KERALA
കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി
കേരളത്തില്‍ ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....
13 December 2024
കേരളത്തില്‍ ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനത്തിലുള്ളത്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച...
കനത്തമഴ മുന്നറിയിപ്പ് ജാഗ്രതവേണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍
12 December 2024
ജില്ലയില്‍ ഇന്നും (12) നാളയും അതിശക്ത മഴയ്ക്ക് (റെഡ് അലര്‍ട്ട്) കാലാവസ്ഥ വകുപ്പ് സാധ്യത പ്രവചിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര...
കല്ലടിക്കോട് അപകടം: മുഖ്യമന്ത്രി അനുശോചനമറിയിച്ചു
12 December 2024
പാലക്കാട് കല്ലടിക്കോട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനക്കുറിപ്പിൽ അറിയിച്ചു. മരണപ്പെട്ട കുട്ടികളുടെ ബന്ധുമ...
കാറില്‍ എസിയിട്ട് മദ്യ ലഹരിയില്‍ കിടന്നുറങ്ങി; വില്ലേജ് ഓഫിസര്‍ മരിച്ച നിലയില്‍
12 December 2024
ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് വരുന്നത്. മുത്തൂര്‍ മംഗളപ്പട്ടിക്ക് സമീപം ചിന്നകാങ്കയം പാളയത്ത് കാറില്‍ എസി പ്രവര്‍ത്തിപ്പിച്ച് ഉറങ്ങിയ വില്ലേജ് ഓഫിസറെ മരിച്ച നിലയില്‍ കണ്ടെത്തി. 16 വേലംപാളയം വില്ലേജ് ...
പാലക്കാട് അപകടം: ക്ലീനറും ഡ്രൈവറും കസ്റ്റഡിയില്‍
12 December 2024
പാലക്കാട് പനയമ്പാടത്ത് 4 വിദ്യാര്‍ഥികളുടെ ജീവനെടുത്ത അപകടത്തിനു കാരണമായ ലോറിയുടെ ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികള്‍. മഹേന്ദ്ര പ്രസാദ് എന്നയാളാണ് ലോറിയുടെ ഡ്രൈവര്‍. വര്‍ഗീസ് എന്ന ആളാണ് ക്ലീനര്‍. ...
സംസ്ഥാനത്തെ സ്കൂളുകള്‍ നേരത്തേ തുറക്കും; ക്രിസ്മസിന് പത്ത് ദിവസം അവധിയില്ല
12 December 2024
വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് വരുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ ക്രിസ്മസ് അവധിക്കാലത്ത് പത്ത് ദിവസം ഒഴിവ് ലഭിക്കില്ല. കേരളത്തിലെ സ്കൂളുകളിലെ ക്രിസ്മസ് പ...
ചക്കുളത്തുകാവില്‍ പൊങ്കാല നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
12 December 2024
ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക പൊങ്കാല നാളെ നടക്കും. പൊങ്കാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭാരവാഹികള്‍ പത്ര സമ്മേളനത്തില...
മുതിര്‍ന്ന പൗരന്മാര്ക്കിടയില് ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കും: മന്ത്രി ആര്. ബിന്ദു
12 December 2024
വയോജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുന്ന ഒരു സാര്‍വത്രിക ഡിജിറ്റല്‍ ക്യാമ്പയിന് ഏറ്റെടുത്തിട്ടുണ്ടെന്നും സാമൂഹ്യനീതി വകുപ്പ് മ...
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഹത്രാസില്‍ എത്തി; ഇരയുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും സ്ഥലംമാറ്റവും ഉള്‍പ്പെടെ നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി
12 December 2024
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഹത്രാസില്‍ എത്തി.2020-ലെ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനാണ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച ഹത്രാസില്‍ എത്തിയത്. കുടുംബത്തിന് നല്കിയ വാഗ്ദാനങ്ങള്‍ പ...
പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവം: അപകടത്തിന്റെ കാരണം വിശദമാക്കി മോട്ടോര്‍ വാഹന വകുപ്പ്;സിമന്റ് കയറ്റി വന്ന ലോറിയില്‍ മറ്റൊരു ലോറി ഇടിച്ചുവെന്ന് ആര്‍ടിഒ
12 December 2024
പനയമ്പാടം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തില്‍ അപകടത്തിന്റെ കാരണം വിശദമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ലോറി നിയന്ത്രണം വിട്ട് മറിയാന്‍ കാരണം മറ്റൊരു ലോറിയാണെന്ന് ആര...
പനയമ്പാടം അപകടം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍: സംഭവത്തില്‍ കര്‍ശനമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്കി മന്ത്രി
12 December 2024
പനയമ്പാടത്ത് ലോറി പാഞ്ഞുകയറി നാലു കുട്ടികള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സംഭവത്തില്‍ കര്‍ശനമായ നടപടിയെടുക്കാനും അന്വേഷണത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അ...
പനയമ്പാടത്ത് ലോറി പാഞ്ഞുകയറി നാലു കുട്ടികള്‍ മരിച്ച സംഭവം: എന്ത് ധൈര്യത്തില്‍ റോഡിലൂടെ നടക്കുമെന്ന് പ്രദേശവാസികള്‍
12 December 2024
പനയമ്പാടത്ത് ലോറി പാഞ്ഞുകയറി നാലു കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് പ്രദേശവാസികളായ രക്ഷകര്‍ത്താക്കള്‍. എന്ത് ധൈര്യത്തില്‍ കുട്ടികളെ സ്കൂളില്‍ വിടുമെന്നാണ് പ്രദേശവാസികളായ രക്ഷകര്‍ത്താക്കളുടെ ...
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി: മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; 3 പേരുടെ നില ഗുരുതരം, നിരവധി പേര്‍ക്ക് പരിക്കേറ്റു
12 December 2024
പാലക്കാട് കല്ലടിക്കോടില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി ദാരുണ അപകടം. മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലോടെയാണ് അപ...
ചരിത്ര നേട്ടം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന് വിഭാഗം സെന്റര്‍ ഓഫ് എക്സലന്‍സ്: രാജ്യത്തെ 5 പ്രധാന ആശുപത്രികളുടെ പട്ടികയില്‍ മെഡിക്കല്‍ കോളേജും
12 December 2024
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ആയി തിരഞ്ഞെടുത്തു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് - ഐസിഎംആ...
അയ്യപ്പന്മാരുടെ ശ്രദ്ധയ്ക്ക് പത്തനംതിട്ടയിൽ RED ALERT..! സന്നിധാനത് കൊടും മഴ...!
12 December 2024
അയ്യപ്പന്മാരുടെ ശ്രദ്ധയ്ക്ക് പത്തനംതിട്ടയിൽ RED ALERT..!സന്നിധാനത് കൊടും മഴ...! ...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















