KERALA
ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; വെട്ടുകാട് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ...
കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില് വിദ്യാര്ഥി മുങ്ങിമരിച്ചു....
19 April 2025
കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില് വിദ്യാര്ഥി മുങ്ങിമരിച്ചു. കോഴിക്കോട് എന്.ഐ.ടി വിദ്യാര്ഥിയായ ആന്ധ്ര സ്വദേശി രേവന്ത് (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്.എന്.ഐ.ടി ക്യാമ്പസിലെ ...
2020-ൽ ജിസ്മോൾ പറഞ്ഞത് അച്ചട്ടായി..!ജിസ്മോളെ കൊന്നത് ജിമ്മി..? അന്ന് ആ വീട്ടിൽ നടന്നത്
19 April 2025
പെൺ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല മനസ് തുറന്ന് സ്നേഹിക്കുന്ന മനുഷ്യരുള്ള വീട്ടിലേക്കാണ്.2020 സെപ്റ്റംബർ 25 ന് അഡ്വ ജിസ്മോൾ ഫെയ്സ് ബുക്കിൽ പങ്കുവെച്ചതാണ് ഈ കുറിപ്പ്....
ഡിജിപി എസ്. ദര്വേഷ് സാഹിബ് ജൂണ് 30ന് വിരമിക്കുമ്പോള് സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി ആരാകുമെന്നതു സംബന്ധിച്ച് ചര്ച്ചകള് സജീവം...
19 April 2025
ഡിജിപി എസ്. ദര്വേഷ് സാഹിബ് ജൂണ് 30ന് വിരമിക്കുമ്പോള് സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി ആരാകുമെന്നതു സംബന്ധിച്ച് ചര്ച്ചകള് സജീവമാകുന്നു.മുതിര്ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന് അഗര്വാള്, രവാഡ ച...
യാത്രക്കാരുടെ ദീര്ഘനാളത്തെ കാത്തിരിപ്പിനൊടുവില്... ആദ്യ എസി സബര്ബന് ട്രെയിന് ഇന്ന് രാവിലെയോടെ സര്വീസ് ആരംഭിച്ചു
19 April 2025
ആദ്യ എസി സബര്ബന് ട്രെയിന് ഇന്ന് രാവിലെയോടെ സര്വീസ് ആരംഭിച്ചു. ചെന്നൈ നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമാണ് സബര്ബന് ട്രെയിനുകള്. നഗരത്തില് ഏറ്റവും തിരക്കേറിയ റൂട്ടായ ചെന്നൈ ബീച്ച്-ചെങ്കല്പ്പെ...
തലയിൽ 'ആ പാട്', ചേട്ടായി ഭിത്തിക്കിട്ട് അടിച്ചു അച്ഛാ.! ജിസ്മോൾ അന്ന് കരഞ്ഞ് അച്ഛനോട് പറഞ്ഞത്; എല്ലാത്തിനും പിന്നിൽ ജിമ്മി;നെഞ്ച് പൊട്ടി ജിസ്മോളുടെ പിതാവ്
19 April 2025
ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം പുഴയിൽ ചാടി ജീവനൊടുക്കിയ ജിസ്മോൾ നിറത്തിന്റെയും പണത്തിന്റെയും പേരിൽ ഭർതൃവീട്ടിൽ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ്. പീഡനങ്ങളുടെ വിവരങ്ങൾ ജിസ്മോളുടെ പിതാ...
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്...
19 April 2025
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് . നിലമ്പൂര് ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള് ചര്ച്ചയായേക്കും. സ്ഥാനാര്ഥിയെ സംബന്ധിച്ചും പ്രാഥമിക ചര്ച്ചകള് ന...
കഴക്കൂട്ടം കാരോട് ദേശീയപാതയില് ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് റോഡിലേക്ക് വീണ ബൈക്കുയാത്രികന് ദാരുണാന്ത്യം
19 April 2025
കഴക്കൂട്ടം കാരോട് ദേശീയപാതയില് ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴെയുളള സര്വ്വീസ് റോഡിലേക്ക് വീണ ബൈക്കുയാത്രികന് ദാരുണാന്ത്യം. കോട്ടുകാല് ഗ്രാമപഞ്ചായത്തിലെ ചരുവിള പുത്തന് വീട്ടില്...
വടകരയില് യുവാവിനെ ട്രെയിന് തട്ടി മരിച്ച നിലയില് കണ്ടെത്തി...
19 April 2025
വടകരയില് യുവാവിനെ ട്രെയിന് തട്ടി മരിച്ച നിലയില് കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റ് സ്വദേശി സൗരവ് ആണ് മരിച്ചത്. 23 വയസായിരുന്നു. ഇന്ന് രാത്രി 8.10 ന് വടകര കരിമ്പനപാലത്ത് വെച്ചായിരുന്നു സംഭവം നടന്നത്. ...
എല്ലാം കൊണ്ടും മേളം തന്നെ... കോണ്ഗ്രസിനെ വട്ടം കറക്കി അന്വര്, ജോയി മത്സരിക്കണമെന്ന് വാശി; അല്ലെങ്കില് ഷൗക്കത്തിനെ തോല്പ്പിക്കും; കെപിസിസി അധ്യക്ഷനെ മാറ്റുന്നില്ലെങ്കില് സംസ്ഥാന കോണ്ഗ്രസില് ഹൈപവര് കമ്മിറ്റി
19 April 2025
പിവി അന്വര് കോണ്ഗ്രസിനും തലവേദനയാകുന്നു. സ്ഥാനാര്ത്ഥിക്കാര്യത്തില് കോണ്ഗ്രസിനെ വട്ടം കറക്കി പിവി അന്വര്. ആര്യാടന് ഷൗക്കത്തിനെ മല്സരിപ്പിക്കാനാകില്ലെന്ന് എപി അനില്കുമാറുമായുള്ള ചര്ച്ചയിലും ...
കൊല്ലത്ത് പൊലീസിന്റെ വാഹന പരിശോധനക്കിടെ 109 ചാക്ക് നിരോധിക പുകയില ഉല്പ്പന്നങ്ങള് പിടികൂടി.. ഡ്രൈവര് വാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു
19 April 2025
കൊല്ലത്ത് വന് ലഹരി വേട്ട. വാഹനത്തില് കടത്തുകയായിരുന്ന 109 ചാക്ക് നിരോധിക പുകയില ഉല്പ്പന്നങ്ങള് പിടികൂടി. കൊല്ലം വെസ്റ്റ് പൊലീസിന്റെ വാഹന പരിശോധനക്കിടെ ആയിരുന്നു സംഭവം. ഡിവൈഡറില് ഇട്ടിച്ചു നിന്ന വ...
സങ്കടക്കാഴ്ചയായി... കോഴിക്കോട് താമരശ്ശേരി വെളിമണ്ണയില് പുഴയില് കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു...
19 April 2025
കോഴിക്കോട് താമരശ്ശേരി വെളിമണ്ണയില് പുഴയില് കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. വെളിമണ്ണ യു പി സ്കൂള് നാലാം ക്ലാസ് വിദ്യാര്ത്ഥിയായ ആലത്തുകാവില് മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്.ഒമ്പത് വയസായിരുന്നു....
ഓട്ടോറിക്ഷ തൊഴിലാളിയെ നാടന് ബോംബ് എറിഞ്ഞ് കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ മുഖ്യ പ്രതിയും അനവധി ക്രിമിനല് കേസ് പ്രതിയുമായ ജിതിന് രാജിന് അറസ്റ്റ് വാറണ്ട്
19 April 2025
ഓട്ടോറിക്ഷ തൊഴിലാളിയെ നാടന് ബോംബ് എറിഞ്ഞ് കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ മുഖ്യ പ്രതിയും അനവധി ക്രിമിനല് കേസ് പ്രതിയുമായ പ്രതിയെ ഏപ്രില് 24 നകം അറസ്റ്റ് ചെയ്യാന് കോടതി ഉത്തരവിട്ടു.നാലാഞ്ചിറ അക്ഷയ...
കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം....
19 April 2025
കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം. ആറുപേര്ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. രാത്രി 9.45ഓടെയാണ് അപകടം. വെടികെട്ടിന്റെ അവസാനം വെടിപ്പുരയ്ക്ക് തീപിടിക്കുകയായ...
അഭിഭാഷകയുടെയും മക്കളുടെയും മൃതദേഹങ്ങള് ഇന്ന് സംസ്കരിക്കും....
19 April 2025
അഭിഭാഷകയുടെയും മക്കളുടെയും മൃതദേഹങ്ങള് ഇന്ന് സംസ്കരിക്കും....അഭിഭാഷക ജിസ്മോള് മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങള് ശനിയാഴ്ച സംസ്കരിക്കും. പാലായിലെ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലില് ചെറുകര സെന്റ്...
കുരിശുമരണം വരിച്ച ദൈവപുത്രന്റെ സ്മരണയില് ദുഃഖ വെള്ളി ആചരിച്ച് വിശ്വാസികള്...കുരിശിന്റെ വഴിയിലും പ്രാര്ത്ഥനകളിലും വിശ്വാസി സമൂഹം അണിനിരന്നു
19 April 2025
കുരിശിന്റെ വഴിയിലും പ്രാര്ത്ഥനകളിലും വിശ്വാസി സമൂഹം .... കുരിശുമരണം വരിച്ച ദൈവപുത്രന്റെ സ്മരണയില് വിശ്വാസികള് ദുഃഖ വെള്ളി ആചരിച്ചു. വത്തിക്കാനില് നിന്നും ഫ്രാന്സിസ് മാര്പാപ്പ വിശ്വാസികള്ക്ക് സന...
പൊന്ന് വാങ്ങുന്നവർക്ക് ആശ്വാസം, പണയം വെച്ചവർക്ക് നെഞ്ചിടിപ്പ്; വായ്പാ പരിധി കവിഞ്ഞതോടെ ബാങ്കുകളുടെ അടിയന്തര നോട്ടീസ്...
തിരുപ്പത്തൂർ ഇരട്ടക്കൊല: സഹപാഠിയെയും ബന്ധുവിനെയും വെട്ടിക്കൊന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്...
പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ്: പേട്ട പള്ളി വികാരി ഒഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം: പ്രതിഷേധം ശക്തമായതോടെ പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി വികാരി...
അനിരുദ്ധ് - കാവ്യ മാരൻ വിവാഹ സൽക്കാരം.. കറുത്ത നെഹ്റു ജാക്കറ്റിനൊപ്പം വെള്ള കുർത്തയും സ്റ്റൈലിഷ് ലുക്കിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശനും മകളും..ചിത്രങ്ങൾ വൈറൽ..
പ്രതിരോധശേഷി നഷ്ടപ്പെട്ടു, 8 മാസം ചികിത്സയിൽ"; വിഷക്രീം അപകടം തുറന്നുപറഞ്ഞ് സലീം കോടത്തൂർ, അന്വേഷണം കടുപ്പിച്ച് സർക്കാർ...





















