Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

24 NOVEMBER 2026 10:25 AM ISTമലയാളി വാര്‍ത്ത
ഇടുക്കി അടിമാലിയിൽ നിന്നും ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. ഒരു കുഞ്ഞ് ഈ ലോകത്തേക്ക് പിറന്നുവീണത് ആരുമറിയാതെ. ആ കുഞ്ഞിന്റെ അവസാന നിമിഷങ്ങൾ എങ്ങനെയായിരുന്നുവെന്നുപോലും വ്യക്തമല്ല. ഒടുവിൽ ദിവസങ്ങൾക്കുശേഷം വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉറുമ്പും പുഴുവും അരിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം. ...

ജനുവരി 17 ന് നിർണായക ദിനം; സർക്കാരിനോടുള്ള പുതിയ ഗവർണറുടെ നിലപാട് എന്താണ് കാര്യത്തിൽ ഒരു വ്യക്തത; 15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും

10 January 2025

ജനുവരി 17 ന് നിർണായക  ദിനമാണ് . സർക്കാരിനോടുള്ള പുതിയ ഗവർണറുടെ നിലപാട് എന്താണ്  കാര്യത്തിൽ ഒരു വ്യക്തത  17 ന്  ഉണ്ടാകും.     15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17ന് ഗവർണറുടെ നയപ്രഖ്യാപന പ്രസം...

പൊതു ഇടത്തിൽ സംസാരിക്കുമ്പോൾ സൂക്ഷിക്കണം; മാനാഭിമാനം എല്ലാവർക്കും ഉള്ളതല്ലേ ? ബോബി ചെമ്മണ്ണൂരിനെ തൊലിയുരിച്ച് ഹൈക്കോടതി

10 January 2025

ബോബി ചെമ്മണ്ണൂരിൻറ്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.  ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ തുടരും  . പൊതുഇടത്തിൽ സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് കോടതി പറഞ്ഞു.   മാനാഭിമാനം എല്ലാവർക്കും ...

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതചുഴി; 12, 13 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത

10 January 2025

തെക്കു കിഴക്കൻ  ബംഗാൾ ഉൾക്കടലിനും  ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള  ഇന്ത്യൻ മഹാസമുദ്രത്തിനും   മുകളിലായി  ചക്രവാതചുഴി  സ്ഥിതിചെയ്യുന്നു.    ജനുവരി 12, 13 തീയതികളിൽ  ഇടിമിന്നലോടു കൂടിയ  ഒറ്റപ്പെട്ട  നേരിയ/ ...

സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തി; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

10 January 2025

സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കലോത്സവ റിപ്പോര്‍ട്ടിങില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനാണ് കേസെടുത്തത്. ...

വളവ് തിരിക്കുന്നതിനിടെ വാതില്‍ തുറന്ന് തെറിച്ചുവീണു; വിദ്യാര്‍ഥിനിക്ക് പരിക്ക്...

10 January 2025

ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. എടയപ്പുറം സ്വദേശിനി നയനയ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടയപ്പുറം നേച്ചര്‍ കവലയിലെ വളവ് തിരിക്കുന്നതിനിടെ ...

എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ; സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു...

10 January 2025

വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ തുടരുന്നു. സംഭവത്തില്‍ സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു. വടകര വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ...

അമിത വേഗതയ്ക്ക് കടിഞ്ഞാണിടാന്‍ ജിയോ ഫെന്‍സിങ് നടപ്പാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

10 January 2025

കേരളത്തില്‍ ജിയോ ഫെന്‍സിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. കെ എല്‍ ഐ ബി എഫ് ടോക്കില്‍ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു ...

കോട്ടയം നഗരമധ്യത്തിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയ ലോറി നഗരസഭ ജീവനക്കാരും കൗൺസിലർമാരും ചേർന്ന് സാഹസികമായി പിടി കൂടി; പിടികൂടിയത് സ്ഥിരമായി കോട്ടയം നഗരത്തിൽ മാലിന്യം തള്ളുന്ന ലോറി

10 January 2025

കോട്ടയം നഗരമധ്യത്തിൽ സ്ഥിരമായി കക്കുസ് മാലിന്യം തള്ളുന്ന ടാങ്കർ ലോറി നഗരസഭ ഉദ്യോഗസ്ഥരും കൗൺസിലർമാരും അടങ്ങുന്ന സംഘം സാഹസികമായി പിടികുടി. ലോറിയിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയെങ്കിലും രണ്ട് പേരെ ഓടിച്ചിട്ട...

മുന്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ ചുമതല ഭംഗിയാക്കി:. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ഗവര്‍ണര്‍ക്കാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

10 January 2025

മുന്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ ചുമതല ഭംഗിയാക്കി, യുജിസി കരട് ചട്ടങ്ങള്‍ക്കെതിരെയും മുന്‍ ഗവര്‍ണര്‍ക്കെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേരള ഗവര്‍ണര്‍ രാജേന്...

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സെന്റര്‍ ഓഫ് എക്‌സലന്‍സ്: ഔദ്യോഗിക അറിയിപ്പ് ലഭിച്ചു; വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യ ഘട്ടത്തില്‍ അനുവദിച്ചത് 4 കോടി: ട്രോമ & ബേണ്‍സ് രംഗത്ത് സ്റ്റേറ്റ് അപെക്‌സ് സെന്ററായി പ്രവര്‍ത്തിക്കും

10 January 2025

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ ട്രോമ കെയറിന്റേയും ബേണ്‍സ് ചികിത്സയുടേയും സെന്റര്‍ ഓഫ് എക്‌സലന്‍സായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് മെഡിക്...

ഇതിഹാസങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ കണ്ട് പുതുതലമുറ പഠിക്കണമെന്ന് പ്രൊഫ സി മൃണാളിനി

10 January 2025

ഇതിഹാസങ്ങളിലെ സിംഗിള്‍ മദര്‍ എന്ന് വിശേഷിപ്പിക്കാവുന്ന സ്ത്രീ കഥാപാത്രങ്ങള്‍ സ്വയം ഇരയായി കണ്ടിട്ടില്ലെന്നും പുതുതലമുറ അവരില്‍ നിന്ന് പഠിക്കണമെന്നും എഴുത്തുകാരിയും വിമര്‍ശകയുമായ പ്രൊഫ സി മൃണാളിനി. കെ...

കോട്ടയം നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ വൻ തട്ടിപ്പ്; ബാങ്ക് നെറ്റ് വർക്ക് തകരാറിന്റെ പേരിൽ ജുവലറിയിൽ നിന്നും തട്ടിയത് 2.25 ലക്ഷം രൂപ വില വരുന്ന 26 ഗ്രാം സ്വർണം

10 January 2025

 കോട്ടയം നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ വൻ തട്ടിപ്പ്. ബാങ്ക് നെറ്റ് വർക്ക് തകരാറിന്റെ പേരിൽ നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ നിന്നും 2.25 ലക്ഷം രൂപ വില വരുന്ന 26 ഗ്രാം സ്വർണം തട്ടിയെടുത്തു. കഴിഞ്ഞ ഡിസംബർ 31...

നിയമസഭ പുസ്തകോത്സവം: ചൂടേറിയ രാഷ്ട്രീയ സാംസ്‌കാരിക ചര്‍ച്ചകളുടെ നിയമസഭാങ്കണം കുട്ടികളുടെയും പ്രിയപ്പെട്ട ഇടമായി മാറുകയാണ്

10 January 2025

ചൂടേറിയ രാഷ്ട്രീയ സാംസ്‌കാരിക ചര്‍ച്ചകളുടെ നിയമസഭാങ്കണം കുട്ടികളുടെയും പ്രിയപ്പെട്ട ഇടമായി മാറുകയാണ്. പുസ്തകോത്സവ സ്റ്റാളുകളില്‍ കുട്ടികള്‍ക്ക് വിരുന്നായി കുട്ടിക്കഥകളും ബാലകവിതകളും കോമിക്കുകളും ക്ലാസ...

പന്ത്രണ്ടുകാരിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

10 January 2025

പന്ത്രണ്ടുകാരിയ്ക്കു നേരെ ലൈംഗിക അതിക്രമം കാണിച്ച 58കാരന്‍ അറസ്റ്റില്‍. ആലപ്പുഴയിലാണ് സംഭവം നടന്നത്. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പൊന്നാട് വരകാടിവെളി വീട്ടില്‍ സുഭാഷ് ചന്ദ്രബോസ് എന്ന ബോസ് ആ...

അശ്ലീല പരാമര്‍ശ കേസില്‍ ബോബി ചെമ്മണൂര്‍ ജയിലില്‍ തുടരും: ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

10 January 2025

അശ്ലീല പരാമര്‍ശ കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. സര്‍ക്കാരിനു മറുപടി പറയാന്‍ സമയം നല്‍കണമെന്നു പ...

Malayali Vartha Recommends