Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...

25 NOVEMBER 2026 09:16 PM ISTമലയാളി വാര്‍ത്ത
    പി. ജയരാജന്റെ ലക്ഷ്യം ഇ പി ജയരാജൻ മാത്രമാണോ?  ഇ പി ജയരാജനെ കടന്നാക്രമിക്കാൻ  കണ്ണൂരിലെ സിപിഎം സമൂഹമാധ്യമ കൂട്ടായ്മകൾ ഒരുമിച്ച് രംഗത്ത് എത്തിയതോടെ കണ്ണൂർ സി പി എം കൂടുതൽ പ്രതിരോധത്തിലായി. പി ജയരാജനെതിരെ ഇപി ജയരാജൻ റിസോർട്ട് ആരോപണം ഉന്നയിച്ചതിന് പിന്നാലെ പി ജയരാജന്റെ മകൻ ജെയിൽ രാജ്  രംഗത്തെത്തിയാണ...

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ...വിജിലൻസ് സ്പെഷൽ സെൽ അന്വേഷണം പൂർത്തിയാക്കി..അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും...

04 December 2024

വിവാദങ്ങൾക്കിടയിൽ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കൈക്കൂലി ഇടപാട് സംബന്ധിച്ച് വിജിലൻസ് സ്പെഷൽ സെൽ അന്വേഷണം പൂർത്തിയാക്കി. അന്തിമ റിപ്പോർട്ട് കോഴിക്കോട് വിജിലൻസ് സ്പെഷൽ സെ...

സാഹിത്യ നിരൂപകനും അധ്യാപകനുമായിരുന്ന എംആര്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു.... 96 വയസ്സായിരുന്നു

04 December 2024

സാഹിത്യ നിരൂപകനും അധ്യാപകനുമായിരുന്ന എംആര്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തില്‍ ഇന്നുപുലര്‍ച്ചെ 1.15ന് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.വാര്‍ധക്യസഹ...

കായംകുളത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം... വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരുക്ക്

04 December 2024

കായംകുളത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം... വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരുക്ക്ഇന്ന് രാവിലെ കെപി റോഡില്‍ മൂന്നാം കുറ്റിക്ക് സമീപമാണ് അപകടമുണ്ടായത്.കായംകുളത്ത് നിന്ന്...

കൊല്ലം ആര്യങ്കാവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം...

04 December 2024

കൊല്ലം ആര്യങ്കാവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സേലം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അ...

വീണ്ടും വീണ വിജയനെതിരെ കുരുക്ക് മുറുകുകയാണ്...മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്‌ഐഒ... കേസെടുക്കണോ എന്നതില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു...

04 December 2024

വീണ്ടും വീണ വിജയനെതിരെ കുരുക്ക് മുറുകുകയാണ് . ഒരു ഇടവേളയ്ക്ക് ശേഷം മാസപ്പടി വിവാദം ചർച്ചയാവുകയാണ് . മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക...

കാറില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ്, വാന്‍ കുറുകെയിട്ടു തടഞ്ഞ ശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി..കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സംശയ രോഗം..ഒപ്പമുണ്ടായിരുന്ന യുവാവ് പൊള്ളലോടെ രക്ഷപ്പെട്ടു..

04 December 2024

വീണ്ടും ഞെട്ടിക്കുന്ന ഒരു കൊലപാതകത്തിന്റെ വാർത്തകൾ ആണ് പുറത്തു വരുന്നത് . കാറില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വാന്‍ കുറുകെയിട്ടു തടഞ്ഞ ശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സം...

മണിമല നദിയിലെ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ മുന്നറിയിപ്പ്... 5 ദിവസം സംസ്ഥാനത്ത് മഴ തുടരും...ശബരിമല സന്നിധാനം, പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലും മിന്നലോടു കൂടിയ ഇടത്തരം മഴ...

04 December 2024

വരുന്ന 5 ദിവസം സംസ്ഥാനത്ത് മഴ തുടരും. ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന...

കണ്ണീര്‍ക്കാഴ്ചയായി.... ആറാട്ടുപുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദ്ദനമേറ്റ് മരിച്ചു

04 December 2024

കണ്ണീര്‍ക്കാഴ്ചയായി.... ആറാട്ടുപുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദ്ദനമേറ്റ് മരിച്ചു. പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്‍ ബീന ദമ്പതികളുടെ ഏക മകന്‍ വിഷ്ണുവാണ്(34) മരിച്ചത്. ചൊവ്വാഴ...

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും എംഎല്‍എമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും...

04 December 2024

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും എംഎല്‍എമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ 12 ന് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ എന്‍...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത....സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

04 December 2024

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുള്ളതാ...

കൊല്ലം ചെമ്മാംമുക്കില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും....

04 December 2024

കൊല്ലം ചെമ്മാംമുക്കില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവു...

ആ ഭാഗ്യശാലി ആര് ? ഇന്നറിയാം... കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് ...

04 December 2024

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് . ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ 12 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാം. ഗോര്‍ഖി ഭവനില്‍ വച്ചാകും നറുക്കെടുപ്പ് . 12 കോടി രൂപയാണ് പൂജാ ബമ്പ...

ശിശുക്ഷേമ സമിതിയില്‍ കിടക്കയില്‍ മൂത്രം ഒഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചതിന് ഏഴ് പേരെ പുറത്താക്കി

03 December 2024

തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയില്‍ കിടക്കയില്‍ മൂത്രം ഒഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചതിന് ഏഴ് പേരെ പുറത്താക്കി. രണ്ടര വയസുകാരിയായ പെണ്‍കുട്ടിയെ മുറിവേല്‍പ്പിച്ച മൂന്ന് പ്ര...

റെയ്ഡിനെത്തിയ വീട്ടില്‍ നിന്ന് മോഷണം നടത്തിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

03 December 2024

ചിതറയില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ മോഷണം നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ചടയമംഗലം എക്‌സൈസ് ഓഫിസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇളമ്പഴന്നൂര്‍ സ്വദേശി ഷൈജുവാണ് അറസ്റ്റിലായത്. പരാത...

ഭാര്യ യാത്ര ചെയ്ത കാറിന് പെട്രോള്‍ ഒഴിച്ച് തീയിട്ട് ഭാര്യയെ കൊലപ്പെടുത്തി; കാറിലുണ്ടായിരുന്ന യുവാവിനും പൊള്ളലേറ്റു

03 December 2024

ഭാര്യ യാത്ര ചെയ്ത കാറിന് പെട്രോള്‍ ഒഴിച്ച് തീയിട്ട് ഭാര്യയെ കൊലപ്പെടുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില(44)യാണ് മരിച്ചത്. അനിലയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലേറ്റ് ജില്ലാ ആശുപത്...

Malayali Vartha Recommends