Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും.... മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് തിരക്കായതിനാല്‍ വര്‍ഗീസ് ഹാജരായിരുന്നില്ല....

28 APRIL 2024 01:15 PM ISTമലയാളി വാര്‍ത്ത
കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് തിരക്കായതിനാല്‍ വര്‍ഗീസ് ഹാജരായിരുന്നില്ല. ഇഡി നേരത്തെയും വര്‍ഗീസിനെ പല തവണ ചോദ്യം ചെയ്തിരുന്നു. കേരളത്തില്...

സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ വാഹനം അപകടത്തില്‍പ്പെട്ടു.....ഡോ. വി വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനമാണ് അപകടത്തില്‍പ്പെട്ടത്, കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്, ഡോ. വേണു ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരുക്ക്

09 January 2023

സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ വാഹനം അപകടത്തില്‍പ്പെട്ടു.....ഡോ. വി വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനമാണ് അപകടത്തില്‍പ്പെട്ടത്, കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്, ഡോ. വേണ...

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 അടച്ചിടും; ഡയറക്ടറുടെ ജാതിവിവേചനം സമരത്തിൽ ഉറച്ച് പി കെ എസ് പിന്മാറി ഡി.വൈ.എഫ്.ഐ

09 January 2023

കോട്ടയത്തെ കെ.ആർ. നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതിവിവേചനത്തിൽ പരാതിയുമായി സി.പി.എം. വർഗ ബഹുജന സംഘടനയായ പട്ടികജാതി ക്ഷേമസമിതിയും (പി.കെ.എസ്.) രംഗത്ത്.ഇതോടെ തിങ്കളാഴ്ച മുതൽ ജനുവരി ...

 തലശ്ശേരിയില്‍ അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

09 January 2023

തലശ്ശേരിയില്‍ അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലയാട് ഡിഫിലി മുക്കിലെ ആയിഷാസ് വീട്ടില്‍ ആഷിഫാണ് (28) മരിച്ചത്. ശനിയാഴ്ച രാത്രി 11നാണ് സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ആ...

പട്ടിണികിടക്കുന്നവർ കളി കാണേണ്ട; കമ്മ്യൂണിസ്റ്റ് കായിക മന്ത്രിയുടെ ന്യായീകരണം ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കൂട്ടിയ സംഭവത്തിൽ

09 January 2023

ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കൂട്ടിയ സംഭവത്തിൽ നിരക്കിലെ വിനോദ നികുതി കൂട്ടിയതിനെ ന്യായീകരിച്ചു കായിക മന്ത്രി വി. അബ്ദുറഹിമാൻ.നികുതി കുറയ്ക്കാനാകില്ലെന്നും പട്ടിണികിടക്ക...

എരുമേലി കാളകെട്ടി അഴുതനദിയില്‍ കുളിക്കാനിറങ്ങിയ തീര്‍ത്ഥാടകനായ തിരുവനന്തപുരം സ്വദേശി മുങ്ങിമരിച്ചു.... ഒരാളെ കാണാതായി, ഇന്നലെ രാതി എട്ടോടെയായിരുന്നു സംഭവം

09 January 2023

എരുമേലി കാളകെട്ടി അഴുതനദിയില്‍ കുളിക്കാനിറങ്ങിയ  ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അഭിലാഷ് (38) ആണ് മരിച്ചത്.   ഒപ്പം കുളിക്കാനിറങ്ങിയ കണ്ണനെന്നയാളെ ...

യുവജനോത്സവ അടുക്കളയിൽ അട്ടിമറി ശ്രമം നടന്നിരുന്നു; പഴയിടം ഭയന്നത് ഇത് അറിഞ്ഞത് കൊണ്ട്? വിവാദം മന്ത്രിസഭയിലെ പ്രമുഖന്റെ അറിവോടെ

09 January 2023

സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. കേരളം പോകുന്നത് വല്ലാത്ത അവസ്ഥയിലാണ്. കലകള്‍ അവതരിപ്പിക്കാനെത്തിയ കൗമാരക്കാരുടെ ഭക്ഷണത്തില്‍ പോലും ജാതിയുടെയും വര്‍ഗീയതയുട...

 പൊട്ടിക്കരഞ്ഞ് റിസ്വാന്‍... ആശ്വസിപ്പിക്കാനാവാതെ കൂട്ടുകാര്‍.... കോഴിക്കോട് നടന്ന സന്തോഷ് ട്രോഫി മത്സരത്തിന്റെ വിജയാഹ്‌ളാദം തുടങ്ങിയപ്പോള്‍ റിസ്വാനെ തേടിയെത്തിയത് അച്ഛന്റെ വിയോഗവാര്‍ത്ത... മകന്റെ മത്സരം മൊബൈലില്‍ കണ്ടുകൊണ്ടിരിക്കേയാണ് കുഴഞ്ഞ് വീണത്

09 January 2023

പൊട്ടിക്കരഞ്ഞ് റിസ്വാന്‍... ആശ്വസിപ്പിക്കാനാവാതെ കൂട്ടുകാര്‍.... കോഴിക്കോട് നടന്ന സന്തോഷ് ട്രോഫി മത്സരത്തിന്റെ വിജയാഹ്‌ളാദം തുടങ്ങിയപ്പോള്‍ റിസ്വാനെ തേടിയെത്തിയത് അച്ഛന്റെ വിയോഗവാര്‍ത്ത... മകന്റെ മത്...

കൊച്ചി എംസി റോഡില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തിരുവനന്തപുരം സ്വദേശിനിക്ക് ദാരുണാന്ത്യം

09 January 2023

കൊച്ചി എംസി റോഡില്‍ കൂത്താട്ടുകുളം ചോരക്കുഴിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ആലീസ് (64) ആണ് മരിച്ചത്. ആലീസിന്റെ ഭര്‍ത്താവ് കുര്യന്‍ ഓടിച്ചി...

 ഇടുക്കിയിലെ ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്... വനം, റവന്യൂ, നിയമ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും

09 January 2023

ഇടുക്കിയിലെ ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്നു നടക്കും. രാവിലെ പത്തു മണിക്കാണ് യോഗം ചേരുക. വനം, റവന്യൂ, നിയമ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ഇടുക്കിയിലെ ഭൂ...

പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി ജീവനൊടുക്കി

09 January 2023

ചെന്നൈയില്‍ പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം പുറത്തു വന്നിരിക്കുകയാണ്. കോഴിക്കോട് നടക്കാവ് സ്വദേശിയായ പത്തൊമ്പത് വയസ്സുള്ള മുഹമ്മദ് ആനിഖ് ആണ് മരി...

ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം... ഹോട്ടലിലെ പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

08 January 2023

കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സ് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ഹോട്ടലിലെ പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നഴ്‌സ് ഭക്ഷണം വാങ്ങിക്കഴിച്ച ഹോട്ടലിലെ മുഖ്യപാചകക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്...

കേരളത്തിനെ സങ്കടത്തിലാഴ്ത്തി ടീമിലെ പ്രധാന താരം റിസ്വാന്റെ പിതാവിന്റെ വിയോഗം; സന്തോഷ് ട്രോഫിയില്‍ കരുത്തരായ മിസോറാമിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ആധികാരികമായി അടുത്ത് റൗണ്ട് ഉറപ്പിച്ചതിന് പിന്നാലെ ആ വാർത്തയിൽ വേദനയോടെ താരങ്ങൾ

08 January 2023

സന്തോഷ് ട്രോഫിയില്‍ കരുത്തരായ മിസോറാമിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ആധികാരികമായി അടുത്ത് റൗണ്ട് ഉറപ്പിച്ചിരിക്കുകയാണ് കേരള താരങ്ങൾ. സന്തോഷ വാർത്തയ്ക്കു പിന്നാലെ താരങ്ങളെ സങ്കടത്തിലാ...

അഞ്ജുശ്രീയുടെ മരണ കാരണത്തെ കുറിച്ച് ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്; മരണ കാരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന രീതിയിലുള്ള ചില നിരീക്ഷണങ്ങൾ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ട‍ര്‍ നടത്തി, മരണകാരണം ഉറപ്പാക്കണമെങ്കിൽ രാസ പരിശോധന വളരെ പ്രധാനം, സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്... കാസർകോട് സ്വദേശി അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് വന്നതിന് പിന്നാലെ പ്രതികരണവുമായി കാസര്‍കോട് എസ്പി

08 January 2023

മണിക്കൂറുകൾക്ക് മുൻപ് കാസർകോട് സ്വദേശി അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കേസന്വേഷിക്കുന്ന...

'അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഉണ്ടായാൽ ഏത് തരം ഭക്ഷണമാണെങ്കിലും ആരോഗ്യത്തിനു പല രീതിയിലും ഹാനികരമാവാം. അതിനെക്കാളൊക്കെ വലിയ ദുരന്തമായാണ് ഇതുപോലെയുള്ള കുളം കലക്കലുകൾ. ഒരാൾ കഴിക്കുന്ന മോശം ഭക്ഷണം ഒരാളുടെ ആരോഗ്യമേ നശിപ്പിക്കൂ. ഇത് നശിപ്പിക്കുന്നത് ഒരു സമൂഹത്തിൻ്റെ ആരോഗ്യത്തെയാണ്...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

08 January 2023

കഴിഞ്ഞ ദിവസമാണ് കാസർഗോഡ് സ്വദേശിയായ പെൺകുട്ടി ഭക്ഷ്യവിഷബാധ മൂലം മരണപ്പെട്ടു എന്നുള്ള വാർത്തകൾ പുറത്ത് വന്നത്. ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ നിരവധി ചർച്ചകളാണ് നടക്കുന്നത്. ഇപ്പോഴയിതാ കേരളത്തിന...

ഇന്ത്യ-ശ്രീലങ്ക ഏക ദിന ക്രിക്കറ്റിൻ്റെ വിനോദനികുതി കുത്തനെ കൂട്ടിയ നടപടി അംഗീകരിക്കാൻ കഴിയില്ല! ഒറ്റയടിക്ക് അഞ്ചിൽനിന്ന് പന്ത്രണ്ട് ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്, സാധാരണക്കാരായ ജനങ്ങളെ സർക്കാർ കൊള്ളയടിക്കുന്ന നടപടിയായിപ്പോയി എന്ന് രമേശ് ചെന്നിത്തല

08 January 2023

ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിൻ്റെ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർനടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒറ്റയടിക്ക് അഞ്ചിൽനിന്ന് പന്ത്രണ്ട് ശതമാനമായാണ് ഉയർത്...

Malayali Vartha Recommends