Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആശുപത്രിയില്‍ 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

13 MAY 2024 11:56 PM ISTമലയാളി വാര്‍ത്ത
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര കപ്പക്കട പൊള്ളയില്‍ വീട്ടില്‍ അരുണ്‍ (24) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 11ഓടെ പന്ത്രണ്ടാം വാര്‍ഡിലായിരുന്നു സംഭവം. അമ്മയ്ക്ക് കൂട്ടിരിക്കാന്‍ വന്ന പെണ്‍കുട്ടി ടോയ്‌ലെറ്റില്‍ കയറിയപ്പോള്‍ യുവാവ്...

കേരളം കടക്കെണിയിൽ, 3.90 ലക്ഷം കോടിയോടെ കടബാധ്യതയില്‍ ഏഴാം സ്ഥാനം, കുത്തു പാളയെടുത്ത് സർക്കാർ മുച്ചൂടും മുടിച്ചു, 2017 മുതല്‍ ആര്‍ബിഐ നിശ്ചയിച്ച പരിധിക്കും മുകളിൽ കേരളത്തിന്റെ കടം, കണ്ണുരുട്ടി ആർ ബി ഐ, പിണറായി സര്‍ക്കാരിന് പിഴച്ചത് എവിടെ ?

21 January 2023

കേരളത്തിന്റെ പൊതുകടം സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമാകുകയാണ്.... ചരിത്രകാരനും രാഷ്ട്രീയ നിരൂപകനുമായ ആര്‍.കെ. ബിജുരാജ് എഴുതിയ ധനകാര്യ ലേഖനത്തില്‍ 1957-ല്‍ കേരളത്തിന്റെ കടം വെറും 34 കോടി രൂപ മാത്രമായിര...

ഗുണ്ടകള്‍ക്ക് അപ്പനും അമ്മയും ഇനി പോലീസ് : എസ്.പി മുതല്‍ താഴോട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

21 January 2023

പോലീസും ഗുണ്ടകളും മാഫിയകളും തമ്മിലുള്ള അവിശുദ്ധ ബന്ധം നാട്ടില്‍ പാട്ടായിട്ടും പിണറായി സര്‍ക്കാര്‍ അടുത്തിടെയാണ് അറിഞ്ഞതെന്നാണ് പറയുന്നത്. അറിഞ്ഞ പാടേ ഗുണ്ടാ മാഫിയ കിങ് മേക്കര്‍മാരായ പോലീസ് ഉദ്യോഗസ്ഥര...

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിച്ച് ഉത്തരവ്; സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം; തുറന്നടിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

21 January 2023

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്...

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇരുനൂറോളം കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആയിരം തസ്തികകളിൽ പകുതി പോലും നിയമിച്ചിട്ടില്ല; മിക്കയിടത്തും കെട്ടിടം പണി പൂർത്തിയായിട്ടില്ല; കഴിഞ്ഞ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ നവകേരളം മിഷനുകളായ ലൈഫ്, ആർദ്രം, വിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം, റീബിൽഡ് കേരള എന്നിവയ്ക്കെല്ലാം പുതിയ സർക്കാർ വന്നതോടെ തളർവാതം പിടിപെട്ടിരിക്കുന്നു; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്

21 January 2023

കഴിഞ്ഞ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ നവകേരളം മിഷനുകളായ ലൈഫ്, ആർദ്രം, വിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം, റീബിൽഡ് കേരള എന്നിവയ്ക്കെല്ലാം പുതിയ സർക്കാർ വന്നതോടെ തളർവാതം പിടിപെട്ടിരിക്കുകയാണെന്ന് മിഷനുകളുടെ ക...

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് അ​ധ്യാ​പി​കയ്ക്ക് ദാരുണാന്ത്യം; ഭ​ര്‍​ത്താ​വ് ര​വീ​ന്ദ്ര​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

21 January 2023

  തി​രു​വ​ന​ന്ത​പു​രത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് അപകടം. അ​പ​ക​ട​ത്തി​ല്‍ മു​ന്‍ അ​ധ്യാ​പി​കയ്ക്ക് ദാരുണാന്ത്യം. പു​ന്ന​മൂ​ട് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍ മു​ന്‍ അ​ധ്യ...

മാനന്തവാടിയിൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം : പ​ത്രം വി​ത​ര​ണ​ക്കാ​ര​ന് പ​രി​ക്ക്

21 January 2023

  മാനന്തവാടിയിൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം. പ​ത്രം വി​ത​ര​ണ​ക്കാ​ര​ന് കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേറ്റത്. തൃ​ശി​ലേ​രി കു​ളി​രാ​നി​യി​ല്‍ ജോ​ജി​യ്ക്കാ​ണ്(23) കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മ...

സിപിഎമ്മിന് ക്വട്ടേഷന്‍ അബ്കാരി മാഫിയ സേഫ്. കോടികള്‍ മറിയ്ക്കാനായി വെട്ടിത്തള്ളല്‍

21 January 2023

അബ്കാരികളുടെ കുടിശിക എഴുതി തള്ളാന്‍ ധനകാര്യ വകുപ്പിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാരിന് ഉപ്പു വാങ്ങണമെങ്കില്‍ കടമെടുക്കണമെന്ന അവസ്ഥയാണ്. ഖജനാവ് മുടിച്ചു എന്നു പറയു...

കോഴിക്കോട് ഭാര്യയുടെ വീട്ടിൽ കയറി ഭാര്യാപിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ

21 January 2023

  കോഴിക്കോട് ഭാര്യയുടെ വീട്ടിൽ കയറി ഭാര്യാപിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. സംഭവത്തിൽ ബേപ്പൂർ ഒക്രതാളി ക്ഷേത്രത്തിനടുത്ത് കൊങ്ങാൽരത്ത് ഹൗസിൽ കെ. അജിത് കുമാറിനെയാണ് (41) പൊലീസ്...

മുട്ടട നരഹത്യാശ്രമ കേസ് ..വിചാരണ ഉടന്‍ ആരംഭിക്കും, അഞ്ചുമുക്കു വയല്‍ സ്വദേശികളായ 3 യുവാക്കളെ മാരകായുധങ്ങളാല്‍ കഠിന ദേഹോപദ്രവമേല്‍പ്പിച്ച് നരഹത്യ ചെയ്യാന്‍ ശ്രമിച്ച മുട്ടട നര ഹത്യാ ശ്രമ കേസ് വിചാരണക്കായി തിരുവനന്തപുരം സെഷന്‍സ് കോടതിയിലേക്കയച്ചു

21 January 2023

അഞ്ചുമുക്കു വയല്‍ സ്വദേശികളായ 3 യുവാക്കളെ മാരകായുധങ്ങളാല്‍ കഠിന ദേഹോപദ്രവമേല്‍പ്പിച്ച് നരഹത്യ ചെയ്യാന്‍ ശ്രമിച്ച മുട്ടട നര ഹത്യാ ശ്രമ കേസ് വിചാരണക്കായി തിരുവനന്തപുരം സെഷന്‍സ് കോടതിയിലേക്കയച്ചു. തിരുവന...

വ്യക്തമായ സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയെയോ സ്ത്രീയെയോ തൊടരുതെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി...പീഡന കേസില്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെയും കോളജ് പ്രിന്‍സിപ്പലിന്റെയും ഉത്തരവു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി നിരീക്ഷണം

21 January 2023

വ്യക്തമായ സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയെയോ സ്ത്രീയെയോ തൊടരുതെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി... പീഡന കേസില്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെയും കോളജ് പ്രിന്‍സിപ്പലിന്റെയും ഉത്തര...

 സഹിക്കാനാവാതെ.... ലഹരിക്കേസില്‍ എക്സൈസ് പിടിയിലായ യുവാവിന്റെ അമ്മ ആത്മഹത്യ ചെയ്തു

21 January 2023

സഹിക്കാനാവാതെ.... ലഹരിക്കേസില്‍ എക്സൈസ് പിടിയിലായ യുവാവിന്റെ അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശി ഗ്രേസ് ക്ലമന്റ് (55) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ഗ്രേസ് ആത്മഹത്യ ചെയ്ത...

ഗുണനിലവാരമില്ലാത്ത എള്ളെണ്ണ വില്‍പന 1,50,000/ രൂപ പിഴയൊടുക്കണമെന്ന് ഭക്ഷ്യ സുരക്ഷാ ട്രൈബ്യൂണല്‍

21 January 2023

ഗുണനിലവാരമില്ലാത്ത എള്ളെണ്ണ വില്‍പ്പന നടത്തിയതിന് 1,50,000/ (ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ പിഴ അടക്കാനുള്ള വിധി ശരിവച്ച് ഭക്ഷ്യ സുരക്ഷാ ട്രൈബ്യൂണലിന്റെ ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍...

യച്ചൂരി രാഹുലിനെ മൊഴി ചൊല്ലി...തലയണമന്ത്രം പിണറായിയുടെ:മോദിയുടെ ടൈം ബെസ്റ്റ്

21 January 2023

  ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ നിന്ന് സിപിഎം കേന്ദ്രനേതൃത്വം വിട്ടു നില്ക്ക ക്കാൻ തീരുമാനിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷപ്പെട്ടു. ലാവ്ലിൻ, സ്വർണ്ണ കടത്ത് കേസുകളിൽ നിന്നാണ് തത്കാലം ഊരിയത് ....

മെഡിക്കല്‍ കോളജ് സ്‌പെഷ്യാല്‍റ്റി ബ്ലോക്ക് ഉദ്ഘാടനത്തിനു മുന്‍പേ വിവാദം... കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും ചടങ്ങ് ബഹിഷ്‌കരിക്കും

21 January 2023

മെഡിക്കല്‍ കോളജ് സ്‌പെഷ്യാല്‍റ്റി ബ്ലോക്ക് ഉദ്ഘാടനത്തിനു മുന്‍പേ വിവാദം കൊടിയേറി. കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും ചടങ്ങ് ബഹിഷ്‌കരിക്കും. കെ.സി. വേണുഗോപാലിനെയും ജി. സു...

ഇല്ലാത്ത കേസ് തന്റെ മേൽ കെട്ടിവച്ചു ജീവിതം നശിപ്പിച്ചു: തൊടുപുഴ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞ ശേഷം ജീവനൊടുക്കി യുവാവ്....

21 January 2023

കള്ളക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചെന്ന് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കി. വെങ്ങാനൂർ പ്രസ് റോഡിൽ താമസിക്കുന്ന ചിക്കു എന്ന് വിളിക്കുന്ന അമൽജിത്ത് (28) ആണ് പൊലീസ് കണ്...

Malayali Vartha Recommends