KERALA
പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മറ്റൊരു യുവാവുമായുള്ള ബന്ധത്തെ തുടർന്ന് ബന്ധുവീട്ടിൽ പെൺകുട്ടിയെ താമസിപ്പിച്ചു; പിന്നാലെ 16കാരനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി പലയിടങ്ങളിൽ ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ച് 19കാരി: അറസ്റ്റ്...
27 December 2024
വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയി ബന്ധുവായ 16 വയസ്സുകാരനെ പലയിടങ്ങളിൽ വച്ച് പീഡിപ്പിച്ച 19കാരിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെയാണ് വള്ളികുന്നം സർക്കിൾ ഇൻസ്പെക്‌ടർ...
വീണ്ടും കുതിച്ചുയർന്ന് സ്വർണവില.... ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്...പവന് വില ഇതോടെ 57,200 രൂപയായി...
27 December 2024
വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഒരു പിടിയും താരത്തെയാണ് സ്വർണത്തിന്റെ വില വർധിച്ചു കൊണ്ട് ഇരിക്കുന്നത് .ഇന്നിതാ വീണ്ടും സ്വർണത്തിന് വില ഉയർന്നു.ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ...
ചെറിയ തോട്ടിൽ പോലും ഇറങ്ങാൻ പേടിയുള്ള അക്സ കുത്തൊഴുക്കുള്ള വെള്ളത്തിൽ ഇറങ്ങിയെന്നത് വിശ്വസിക്കാൻ കഴിയില്ല; മൃതദേഹം കിടന്നിരുന്നത് ഒഴുക്കില്ലാത്ത ഭാഗത്ത്: ഇവിടേക്ക് എങ്ങനെ ഒഴുകിയെത്തി..? ദുരൂഹത ആരോപിച്ച് പിതാവും, ബന്ധുക്കളും രംഗത്ത്...
27 December 2024
തൊടുപുഴ അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടു മരിച്ച നിലയിൽ കണ്ടെത്തിയ അക്സ റെജിയ്ക്ക് വിട നൽകി നാട്. ചെറുപ്പം മുതലേ പഠിക്കാനും പള്ളിയിലെ കലാ പരിപാടികളിലും സജീവമായിരുന്ന അക്സ വലിയൊരു സുഹൃദ്...
മേയർ എംകെ വർഗീസിനെതിരെ രൂക്ഷ വിമർശനവുമായി വി എസ് സുനിൽകുമാർ... ചോറ് ഇവിടെയും കൂറ് അവിടെയുമെന്ന രീതിയാണ് മേയർക്ക്..പരസ്യമായ വാക്ക്പോര്..
27 December 2024
സി പി എമ്മിന്റെ മേയർമാർ ജനങ്ങൾക്കും പാർട്ടിക്കും തലവേദനയാവുകയാണ് . തിരുവനന്തപുരത്ത് മേയർ ആര്യയാണ് കണ്ണിലെ കരട് എങ്കിൽ തൃശ്ശൂരിൽ മേയർ എംകെ വർഗീസാണ് പാർട്ടിക്ക് തലവേദന . പ്രതേകിച്ചു വി എസ് സുനിൽകുമാറിന്...
ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്; എഴുപത്തിനാല് വയസുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു
27 December 2024
ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാല്‍വ് മാറ്റിവച്ചത്. ശസ്ത്രക്രിയ...
പുല്ലാടിന് സമീപം മുട്ടുമണ്ണില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അറസ്റ്റില്‍...
27 December 2024
പുല്ലാടിന് സമീപം മുട്ടുമണ്ണില്‍ 2 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കുമ്പനാട് സ്വദേശികളായ വി. ജി. രാജന്‍, ഭാര്യ റീന രാജന്‍ എന്നിവരുടെ മരണത്തിലാണ് ഡ്രൈവര്...
തെരച്ചിലിനൊടുവില്‍ ഒടുവില്‍.... കോഴിക്കോട് കൊയിലാണ്ടിയില്‍ കാണാതായ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
27 December 2024
തെരച്ചിലിനൊടുവില്‍ ഒടുവില്‍.... കോഴിക്കോട് കൊയിലാണ്ടിയില്‍ കാണാതായ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുത്താമ്പി കണിയാണി ചന്തുവാണ് മരിച്ചത്. 80 വയസ്സായിരുന്നു.ഇന്ന് പുലര്‍ച്ചെ മുതലാണ് ചന്ത...
ചെങ്ങന്നൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു...
27 December 2024
ചെങ്ങന്നൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ ടൗണില്‍ മഹേശ്വരി ടെക്സ്റ്റയില്‍സിനു മുന്‍വശം വ്യാഴാഴ്ച വെളുപ്പിന് 12.35ന് ഉണ്ടായ അപകടത്തില...
നവകേരള ബസ് വീണ്ടും നിരത്തിലേക്ക് ... കോഴിക്കോട് - ബംഗുളുരു റൂട്ടില്‍ സര്‍വീസ് പുനരാരംഭിക്കും
27 December 2024
നവകേരള ബസ് വീണ്ടും നിരത്തിലേക്ക് ഇറക്കും. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് - ബംഗുളുരു റൂട്ടില്‍ സര്‍വീസ് പുനരാരംഭിക്കുകയും ചെയ്യും.11 സീറ്റുകള്‍ അധികമായി ഘട...
ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി
27 December 2024
ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി.ഹാരിസണ്‍ മലയാളം, എല്‍സ്റ്റോണ്‍ ടീ എസ്...
വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രത്തിലേക്ക് ഒരു പുതിയ അദ്ധ്യായം കൂടി ... ക്രിസ്മസ് ദിനത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ 100-ാമത്തെ കപ്പലായ എം.എസ്.സി മിഷേലിന് വരവേറ്റു
27 December 2024
വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രത്തിലേക്ക് ഒരു പുതിയ അദ്ധ്യായം കൂടി ... ക്രിസ്മസ് ദിനത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ 100-ാമത്തെ കപ്പലായ എം.എസ്.സി മിഷേലിന് വരവേറ്റു.ദിവ്യ.എസ്.അയ്യരുടെ നേതൃത...
കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന് ദാരുണാന്ത്യം
27 December 2024
കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന് ദാരുണാന്ത്യം. വഴക്കുംപാറ കുന്നുംപുറം ചിറ്റേക്കാട്ടില്‍ മാധവനാണ് (65) മരിച്ചത്.വഴുക്കുംപാറ പറമ്പിക്കുളം പ്ലാന്റേഷനിലൂടെ സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെയാണ് കാ...
അങ്കമാലിയില്‍ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാവലര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
27 December 2024
അങ്കമാലിയില്‍ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാവലര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി അബ്ദുല്‍ മജീദ് (59) ആണ് മരിച്ചത്. 19 സ്ത്രീകളാണ് ട്രാവലറിലുണ്ടായിരുന്നത്. ഇവര...
മറക്കില്ല ആ കാലങ്ങള്‍... മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിടവാങ്ങുമ്പോള്‍ ആദരവോടെ രാജ്യം; തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ കൈപിടിച്ചുയര്‍ത്തിയ സാമ്പത്തിക ഇതിഹാസം; ആഗോള മാന്ദ്യത്തിലും കാത്തു
27 December 2024
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു. 92 വയസായിരുന്നു. 2004 മുതല്‍ 2014 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായിരുന്നു. അ...
കോഴിക്കോട് ഹോട്ടല്‍ മുറിയില്‍ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മധ്യവയസ്‌കന്‍ മരിച്ചു.
27 December 2024
കോഴിക്കോട് ഹോട്ടല്‍ മുറിയില്‍ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മധ്യവയസ്‌കന്‍ മരിച്ചു. മഞ്ചേരി പുതിയ മാളിയേക്കലിലെ സിയാദ് (51) ആണ് മരിച്ചത്. താമരശ്ശേരി കൈതപ്പൊയില്‍ നോളജ് സിറ്റിയിലെ ഹോട്ടലില്‍ മൂന...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















