Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഭാര്യ യാത്ര ചെയ്ത കാറിന് പെട്രോള്‍ ഒഴിച്ച് തീയിട്ട് ഭാര്യയെ കൊലപ്പെടുത്തി; കാറിലുണ്ടായിരുന്ന യുവാവിനും പൊള്ളലേറ്റു

03 DECEMBER 2024 11:23 PM IST
മലയാളി വാര്‍ത്ത

ഭാര്യ യാത്ര ചെയ്ത കാറിന് പെട്രോള്‍ ഒഴിച്ച് തീയിട്ട് ഭാര്യയെ കൊലപ്പെടുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില(44)യാണ് മരിച്ചത്. അനിലയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ചെമ്മാന്‍മുക്കില്‍ വച്ച് ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. അനിലയുടെ ഭര്‍ത്താവ് പത്മരാജന്‍ കൊല്ലം ഈസ്റ്റ് പൊലീസില്‍ കീഴടങ്ങി. സംഭവത്തില്‍ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. തീപിടുത്തത്തില്‍ രണ്ട് വാഹനങ്ങളും കത്തി നശിച്ചു.

അനിലയും സോണിയും സഞ്ചരിച്ചിരുന്ന കാറിനെ മറ്റൊരു വാഹനത്തില്‍ എത്തിയ പത്മരാജന്‍ തടഞ്ഞു. തുടര്‍ന്ന് പുറത്തിറങ്ങിയ പത്മരാജന്‍ കാറിന് നേര്‍ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ''ഒരാള്‍ ഓമ്‌നിയില്‍ വന്ന് കാര്‍ തടഞ്ഞ് നിര്‍ത്തുന്നതാണ് കണ്ടത്. തുടര്‍ന്ന് കാറിലേക്ക് എന്തോ എറിയുന്നതും കണ്ടു. പൊടുന്നനെ എന്തോ പൊട്ടിത്തെറിച്ചു.

ഉടനെ കാറില്‍ നിന്ന് ഒരു പുരുഷന്‍ പുറത്തേക്ക് ഇറങ്ങി ഓടി. ഇയാളുടെ ഒരു വശം മുഴുവന്‍ പൊള്ളിയിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ പൊള്ളലേറ്റ് മരിച്ചു. അപകടമെന്നാണ് ആദ്യം വിചാരിച്ചത്. അടുത്തുള്ള വീടുകളിലേക്ക് ഞങ്ങള്‍ വെള്ളത്തിനായി ഓടി.''

അനില കൊല്ലം ആശ്രാമത്ത് ബേക്കറി കടയുടെ ഉടമസ്ഥയാണ്. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന സോണി ഈ ബേക്കറിയിലെ ജീവനക്കാരനാണ്. യുവതിയുടെ സുഹൃത്തായ മറ്റൊരാളെ ലക്ഷ്യമിട്ടാണ് പത്മരാജന്‍ ആക്രമണം നടത്തിയതെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ ഓട്ടോയില്‍ പത്മരാജന്‍ ഈസ്റ്റ് പൊലീസില്‍ എത്തി കീഴടങ്ങുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (7 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (20 minutes ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (1 hour ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (1 hour ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (3 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (3 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (5 hours ago)

Malayali Vartha Recommends