Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണൂര്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാറിന് പുറകില്‍ ബൈക്കിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

11 MAY 2024 11:34 AM ISTമലയാളി വാര്‍ത്ത
കണ്ണൂര്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാറിന് പുറകില്‍ ബൈക്കിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചെറുകുന്ന് പാടിയിലെ ജോയല്‍ ജോസ് (24) ജോമോന്‍ ഡൊമനിക്ക്(22) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പരേതനായ ബേബിയുടെയും ജസിന്ത സീമയുടെയും മകനാണ്‌ജോയല്‍ ജോസ്. ഡൊമിനിക്ക്-ജ...

ആരെയൊക്കെ ഭാരവാഹികളാക്കണമെന്ന് സംസ്ഥാന പ്രസിഡന്റിനു തീരുമാനിക്കാം. അടുത്തമാസം നാലിന് സംസ്ഥാന നേതൃയോഗത്തിനുശേഷം പുനഃസംഘടന നടക്കും. നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ ജനകീയമുഖമുള്ളവര്‍ കുറവാണെന്നു പരാതിയുള്ളതിനാല്‍ ചിലരെ മാറ്റിയേക്കും. 10 വൈസ് പ്രസിഡന്റുമാരുണ്ടെങ്കിലും പലരും സജീവമല്ലെന്ന കാരണത്താല്‍ ചിലരെ മറ്റു ചുമതലയിലേക്കു കൊണ്ടുവരും.

20 January 2023

്പാര്‍ലെമെന്റ് തിരഞ്ഞെടുപ്പിനായി രാജ്യമെങ്ങും ബിജെപി ശക്തി തെളിയിക്കാനൊരുങ്ങുമ്പോള്‍ കേരളത്തില്‍ നേതൃമാറ്റം വന്‍തിരിച്ചടിയുണ്ടാക്കുമെന്ന കണക്ക് കൂട്ടല്‍ മുന്നില്‍ കണ്ടാണ് ബിജെപി കെ.സുരേന്ദ്രനെ സംസ്ഥാന...

ഈ മാസം 15നു മുന്‍പ് ജപ്തി നടപടിയും തുടര്‍ന്ന് ഒരു മാസത്തിനകം റവന്യു റിക്കവറിയും പൂര്‍ത്തിയാക്കാമെന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.വേണു കഴിഞ്ഞ തവണ കോടതിയില്‍ ഹാജരായി ഉറപ്പ് നല്‍കിയിരുന്നു. ജപ്തി വൈകിപ്പിക്കുന്നതില്‍ അതൃപ്തി വ്യക്തമാക്കി ബുധനാഴ്ച ഹൈക്കോടതി സര്‍ക്കാരിനു താക്കീതു നല്‍കിയതോടെ റിപ്പോര്‍ട്ട് നല്‍കാനുള്ള നടപടികള്‍ ആഭ്യന്തര വകുപ്പ് തിരിക്കിട്ട് ആരംഭിച്ചു.

20 January 2023

പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടം ഈടാക്കാന്‍ ജപ്തി നടപടികള്‍ വൈകുന്നത് ആഭ്യന്തര വകുപ്പ് കലക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ടും അപേക്ഷയും കൈമാറാത്തതു കൊണ്ടാണെന്നുള്ള ് സൂചനകളാണ് പുറത...

സ്വവർഗാനുരാഗിയാണെന്ന പേരിൽ സൗരഭ് കൃപാലിന്റെയും മറ്റ് മൂന്ന് വക്കീലന്മാരുടെയും പേരുകൾ കേന്ദ്ര സർക്കാർ തിരിച്ചയച്ചു; നിലപാട് കടുപ്പിച്ച് സുപ്രീംകോടതി കൊളീജിയം

20 January 2023

സുപ്രീംകോടതി കൊളീജിയം ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ ഇതാ കേന്ദ്രസർക്കാരിന്‌ പ്രഹരം എന്ന് പറയത്തക്ക രീതിയിലുള്ള ഒരു നീക്കം സുപ്രീം കോടതി കൊളീജി...

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മതിയായ രേഖകളില്ലാതെ കടത്തിയ സ്വർണ്ണം പിടികൂടി; പിടിച്ചെടുത്തത് 519.32 ഗ്രാം സ്വര്‍ണ്ണം

20 January 2023

  മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ സ്വർണ്ണം പിടികൂടി. രേഖകളില്ലാതെ കടത്തിയ സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്‌ കോഴിക്കോട് കുതിരവട്ടം സ്വദേശി ആദിത്യ വിനയ് ജാദവിനെ കസ്റ്റഡിയിലെടുത്തു. ഇവര...

കര്‍ണാടക ക്വാറി ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു; ചോദ്യം ചെയ്യലിനായി പിവി അൻവര്‍ എംഎൽഎ ഇഡിക്ക് മുന്നിൽ ഹാജരായി

20 January 2023

കര്‍ണാടക ക്വാറി ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യൽ ഇന്നും നടക്കുകയാണ്. കര്‍ണാടക ക്വാറി ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി പിവി അൻവര്‍ എംഎൽഎ വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരായി. ...

ആത്മഹത്യ ചെയ്ത അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാതെ ക്രൂരത കാണിച്ച ഭർതൃ വീട്ടുകാർ ഒടുവിൽ അയഞ്ഞു: അന്ത്യ കർമ്മങ്ങൾ ചെയ്യാൻ കുട്ടികളെ പോലീസിന്റെ സാന്നിധ്യത്തിൽ എത്തിച്ചു: ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം...

20 January 2023

ആത്മഹത്യ ചെയ്ത അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാതെ ക്രൂരത കാണിച്ച ഭർതൃ വീട്ടുകാർ മൂന്ന് ദിവസങ്ങൾക്ക് ശേഷം മൃതദേഹം കാണാൻ മക്കളെ എത്തിച്ചു. ആശയുടെ മൃതദേഹം കാണിക്കാൻ അഞ്ചും ഏഴും വയസുള്ള മക്കളെ എത്തിക്കില്...

200 സൂപ്പര്‍ സ്‌പെഷ്യാലിറ്റി കിടക്കകള്‍, 50 ഐ.സി.യു. കിടക്കകള്‍; ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറുന്നു; സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും; ആലപ്പുഴ മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് വലിയൊരു സ്വപ്നമാണ് സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്

20 January 2023

ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ജനുവരി 21ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന...

സ്വപ്ന സുരേഷിന് വ്യാജ ബികോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ കേസിൽ നിർണായക നീക്കം; ഫെബ്രുവരി 18 അതിനിർണായകം; പഞ്ചാബ് അമൃതസര്‍ സ്വദേശി സച്ചിനും സ്വപ്നയും കോടതിയിലെത്തണം

20 January 2023

സ്വപ്ന സുരേഷിന് ഫെബ്രുവരി അതായത് അടുത്ത മാസം അതിനിർണായകമാണ്. സ്വപ്നയ്ക്ക് വ്യാജ ബികോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ കേസില്‍ നിർണായക ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു. അതായത് ഈ കേസില...

പത്തനംതിട്ടയെ ഞെട്ടിച്ച് വൻ തീപ്പിടുത്തം: ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങളിലടക്കം തീപിടിച്ചു: തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ചതോടെ തീ കൂടുതൽ പടർന്നു:- ആളുകൾ കടക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല:- നഗരത്തിൽ ഗതാഗത നിയന്ത്രണം

20 January 2023

ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്തനംതിട്ട നഗരത്തിൽ വൻ തീപ്പിടുത്തം. നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിച്ചു. നമ്പർ വൺ ചിപ്സ് കട എന്ന കടയിലായിരുന്നു ആദ്യം തീ പടർന്ന് പിടിച്ചത്....

മത്സ്യബന്ധനത്തിന് പോയ അറുപത്തിയഞ്ചുകാരനെ വലിയ മത്സ്യം വലിച്ചുകൊണ്ടു പോയെന്ന വിവരത്തേത്തുടര്‍ന്നുള്ള തെരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നു.... ഹവായിലെ ഹോനാനൌ തീരത്ത് നിന്നാണ് ഞായറാഴ്ച രാവിലെയാണ് 65കാരനെ രാണാതായത്....

20 January 2023

മത്സ്യബന്ധനത്തിന് പോയ അറുപത്തിയഞ്ചുകാരനെ വലിയ മത്സ്യം വലിച്ചുകൊണ്ടു പോയെന്ന വിവരത്തേത്തുടര്‍ന്നുള്ള തെരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നു. ഹവായിലെ ഹോനാനൌ തീരത്ത് നിന്നാണ് ഞായറാഴ്ച രാവിലെയാണ് 65കാരനെ രാണ...

സര്‍ക്കാര്‍ ഹോമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ എന്‍ജിഒ ഹോമുകളിലേയും കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...

20 January 2023

സര്‍ക്കാര്‍ ഹോമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ എന്‍ജിഒ ഹോമുകളിലേയും കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മ...

നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

20 January 2023

നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോ...

വീണ്ടും തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം : ര​ണ്ട് വ​യോ​ധി​ക​ര്‍​ക്കും നി​ര​വ​ധി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കും കടിയേറ്റു

20 January 2023

ചോ​ഴി​യ​ക്കോ​ട് കു​ള​ത്തു​പ്പു​ഴ​യി​ല്‍ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം. തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു വ​യോ​ധി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. സംഭവത്തിൽ ചോ​ഴി​യ​ക്കോ​ട് തു​ണി​ക്ക​ട ന​ട​ത്തു​...

 മഞ്ഞു വീഴ്ച രൂക്ഷം.... നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം മൂന്നാറില്‍ വീണ്ടും താപനില മൈനസിലെത്തി

20 January 2023

നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം മൂന്നാറില്‍ വീണ്ടും താപനില മൈനസിലെത്തി. ഇതോടെ പ്രദേശത്ത്് വീണ്ടും മഞ്ഞുവീഴ്ച രൂക്ഷമായി. ദേവികുളം ലാക്കാട്, ഓഡികെ, ഫാക്ടറി ഡിവിഷന്‍ എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ താപനില ...

ഓംപ്രകാശിന് ഡൽഹി... പുത്തൻ പാലത്തിന് ചെന്നൈ, സ്ഥാനപതിമാരെ തീരുമാനിച്ച് പിണറായി, ഗുണ്ടാ തലവൻമാർക്ക് തണൽ വിരിക്കുന്നത് സി.പി.എം...സി..പി ഐ നേതാക്കളും കേരള സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥരും, ഗുണ്ടകൾക്കെല്ലാം ചെങ്കൊടി

20 January 2023

കുപ്രസിദ്ധ ഗുണ്ടാ തലവൻമാരായ ഓംപ്രകാശിന് സൽഹിയിലും പുത്തൻപാലം രാജേഷിന് ചെന്നൈയിലും കേരള സർക്കാരിൻ്റെ സ്ഥാനപതി സ്ഥാനം ലഭിച്ചതായി സൂചന. കെ.വി. തോമസിനെ ഡൽഹി പ്രതിനിധിയാക്കുന്നതിന് മുമ്പാണ് ഗുണ്ടകൾക്ക് നിയ...

Malayali Vartha Recommends