KERALA
പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...
ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ
17 November 2024
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 17/11/2024 : ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക...
കോഴിക്കോട് ഹര്‍ത്താല്‍ അനുകൂലികള്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു.. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു
17 November 2024
കോഴിക്കോട് ഹര്‍ത്താല്‍ അനുകൂലികള്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. ബസ് ജീവനക്കാരും കടയുടമകളും സമരാനുകൂലികളും തമ്മില്‍ വാക്കേറ്റമുണ്ടായി. പുതിയ ബസ്സ്റ്റാന്‍ഡിലെത്തിയാണ് കോണ്‍...
മോദിയെ തൊട്ട് സന്ദീപ് പിന്നെക്കണ്ടത് യുദ്ധം..! തെറിവിളിച്ച് ഓടിച്ചു സന്ദീപ് കേരളം വിടും..?
17 November 2024
രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിക്കൊണ്ട് കോണ്‍ഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യര്‍ ഇന്നലെ കളം പിടിച്ചത്. ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനൊപ്പം അദ്ദേഹം പ്രധാനമന്ത്രി നര...
മകളുമായി ആ മൂന്ന് സഹപാഠികൾക്ക് പ്രശനം..!ഓടുവിൽ 'ഐ ക്വിറ്റ്' ഒറ്റവരിൽ ആത്മഹത്യാക്കുറിപ്പ്..!പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിയായ അമ്മുവിന്റെ മരണത്തിന് പിന്നില്‍ സഹപാഠികൾ എന്ന് കുടുംബം
17 November 2024
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിയായ അമ്മുവിന്റെ മരണത്തിന് പിന്നില്‍ സഹപാഠികളില്‍ നിന്നുള്ള മാനസിക പീഡനമാണെന്ന് ആരോപിച്ച് കുടുംബം. സഹപാഠികളായ മൂന്ന് പേര് അകാരണമായി അമ്മുവിനെ ശല്ല്യപ്പെടുത്തിയിര...
തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച ജലവിതരണം ഭാഗികമായി തടസ്സപ്പെടും...
17 November 2024
തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച ജലവിതരണം ഭാഗികമായി തടസ്സപ്പെടും. അരുവിക്കരയിലുള്ള 75 എംഎല്‍ഡി ജലശുദ്ധീകരണശാലയുടെ ഇന്‍ടേക്ക് പമ്പ് ഹൗസില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന...
കെ.വി. തോമസിനെ കാണാനില്ല... ഡൽഹിയിലെ പ്രതിനിധി പോലും.... ലുക്ക് ഔട്ട് നോട്ടിസ് നൽകാൻ പിണറായി ...
17 November 2024
വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം ലഭിക്കാത്തത് തന്റെ പിടിപ്പുകേടാണെന്ന് വരാതിരിക്കാൻ വേണ്ടി കെ.വി. തോമസ് കളിച്ച കളിയാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ.ഒരു ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവ...
ഫിലമെന്റ് രഹിത കേരളം' പദ്ധതി.... പരിസ്ഥിതി സൗഹൃദമാക്കി മാറ്റുക ലക്ഷ്യം... രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താല്‍ ഒന്ന് ഫ്രീ നല്കുന്ന ഓഫറുമായി കെഎസ്ഇബി
17 November 2024
ഫിലമെന്റ് രഹിത കേരളം' പദ്ധതി.... പരിസ്ഥിതി സൗഹൃദമാക്കി മാറ്റുക ലക്ഷ്യം... രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താല്‍ ഒന്ന് ഫ്രീ നല്കുന്ന ഓഫറുമായി കെഎസ്ഇബി.ബിപിഎല്‍ കുടുംബങ്ങള്‍ക്കും അങ്കണവാടികള്‍ക്കും സര്...
മണ്ഡലകാല സര്‍വീസിനായി ആദ്യഘട്ടത്തില്‍ 383ഉം രണ്ടാംഘട്ടത്തില്‍ 550 ബസുകളും ഉപയോഗിക്കുമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍
17 November 2024
മണ്ഡലകാല സര്‍വീസിനായി ആദ്യഘട്ടത്തില്‍ 383ഉം രണ്ടാംഘട്ടത്തില്‍ 550 ബസുകളും ഉപയോഗിക്കുമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളുള്ളവയാണ് എല്ലാ ബസുകളും. ജസ്റ്റിസ് അനില്‍ കെ നരേന...
വാക്ക് വരുത്തിയ വിന... നടി കസ്തൂരിയെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പോലീസ്; പിടികൂടിയത് ഹൈദരാബാദില്‍ നിര്‍മാതാവിന്റെ വീട്ടില്‍നിന്ന്
17 November 2024
ഏറെ വിവാദമായ പരാമര്‍ശത്തിന്റെ പേരില്‍ അവസാനം നടി അകത്ത്. തെലുങ്കര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ നടി കസ്തൂരി അറസ്റ്റില്‍. തമിഴ്നാട് പൊലീസ് ഹൈദരാബാദിലെ ഒരു നിര്‍മാതാവിന്റെ വീട്ടില്‍നി...
സിപിഎമ്മിന് സന്തോഷം... കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ അട്ടിമറി: സിപിഎം പിന്തുണച്ച കോണ്‍ഗ്രസ് വിമതര്‍ ജയിച്ചു
17 November 2024
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും കാണാത്ത വീറും വാശിയുമാണ് ഒരു സഹകരണ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. എന്തിനാണ് ഇത്രയും കൂട്ടയടി എന്ന് ജനം ചിന്തിച്ച് പോയി. പഴയ സഹകരണ ബാങ്ക് തട്ടിപ്പ് മുന്നില്‍ കണ്ടാണോ ...
ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു....
17 November 2024
ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ആനയറ അരശുംമൂട് സ്വദേശി ആര് ലക്ഷ്മണ കുമാര്‍ ആണ് മരിച്ചത്.അമ്പത് വയസ്സായിരുന്നു. വാഴമുട്ടത്തുളള സ്വകാര്യ ടര്ഫില...
ശബരിമലയില്‍ മണിക്കൂറില്‍ ദര്‍ശനം നടത്തുന്നത് മൂവായിരത്തിലധികം പേര്...
17 November 2024
ശബരിമലയില്‍ മണിക്കൂറില്‍ ദര്‍ശനം നടത്തുന്നത് മൂവായിരത്തിലധികം പേര്...ഇതുവരെ ഏതാണ്ട് 83,429 ഭക്തര്‍ ദര്‍ശനം നടത്തിയെന്നാണ് കണക്ക്. ഇതില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്ത് ദര്‍ശനത്തിന് എത്തിയവരുടെ എ...
പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു.... ബസ് പൂര്‍ണമായി കത്തി നശിച്ചു
17 November 2024
പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു.... ബസ് പൂര്‍ണമായി കത്തി നശിച്ചു. അട്ടത്തോടിന് സമീപം രാവിലെ 5.15 ഓടെയാണ് അപകടം നടന്നത്. തീര്‍ഥാടകരെ കൊണ്ടു വരാനായി പമ്പയില്‍ നിന്ന് ന...
വെറും സന്ദീപല്ല... ബിജെപിയോട് തെറ്റി കൈ പിടിച്ച സന്ദീപ് വാര്യര്‍ വെറും സന്ദീപ് വാര്യരല്ല; ആദ്യം SFI, മൂന്നര വര്‍ഷം പ്രവാസി, വഴിത്തിരിവായത് 2019-ലെ ആധാര്‍ ചര്‍ച്ച
17 November 2024
പാലക്കാട് വന്‍ ട്വിസ്റ്റ് ഉണ്ടാക്കിയ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിന് ശാപമോ നന്മയോ ആകുമെന്ന് കണ്ടറിയാം. ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്ക...
ശബരിമലയില്‍ റോപ് വേ പദ്ധതി നടപ്പിലാകുന്നു.... 10 മിനിറ്റില്‍ പമ്പയില്‍നിന്ന് സന്നിധാനത്തെത്താനാകും, റോപ് വേയുടെ നീളം 2.7 കിലോമീറ്റര്‍
17 November 2024
ശബരിമലയില്‍ റോപ് വേ പദ്ധതി നടപ്പിലാകുന്നു.... 10 മിനിറ്റില്‍ പമ്പയില്‍നിന്ന് സന്നിധാനത്തെത്താനാകും, റോപ് വേയുടെ നീളം 2.7 കിലോമീറ്റര്‍ . വനംവകുപ്പിന്റെ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ പരിഹരിച്ചും ഏറ്റെടുക്കുന...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















