KERALA
വിദേശത്തുനിന്നടക്കം ഫോണ്കോളുകള്, ഭീഷണി സന്ദേശങ്ങള്; ഓഫീസര് ഓണ് ഡ്യൂട്ടി സിനിമ നിര്മ്മാതാവിനും നെറ്റ്ഫഌക്സിനുമെതിരെ കേസെടുക്കാന് നിര്ദ്ദേശം
പാസ്പോര്ട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് പിടിയില്
14 March 2025
എറണാകുളം വരാപ്പുഴയില് പാസ്പോര്ട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് പിടിയില്. വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സി പി ഒ എല്ദോ പോള് ആണ് വിജിലന്സിന്റെ പിടിയിലായത്. ഉച്ചയോടെ ച...
ബസുകളുടെ മത്സരയോട്ടത്തില് സ്കൂട്ടര് യാത്രക്കാരിക്ക് ദാരുണാന്ത്യം
14 March 2025
കൊച്ചി മേനകയില് മത്സരയോട്ടത്തിനിടെ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. തോപ്പുംപടി സ്വദേശിനി സനില(36)യാണ് മരിച്ചത്. ബസിന്റെ പിന്നിലെ ടയറില് കുടുങ്ങിയ യുവതിയെ നൂറ് മീറ്ററോളം വലിച്ചിഴച്ചു....
ഹോസ്റ്റല് മുറിയില് കഞ്ചാവ് ശേഖരം കണ്ടെത്തിയ സംഭവം: എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്
14 March 2025
കളമശേരി പോളിടെക്നിക്കില് ഹോസ്റ്റല് മുറിയില് വന് കഞ്ചാവ് ശേഖരം കണ്ടെത്തിയ സംഭവത്തില് എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എസ്എഫ്ഐ നേതാക്കളും യൂണിയന് ഭാരവാഹികളും ഉള്പ്പെടെ...
കോളേജ് ഹോസ്റ്റലില് നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില് അറസ്റ്റിലായ പ്രതി റിമാന്ഡില്
14 March 2025
കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലില് നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില് അറസ്റ്റിലായ പ്രതി ആകാശ് റിമാന്ഡില്. പൊലീസിന്റെ മിന്നല് പരിശോധനയില് 2 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. രണ്ട് മുറികളില് നിന...
സ്കൂള് വിദ്യാര്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്ക്ക് ദാരുണാന്ത്യം
14 March 2025
സ്കൂള് വിദ്യാര്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്ക്ക് ദാരുണാന്ത്യം. നെല്ലിമുണ്ട സ്വദേശി ചീരങ്ങല് ഫൈസല് (42) ആണ് മരിച്ചത്. ഇന്നു രാവിലെ 10 മണിയോടെയായിരുന്നു അപകടം. മേപ്പാടി സെന്റ് ജോസഫ് സ്...
കൊല്ലം ജില്ലയില് ചൂട് കൂടുന്ന സാഹചര്യം..ആരോഗ്യ പ്രശ്നങ്ങള് ഒഴിവാക്കാന് ജനങ്ങള് പ്രത്യേക ജാഗ്രത പുലർത്തണം.. 11 മുകളിലായാൽ ഏറ്റവും ഗുരുതര സാഹചര്യമാണ്..
14 March 2025
കൊല്ലം ജില്ലയില് ചൂട് കൂടുന്ന സാഹചര്യത്തില് ആരോഗ്യ പ്രശ്നങ്ങള് ഒഴിവാക്കാന് ജനങ്ങള് പ്രത്യേക ജാഗ്രത പുലര്ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടര് അറിയിച്ചു. കേന്...
കനത്ത ചൂട്, നേരിട്ടുള്ള വെയില് കൊള്ളരുത്: മന്ത്രി വീണാ ജോര്ജ്, നിര്ജലീകരണം ഒഴിവാക്കുന്നതിനായി ദാഹം തോന്നിയില്ലെങ്കില് പോലും ധാരാളം വെള്ളം കുടിക്കണം
14 March 2025
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്ട്ട് ചെയ്യുന്ന സാഹചര്യത്തില് എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജില്ലകള്ക്ക് ജാഗ്രതാ നിര്ദേശം നല്കിയിരുന്...
അഫാനും കൊല്ലപ്പെട്ട ഫര്സാനയും തമ്മിലുള്ള ബന്ധം..ഇളയ മകനായ അഹ്സാനാണ് ഫര്സാനയുടെ ചിത്രം അയച്ച് തന്നത്.. പിതാവ് റഹീമിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ..
14 March 2025
അഫാന്റെ പിതാവ് റഹീമിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തു വരികയാണ് . വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനും കൊല്ലപ്പെട്ട ഫര്സാനയും തമ്മിലുള്ള ബന്ധം തനിക്കും അറിയാമായിരുന്നതായി അഫാന്റെ പിതാവ് റഹീം...
12കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്സോ കേസിൽ അറസ്റ്റിൽ...
14 March 2025
12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതി പിടിയിൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലാണ് സംഭവം. പോക്സോ കേസിൽ പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ് അറസ്റ്റിലായത്. 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന...
കട്ടിലിൽ നിന്ന് വീണു പരിക്കേറ്റെന്ന് ആവർത്തിച്ച് ഷെമി; ആശുപത്രി വിട്ടതിനു പിന്നാലെ അഗതി മന്ദിരത്തിൽ...
14 March 2025
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടതിനു പിന്നാലെ അഗതി മന്ദിരത്തിലേയ്ക്ക് മാറി. അഫാന്റെ വധശ്രമത്തിനിടയില് പരിക്കുകളോടെ രക്ഷപ്പെട്ട ഷെമി 17 ദിവസങ്ങള്ക്ക് ശേഷമാണ്...
നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി; മാനസിക പ്രശ്നങ്ങള് ഉണ്ടായിരുന്നതായി ബന്ധുക്കൾ...
14 March 2025
നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാമം സ്വദേശി സൗമ്യയാണ് വീടിന്റെ ഉള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്തിയത്. പിന്നാലെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവച്ച് മരണപ്പെടുകയ...
കുടുബത്തിൻ്റെ കടബാധ്യത മകനെ ഏൽപ്പിച്ചിരുന്നില്ലെന്ന് റഹീം; ബാങ്കിൽ അടച്ചത് 2 ലക്ഷം രൂപ മാത്രം, ബാക്കി പണം എന്തു ചെയ്തു എന്നതിനെക്കുറിച്ച് മറുപടി പറയാതെ ഷെമി...
14 March 2025
കുടുബത്തിൻ്റെ കടബാധ്യത മകനെ ഏൽപ്പിച്ചിരുന്നില്ലെന്നാണ് അഫാൻ്റെ പിതാവ് റഹീം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. താനൊന്നും അവനെ ഏൽപ്പിച്ചില്ല. തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നു. വീട് വിറ്റതും അവൻ മുൻകൈയെ...
കണ്ണീര്ക്കാഴ്ചയായി.... ഓടിക്കൊണ്ടിരുന്ന കാര് നിയന്ത്രണം വിട്ട് മണ്തിട്ടയില് ഇടിച്ചുണ്ടായ അപകടത്തില് ഒരു മരണം...
14 March 2025
കണ്ണീര്ക്കാഴ്ചയായി.... ഓടിക്കൊണ്ടിരുന്ന കാര് നിയന്ത്രണം വിട്ട് മണ്തിട്ടയില് ഇടിച്ചുണ്ടായ അപകടത്തില് ഒരു മരണം... തച്ചനാട്ടുകര നാട്ടുകല് നാട്ടുകല് ഓവുപാലത്തിന് സമീപത്തായി ചേങ്ങോടന് മൊയ്തുക്കുട്ട...
ഷൈനിയും മക്കളും തണുത്ത് മരവിച്ച് മോർച്ചറിയിൽ ശരീരത്തിന് വിലയിട്ട് അച്ഛൻ കല്ലറയിലേക്ക് എടുക്കുമ്പോൾ..
14 March 2025
ഷൈനിയും മക്കളും തണുത്ത് മരവിച്ച് മോർച്ചറിയിൽ ശരീരത്തിന് വിലയിട്ട് അച്ഛൻ കല്ലറയിലേക്ക് എടുക്കുമ്പോൾ.. ...
ഷെമിയെ ബന്ധുക്കൾ വീട്ടിൽ കയറ്റില്ല അടിച്ചിറക്കി തട്ടത്തുമലയിലെ ബന്ധുവിന് അഞ്ചരലക്ഷം കൊടുത്ത് റഹീം..!
14 March 2025
ഷെമിയെ ബന്ധുക്കൾ വീട്ടിൽ കയറ്റില്ല അടിച്ചിറക്കിതട്ടത്തുമലയിലെ ബന്ധുവിന് അഞ്ചരലക്ഷം കൊടുത്ത് റഹീം..! ...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...




















