Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

9 മാസവും യുവതി ചെയ്തത് ആ ഒരൊറ്റ കാര്യം മാത്രം; വീട്ടുകാർ അറിയാത്ത രഹസ്യം പുറത്തുവിട്ട് യുവതിയുടെ വീട്ടില്‍ ജോലിചെയ്തിരുന്ന ആ സ്ത്രീ! നടുക്കുന്ന വെളിപ്പെടുത്തൽ

04 MAY 2024 02:03 PM ISTമലയാളി വാര്‍ത്ത
കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി യുവതിയുടെ വീട്ടില്‍ ജോലിചെയ്തിരുന്ന സ്ത്രീ രംഗത്തെത്തി. യുവതി കിടക്കിയില്‍നിന്ന് ഇറങ്ങി നടക്കാറുണ്ടായിരുന്നില്ലെന്നും കട്ടിലില്‍ ഇരുന്ന് കംപ്യൂട്ടര്‍ ഉപയോഗിക്കാറാണ് പതിവെന്നും വീട്ടുജോലിക്കാരിയായിരുന്ന ശ്രീജ പറഞ്ഞു. യുവതിയുടെ വീട്ടുകാര്‍ ആരോടും സംസാരിക്കാത്ത പ്രകൃത...

കെപിസിസി ആസ്ഥാത്ത് കോൺഗ്രസിലെ പ്രധാന നേതാക്കൾ എത്തി..! ഇന്ദിരാഭവനിൽ രണ്ട്‍ പോളിങ് ബൂത്തുകൾ..! കോൺഗ്രസ്സ് നായകനെ തിരഞ്ഞെടുക്കാൻ കാസർഗോഡ് നിന്നും പ്രവർത്തകർ തിരുവനന്തപുരത്ത്...!

17 October 2022

നീണ്ട ഇരുപത്ത് വർഷത്തിന് ശേഷം നടക്കുന്ന കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആവേശത്തിലാണ് എല്ലാ കോൺഗ്രസ് പ്രവർത്തകരും.പിസിസി,എഐ സിസി അംഗങ്ങൾക് മാത്രമാണ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടിയിൽ പങ്കെടുക്കാൻ ക...

'ഷാഫി എന്ന കൊടും കുറ്റവാളിയുടെ ഇന്നലെകളിലൂടെയും അയാളുമായി ബന്ധമുള്ളവരിലൂടെയും സഞ്ചരിച്ചാൽ മാത്രമേ ഈ കേസിൻ്റെ ചുരുളഴിയൂ. പക്ഷേ എന്തുകൊണ്ടോ അവനെ തൊടാൻ ഒരു ഭയം ഉള്ളപോലെയാണ് കാര്യങ്ങളുടെ പോക്ക്. അവനിലൂടെ സഞ്ചരിച്ചാൽ വമ്പൻ സ്രാവുകൾ വലയിലാകുമെന്ന പേടി ആർക്കൊക്കെയോ ഉള്ളതിനാൽ വാർത്തകൾ മറ്റു വഴിയിലൂടെ സഞ്ചരിക്കുന്നു...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

17 October 2022

കേരളത്തെ നടുക്കിയ ഇരട്ട നരബലിക്കേസിൽ നിർണായക വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. എന്നാൽ ഇലന്തൂരിലെ അരുംകൊലകൾ ഭഗവൽ സിങ്ങ്, ലൈല, ഷാഫി, നരബലി, നരഭോജനം തുടങ്ങിയ ഫിക്ഷനുകളിലൂടെ മാത്രം കറങ്ങിത്തിരിയുക...

തരൂർ ഒരു മിശിഹയാണന്ന് ഒന്നും കരുതുന്നില്ല; രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുമുണ്ട്; ഇനി തരൂർ എടുക്കുന്ന രാഷ്ട്രീയ നിലപാടുകളോടും വിയോജിക്കേണ്ടതാണങ്കിൽ വിയോജിക്കും; എങ്കിലും നൂറ്റാണ്ടുകൾ പഴക്കമുള്ള കോൺഗ്രസിൻ്റെ രാഷ്ട്രീയ മുഖത്തിന് പുതിയൊരു രൂപം കൊണ്ടുവരാൻ തരൂരിന് കഴിയും; കോൺഗ്രസ് നിലനിന്നു കാണമെന്ന് ആഗ്രഹിക്കുന്ന, ഏതൊരു ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നത് ശശി തരൂരിൻ്റെ വിജയമാണെന്ന് ജസ്‌ല മാടശേരി

17 October 2022

കോൺഗ്രസ് നിലനിന്നു കാണമെന്ന് ആഗ്രഹിക്കുന്ന, ഏതൊരു ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നതു് ശശി തരൂരിൻ്റെ വിജയമാണെന്ന് ജസ്‌ല മാടശേരി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജസ്‌ല ഈ വിഷയത്തിൽ പ്രതികരിച്ചിരിക്...

ഇടുക്കിയിൽ വിരുന്നിനെത്തിയ നവദമ്പതികൾ നദിയിൽ മുങ്ങിമരിച്ചു; രക്ഷിക്കാനിറങ്ങിയ സുഹൃത്തിനും ദാരുണാന്ത്യം

17 October 2022

ഇടുക്കിയിൽ നവദമ്പതികൾ ഉൾപ്പടെ മൂന്നുപേർ നദിയിൽ മുങ്ങിമരിച്ചു. ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിന് സമീപം പെരിയത്തുകോംബെ നദിയിൽ കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത...

പ​ണം ക​ടം ന​ൽ​കാ​ത്ത വി​രോ​ധ​ത്തി​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സംഭവത്തിൽ അറസ്റ്റിലായ യുവാവ്, ആ​റ് മാ​സം മു​മ്പ് ദേ​ശീ​യ​പാ​ത​യി​ൽ ഒരാളെ ക​ത്തി​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേസിലും പ്രതി; പ്രതിയെ കോടതിയിൽ ഹാജരാക്കി

17 October 2022

പണം ക​ടം കൊടുക്കാത്തതിനെ തുടർന്ന് ആക്രമണം നടത്തിയ യുവാവ് പിടിയിൽ. പ​ണം ക​ടം ന​ൽ​കാ​ത്ത വി​രോ​ധ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യുവാവിനെ പോലിസ് അറസ്റ്റ് ചെ...

സെനറ്റ് പ്രതിനിധിയെ നിശ്ച്ചയിക്കാതെ ഒളിച്ച് കളിച്ച് വിസിയും സർവ്വകലാശാലയും; രണ്ടും കൽപ്പിച്ച് ഗവർണ്ണറുടെ നീക്കം; ഗവർണർ സ്വന്തമായി തന്നെ താത്കാലിക വി.സി.യെ നിയമിക്കുവാനൊരുങ്ങുന്നു?

17 October 2022

പ്രൊഫസർ തസ്തികയിലെത്തി പത്തുവർഷം കഴിഞ്ഞ അധ്യാപകരുടെ പട്ടിക വേണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരുന്നു. എത്രയും പെട്ടെന്ന് പട്ടിക കൊടുക്കാനാണ് കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ,...

അച്ഛൻ മല്ലികാർജ്ജുൻ ഖർഗെയെ പിന്തുണച്ചപ്പോൾ മകൻ ശശിതരൂരിനെ പിന്തുണക്കുന്നു...നാലു വർഷമായി തരൂരിനൊപ്പം പ്രവർത്തിക്കുകയാണെന്ന് അനിൽ ആൻറണി....മാറ്റം വേണമെന്ന യുവാക്കളുടെ വികാരമാണ് പ്രകടിപ്പിച്ചത്. ആരു വിജയിച്ചാലും കോൺഗ്രസിൽ ജനാധിപത്യത്തിന്റെ വിജയമാകുമെന്ന് ആന്റണിയുടെ മകൻ...

17 October 2022

  ശശി തരൂരിനെ പിന്തുണച്ച് അനിൽ ആൻറണി. നാളെയെക്കുറിച്ച് ചിന്തിക്കൂ എന്ന് അനിൽ ആൻറണിയുടെ ട്വീറ്റ്. നാലു വർഷമായി തരൂരിനൊപ്പം പ്രവർത്തിക്കുകയാണെന്ന് അനിൽ ആൻറണി.മാറ്റം വേണമെന്ന യുവാക്കളുടെ വികാരമാണ് പ്രകടി...

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​സെ​ന​റ്ര് ​യോ​ഗ​ത്തി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ന്നുവെന്ന കാരണം ചൂണ്ടികാട്ടി ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്ത​ ​പ​തി​നൊ​ന്ന് ​അം​ഗ​ങ്ങ​ളെ​യും​ ​നാ​ല് ​വ​കു​പ്പ് ​മേ​ധാ​വി​ക​ളെ​യും​ ​പു​റ​ത്താ​ക്കി​യ​ ​ഗ​വ​ർ​ണർ നി​യ​മ​ത്തെ​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്തു; തുറന്നടിച്ച് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ

17 October 2022

ഗവർണറെ കുറ്റപ്പെടുത്തി ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ രംഗത്ത് വന്നിരിക്കുകയാണ്. കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​സെ​ന​റ്ര് ​യോ​ഗ​ത്തി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ന്നുവെന്ന കാരണം...

സ്‌കൂളിലെ ഫാന്‍സി ഡ്രസ് മത്സരത്തില്‍ മാമ്പഴം മോഷ്ടിച്ച പൊലീസായി വേഷമിട്ട് എല്‍കെജി വിദ്യാര്‍ത്ഥി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ, വൈറല്‍ വിഡിയോ തങ്ങള്‍ക്കും പൊലീസ് സേനയ്ക്കും നാണക്കേടുണ്ടാക്കിയെന്ന ആരോപണം ഉയര്‍ത്തി രംഗത്തെത്തി സ്‌കൂള്‍ മാനേജ്‌മെന്റ്! വിഡിയോ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കുട്ടിയുടെ രക്ഷിതാവിനോട് ആവശ്യപ്പെട്ട് സ്‌കൂൾ അതികൃതർ

17 October 2022

പോലീസ് സേനയെ ആകെ നാണംകെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചെന്ന വാര്‍ത്ത ഏറെ ചർച്ചയായി മാറിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ സ്‌കൂളിലെ ഫാന്‍സി ഡ്രസ് മത്സരത്തില്‍ മാമ്പഴം മോഷ്...

ഉടനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റും, കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ ആരോഗ്യനിലയില്‍ പുരോഗതി

17 October 2022

അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ ആരോഗ്യനില മെച്ചപ്പെട്ടു. വിദഗ്ധ സംഘം ഡോക്ടര്‍മാര്‍മാരുടെ നിരീക്ഷണം തുടരുന്നുണ്ട്. ഉടനെ തീവ്രപരിചരണ വിഭാഗത്തില്‍ ...

ഗവർണറുടെ സ്ഥാനത്തിന്റെ അന്തസ്സ് കുറച്ചു കാണിച്ചാൽ നടപടിയെടുക്കും; മന്ത്രിമാരെ പിൻ വലിക്കാൻ പോലും താൻ മടിക്കില്ല; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്; എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും; തുറന്നടിച്ച് ഗവർണ്ണർ

17 October 2022

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്നറിയിപ്പുമായി ഗവർണർ രംഗത്ത് വന്നിരിക്കുകയാണ്. ഗവർണറുടെ സ്ഥാനത്തിന്റെ അന്തസ്സ് കുറച്ചു കാണിച്ചാൽ നടപടിയെടുക്കുമെന്ന് ശക്തമായ താക്കീതാണ് ഗവർണർ കൊടുത്തിരിക്കുന്നത്...

ആര് മോശം എന്നൊന്നും പറയാൻ പറ്റില്ല. രണ്ടുപേരും കോൺ​ഗ്രസുകാരാണ്, രണ്ടുപേരും കഴിവുള്ളവരാണ്... മനസാക്ഷി അനുസരിച്ചാണ് വോട്ട്....പോരാട്ടം കോൺഗ്രസ് പാർട്ടിയുടെ നൻമക്ക് വേണ്ടിയാണെന്നും ഇത് പ്രവർത്തകരുടെ ദിവസമാണെന്നും സ്ഥാനാർത്ഥികളിലൊരാളായ ശശി തരൂർ...

17 October 2022

മനസാക്ഷി അനുസരിച്ചാണ് വോട്ട് ചെയ്യുക എന്ന് പത്മജ വേണു​ഗോപാൽ. 'ജനാധിപത്യമില്ല പാർട്ടിയിൽ എന്ന് പറഞ്ഞു. എന്നാൽ ജനാധിപത്യ രീതിയിൽ ഒരു വോട്ടുപിടുത്തം നടന്നു കൊണ്ടിരിക്കുകയാണ്. വോട്ട് ചെയ്യാൻ സാധിച്ചത...

കണിച്ചിക്കുളങ്ങര കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി...

17 October 2022

കണിച്ചിക്കുളങ്ങര കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഒന്നാം പ്രതി ഉണ്ണിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ്മാരായ കെ.എം.ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. 200...

വീ​ട്ടി​ൽ കി​ട​പ്പു​മു​റി​യി​ൽ ക​ട്ടി​ലി​ന​ടി​യി​ൽ ക​വ​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ; മ​ട്ടാ​ഞ്ചേ​രിയിൽ രാ​സ​ല​ഹ​രി​യും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

17 October 2022

മ​ട്ടാ​ഞ്ചേ​രിയിൽ രാ​സ​ല​ഹ​രി​യും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 10.3 ഗ്രാം ​രാ​സ​ല​ഹ​രി​യും 49.24 ഗ്രാം ​ക​ഞ്ചാ​വു​മാ​യാണ് ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിലായത്. ഇരുവരെ...

പത്തനംത്തിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത ഫേസ്ബുക്ക് സുഹൃത്തിനെ പീഡിപ്പിച്ച കേസിൽ ജയിലിലായി; പുറത്തിറങ്ങി ഇൻസ്റ്റാഗ്രാം സുഹൃത്തിനെയും പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

17 October 2022

പത്തനംത്തിട്ട പീഡനക്കേസ് പ്രതി വീണ്ടും ഇതേ കേസിൽ പിടിയിൽ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് വീണ്ടും ഇതേ കുറ്റത്തിന് പിടിയിലായിരിക്കുന്നത്. സംഭവത്തിൽ കായംകുളം കാര്‍ത്തികപ...

Malayali Vartha Recommends