KERALA
നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യു പി സ്വദേശിക്ക് ദാരുണാന്ത്യം
26 December 2024
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യു പി സ്വദേശിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്ന് ചിറയിന്‍കീഴിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് തട്ടി ഭിക്ഷാടകനായ യു പി സ്വദേശി ദേവിപ്രസാദ് മരിച്ചത്. കഴിഞ്ഞദിവസം ചിറയിന്‍കീ...
മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എംടിക്ക് വിട; സ്മൃതിപഥം ശ്മശാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ നല്‍കി, സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി
26 December 2024
മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് വിട. സ്മൃതിപഥം ശ്മശാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയ ശേഷമായിരുന്നു സംസ്‌കാരം. എംടിയുടെ സഹോദരന്റെ മകന്‍ ടി സതീ...
വരാതിരിക്കില്ല എന്ന ഒറ്റവാക്കിലൂടെ പ്രതീക്ഷയുടെ ഒരു പ്രപഞ്ചത്തെ കൈക്കുടന്നയിലൊതുക്കിയ കാലത്തിന്റെ സർഗ്ഗ പ്രഭാവന് വിട !!
26 December 2024
എം ടി വാസുദേവൻ നായർ എന്ന പ്രതിഭ ഇനി ഇല്ല . മലയാള ഭാഷയുടെ 'പെരുന്തച്ചന്' യാത്രചൊല്ലി കേരളം. എം.ടി വാസുദേവൻ നായരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വെെകിട്ട് മൂന്നരയോടെ വീട്ടിൽ ആരംഭ...
മേപ്പാടിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മന്ത്രി വീണാ ജോര്‍ജ്
26 December 2024
ക്രിസ്തുമസ് ദിനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വയനാട് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം. മന്ത്രിയുടെ അപ്രതീക്ഷിതമായുള്ള സന്ദര്‍ശനത്തിന്റെ അമ്പരപ്പിലായിരുന്നു ആ...
എം ടിക്ക് അനുശോചനമറിയിച്ച് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍
26 December 2024
മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. അദ്ദേഹം പറഞ്ഞത് മലയാളത്തെ സംബന്ധിച്ച് ഒരു കാലം നിശ്ചലമായെന്...
മലയാളികളുടെ സ്വന്തം എംടിക്ക് വിട; പൊതുദര്‍ശനം അവസാനിച്ചു, 'സിതാര'യില്‍നിന്ന് കോഴിക്കോട് മാവൂര്‍ റോഡിലെ സ്മൃതിപഥം ശ്മശാനത്തിലേക്ക്...
26 December 2024
മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് വിട ചൊല്ലി കേരളം. അദ്ദേഹത്തിന്റെ വസതിയായ സിതാരയില്‍ പൊതുദര്‍ശനം അവസാനിച്ചു. എംടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് അദ്ദേഹത്തിന്റെ വ...
ക്രിസ്മസ് ദിനത്തിലും തലേന്നുമായി കേരളം കുടിച്ചുതീര്‍ത്തത്....
26 December 2024
സംസ്ഥാനത്ത് ക്രിസ്മസിന് റെക്കോര്‍ഡ് മദ്യ വില്‍പ്പനയാണ് നടന്നത്. ക്രിസ്മസ് ദിനത്തിലും തലേന്നുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24 ശതമാനം കൂടുതല്‍ മദ്യം വില്‍പ്പന നടത്...
വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു... ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്... മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി..
26 December 2024
എപ്പോഴും സംഭവിക്കുന്ന അപകടമാണ് ട്രെയിൻ പാളം മുറിച്ചു കടക്കുമ്പോൾ . പലപ്പോഴും മുന്നറിയിപ്പുകൾ നൽകിയിട്ടും ആളുകൾ അതൊന്നും വക വയ്‌ക്കാതെയാണ് പാളങ്ങൾ മുറിച്ചു കടക്കുന്നതും അപകടങ്ങൾ സംഭവിക്കുന്നതും . ഇപ്പോ...
ബിഹാര്‍ ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതിയ കേരളാ ഗവര്‍ണറാകുമ്പോള്‍ ചര്‍ച്ചകള്‍ പലവിധം...സംസ്ഥാനസര്‍ക്കാരുമായി ഭിന്നത നിലനില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം..
26 December 2024
പുതിയ ഗവർണർ എത്തുന്നതോടെ എന്തായിരിക്കും ഇനി കേരളത്തിൽ സംഭവിക്കാൻ പോകുന്ന സംഭവ വികാസങ്ങൾ എന്നാണ് ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് . ആരിഫ് മുഹമ്മദ് ഖാൻ ഉണ്ടാക്കി വച്ച പുകിലുകൾ നന്നായിട്ട് ഇവിടുത്തെ സർക്കാരി...
കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
26 December 2024
കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശം 26/12/2024: വടക്കൻ ആന്ധ്രപ്രദേശ് തീരത്ത് മണിക്കൂറിൽ 45 മുതൽ 55 ...
സദ്ഭരണത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന് വഴികാട്ടിയായത് എ.ബി വാജ്പേയുടെ ശൈലിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍
26 December 2024
സദ്ഭരണത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന് വഴികാട്ടിയായത് എ.ബി വാജ്പേയുടെ ശൈലിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഓരോ സർക്കാർ പദ്ധതിയുടെയും ഗുണഫലം താഴെത്തട്ടിലെ ജനതയിലേക്ക് എത്തണമെന്ന് നിർബന്ധമുള്...
ആനയുടേയും കാട്ടുപോത്തിന്റേയും ഇടയില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവനും കാത്ത് 2 മണിക്കൂര്‍... ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി ആരോഗ്യ പ്രവര്‍ത്തകര്‍
26 December 2024
ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി പാലക്കാട് കൈകാട്ടി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ പ്രസവിച്ച പാലക്കാട് സീതാര്‍കുണ്ട് താമസിക്കുന്ന ...
പട്ടാള ക്യാമ്പിൽ കയറി പോലീസ്...! വിഷ്ണുവിന്റെ അവസാന വോയിസ് ക്ലിപ്പ് പുറത്ത്...! സൈനികൻ ഉടൻ എത്തും
26 December 2024
എലത്തൂര്‍ സ്വദേശിയായ സൈനികനെ പൂനെയില്‍ നിന്നും കാണാതായ സംഭവത്തില്‍ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ. പൂനെയിലെത്തിയ അന്വേഷണ സംഘം സൈനിക ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഇരുപത് ദിവസത്തെ അവധിക്കായി ക്യാമ്പില്...
എം.ടിക്ക് വിട നല്‍കാനൊരുങ്ങി കേരളം....മുഖ്യമന്ത്രി പിണറായി വിജയന്‍ സിതാരയില്‍ എത്തി എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.... സിതാര'യിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍
26 December 2024
എം.ടിക്ക് വിട നല്‍കാനൊരുങ്ങി കേരളം....മുഖ്യമന്ത്രി പിണറായി വിജയന്‍ സിതാരയില്‍ എത്തി എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.... സിതാര'യിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. . കോഴിക്കോട് നടക്കാവിലെ '...
കൂട്ടുകാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചതിന് ശേഷം പൊലീസ് പിടികൂടുമെന്ന ഭയത്തില്‍ യുവാവ് തൂങ്ങി മരിച്ചു...
26 December 2024
കൂട്ടുകാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചതിന് ശേഷം പൊലീസ് പിടികൂടുമെന്ന ഭയത്തില്‍ യുവാവ് തൂങ്ങി മരിച്ചു. വീരണക്കാവ് അരുവിക്കുഴി നേടുമണ്‍ തരട്ട വീട്ടില്‍ അനില്‍ കുമാര്‍ (39) ആണ് ആത്മഹത്യ ചെയ്തത്. വീരണ...
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...
നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...
കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...
പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!




















