പ്രതിരോധശേഷി നഷ്ടപ്പെട്ടു, 8 മാസം ചികിത്സയിൽ"; വിഷക്രീം അപകടം തുറന്നുപറഞ്ഞ് സലീം കോടത്തൂർ, അന്വേഷണം കടുപ്പിച്ച് സർക്കാർ...

ഒറ്റരാത്രികൊണ്ട് വെളുക്കാം എന്ന സോഷ്യൽ മീഡിയ പരസ്യങ്ങൾ വിശ്വസിച്ച് ഫെയർനെസ് ക്രീമുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക! മലപ്പുറത്തെ 17-കാരിക്ക് പിന്നാലെ പ്രശസ്ത ഗായകൻ സലീം കോടത്തൂരും ഇതേ വിഷക്രീമിന്റെ ഇരയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. അനുവദനീയമായതിനേക്കാൾ പതിനായിരക്കണക്കിന് മടങ്ങ് മെർക്കുറി അടങ്ങിയ ക്രീമുകൾക്കെതിരെ സംസ്ഥാന സർക്കാരും പോലീസും അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്...
https://www.facebook.com/Malayalivartha


























