിട്ടുമെന്ന് സ്പീക്കറും നിയമസഭാ സെക്രട്ടറിയും വന്ന് വി. എസിനെ അറിയിച്ചു. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കെല്ലാം തോര്‍ത്തും കൊടുത്തു. ചില കോണ്‍ഗ്രസംഗങ്ങളും തഞ്ചത്തില്‍ തോര്‍ത്ത് വാങ്ങിപ്പോയി. വന്നും പോയുമിരുന്ന ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉത്സാഹിയായി കുശലം പറഞ്ഞ് നടന്നു. ഇടയ്ക്ക് സഭയ്ക്ക് പുറത്ത് ചാനലുകളൊരുക്കിയ ചര്‍ച്ചാവേദിയിലും പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (1 hour ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (1 hour ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (1 hour ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (1 hour ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (1 hour ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (2 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (2 hours ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (4 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (4 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (4 hours ago)

Malayali Vartha Recommends