KERALA
ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി
അധിക്ഷേപത്തിനിടെ ലേശം പുകഴ്ത്തല്‍ വന്നാല്‍ അതില്‍ അസ്വസ്ഥത ഉള്ളവര്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
16 January 2025
സെക്രട്ടേറിയേറ്റ് എപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പാടാനായി തയ്യാറാക്കിയ മുഖ്യമന്ത്രിയെ സ്തുതിക്കുന്ന സംഘഗാന വിഷയത്തില്‍ മറുപടിയുമായി പിണറായി വിജയന്. ചെമ്പട...
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത
16 January 2025
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ അഞ്ച് ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യത. തിരുവനന്തപുരം പത്തനംതിട്ട, കൊല്ലം...
നെയ്യാറ്റിന്‍കര ഗോപന്റെ വിവാദ കല്ലറ നാളെ തുറക്കും; പൊലീസ് നടപടിയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതി
15 January 2025
നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ വിവാദമായ കല്ലറ നാളെ തുറക്കും. കല്ലറ തുറക്കാനുള്ള പൊലീസ് നടപടിയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നല്കി. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി...
നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി17ന് തുടങ്ങും;ബജറ്റ് അവതരണം ഫെബ്രുവരി7ന്
15 January 2025
പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി17ന് ആരംഭിക്കുമെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍...
കോടതിയെ ധിക്കരിച്ചുകൊണ്ട് മനഃപ്പൂര്‍വം ഞാന്‍ പുറത്തിറങ്ങാത്തതാണെന്ന് പറയുന്നത് തെറ്റാണ്; കദ്വയാര്ത്ഥരീതിയില് ആകണമെന്ന് വിചാരിച്ചുകൊണ്ട് ചെയ്തതല്ല, തമാശപോലെ പറഞ്ഞതാണ്; ഇനി വളരെ സൂക്ഷിച്ചേ സംസാരിക്കുകയുള്ളുവെന്ന് ബോബി ചെമ്മണ്ണൂര്‍
15 January 2025
അശ്ലീല പരാമര്‍ശ കേസില്‍ ജാമ്യവുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ഇന്നുരാവിലെയാണ് അധികൃതര്‍ തന്നെ സമീപിച്ചതെന്ന് ബോബി ചെമ്മണ്ണൂര്‍. സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാന്‍ സാധിക്കാത്തതെന്നാണ് തനി...
കാണാതായ ആദിവാസി യുവതിക്കായുള്ള തെരച്ചില്‍ വീണ്ടും സജീവമാക്കും
15 January 2025
കണ്ണവം വനമേഖലയില്‍ രണ്ടാഴ്ച മുന്‍പ് കാണാതായ ആദിവാസി യുവതിക്കായുള്ള തെരച്ചില്‍ വീണ്ടും സജീവമാക്കാന്‍ കെ.പി.മോഹനന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. കാണാതായ എന്‍. സിന്ധു...
ആലപ്പുഴയിലെ കുഞ്ഞിനെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സന്ദര്‍ശിച്ചു; സംഘമെത്തിയത് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം
15 January 2025
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കുഞ്ഞിനെ എസ്.എ.ടി. ആശുപത്രി ജനറ്റിക്സ് വിഭാഗം മേധാവി ഡോ. വി.എച്ച്. ശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സന്ദര്‍ശിച്ചു. ആരോഗ്യ വകുപ്പ് മന്ത...
പത്തനംതിട്ട പീഡന കേസ്: ഇന്ന് രണ്ടുപേര്‍കൂടി അറസ്റ്റിലായി; കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 46 ആയി
15 January 2025
പത്തനംതിട്ട ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍കൂടി ഇന്ന് അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 46 ആയി. അതിജീവിതയുടെ നാട്ടുകാരനും സഹപാഠിയുമാണ് പിടിയിലായത്. ഇനി 12 പേര്...
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്: അനുശാന്തിയുടെ ശിക്ഷ താത്കാലികമായി മരവിപ്പിച്ച് ജാമ്യം നല്‍കിയുള്ള ഉത്തരവ് പുറത്ത്
15 January 2025
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ രണ്ടാം പ്രതി അനുശാന്തിയ്ക്ക് ജാമ്യം നല്‍കികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് പുറത്ത്. അനുശാന്തിയുടെ ശിക്ഷ താല്കാലികമായി മരവിപ്പിച്ചുകൊണ്ടാണ് അനുശാന്തിക്ക് ജാമ്...
പെരിയ ഇരട്ടക്കൊലക്കേസില്‍ നിയമ പോരാട്ടത്തിനായി വീണ്ടും പണപ്പിരിവിന് നീക്കവുമായി സിപിഎം
15 January 2025
പെരിയ ഇരട്ടക്കൊലക്കേസില്‍ നിയമ പോരാട്ടത്തിനായി വീണ്ടും പണപ്പിരിവിന് നീക്കവുമായി സിപിഎം. കാസര്‍കോട് ജില്ലയിലെ പാര്‍ട്ടി അംഗങ്ങളോട് 500 രൂപ വീതം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്പെഷല്‍ ഫണ്ടെന്ന പേ...
ആരോഗ്യ വകുപ്പില്‍ 570 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു; കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുക ലക്ഷ്യം
15 January 2025
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്കി. അസിസ്റ്റന്റ് സര്ജന് - 35, നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് II ...
ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്; ഈ കാലയളവില്‍ നടന്നത് റെക്കോഡ് പരിശോധനകള്‍; രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്
15 January 2025
ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. ആരോഗ്യം ഉറപ്പ്...
കൊണ്ടോട്ടിയില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍
15 January 2025
കൊണ്ടോട്ടിയില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് അബ്ദുള്‍ വാഹിദ് ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു...
വനനിയമ ഭേദഗതി തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല: ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒരു ഭേദഗതിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി
15 January 2025
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങളെ പ്രയാസത്തി...
കോണ്‍ഗ്രസ് വിട്ടവരെ തിരിച്ചു കൊണ്ടുവരണം: ചെറിയാന് ഫിലിപ്പ്
15 January 2025
പല ഘട്ടങ്ങളിലായി വിവിധ കാരണങ്ങളാല്‍ കോണ്‍ഗ്രസ് വിട്ടു പോയവരെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നേതൃത്വം മുന്‍കൈ എടുക്കണം. സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് പാരമ്പര്യ...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















