Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

26 NOVEMBER 2026 02:30 PM ISTമലയാളി വാര്‍ത്ത
പ്രായം എഴുപത്തഞ്ച്. ജീവിതത്തിൽ ഇനി കൂട്ടിനാരുമില്ലെന്നു കരുതിയ സമയത്താണ് പുതിയൊരു കൂട്ടുകാരിയെ കനയ്യ ലാലിന് ലഭിച്ചത്. ഒടുവിൽ ഇരുവരും വിവാഹിതരായി. ഹിമാചൽ പ്രദേശിലെ ബിലാസ്പുരിലുള്ള വൃദ്ധസദനത്തിലാണ് ഹൃദയം തൊടുന്ന ഈ വിവാഹം നടന്നത്. 75 വയസ്സുകാരനായ കനയ്യ ലാലും 63 വയസ്സുകാരിയായ സവീനയുമാണ് ജീവിതത്തിൽ പുതിയ...

അടുത്ത കാലത്ത് മാധ്യമങ്ങളുടെ അഹങ്കാരത്തിനേറ്റ കനത്ത പ്രഹരമാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നൽകിയത്; ജനാധിപത്യ വിരുദ്ധമായി മാധ്യമപ്രവർത്തകർ പെരുമാറിയാൽ വകവച്ച് തരില്ല എന്നദ്ദേഹം അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം പറഞ്ഞു; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

31 August 2024

മനോരമ കോൺക്ലേവ് വേദിയിൽ നിന്നെന്താണ് പുക ഉയരുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ സുരേഷ് ഗോപി ഒരു ഫൈറ്റർ ജെറ്റിൽ പോയി മിസൈൽ ഇട്ട് പൊട്ടിച്ചതാണെന്ന് പറഞ്ഞാൽ മതി. അടുത്ത കാലത്ത് മാധ്യമങ്ങളുടെ , വിശിഷ്യാ മനോരമ...

നടൻ മുകേഷ് എന്താണെന്ന് കരഞ്ഞു ക്കൊണ്ട് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് മറ്റാരുമായിരുന്നില്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ നടി സരിത ആയിരുന്നു; അന്ന് അവർ അയാളിൽ നിന്നും അനുഭവിച്ച അതിഭീകര പീഡനങ്ങൾ വിവരിക്കുമ്പോൾ സഹതാപത്തോടെ കേട്ടു നിന്നു ആ മാധ്യമപ്രവർത്തക; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

31 August 2024

നടൻ മുകേഷ് എന്താണെന്ന് കരഞ്ഞു ക്കൊണ്ട് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് മറ്റാരുമായിരുന്നില്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ നടി സരിത ആയിരുന്നു. തുറന്നടിച്ച് അഞ്ജു പാർവതി. ഫേസ്ബുക്ക് ...

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക; വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക; സെപ്തംബർ 01 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

31 August 2024

 സെപ്തംബർ 01 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ മുൻകരുതൽ  തന്നെ സ്വീകരിക്കേണ്ടതാണ്. ...

കൊച്ചി കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

31 August 2024

കൊച്ചി കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് സംഭവം നടന്നത്.ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. ബസിൽ ഓടിക്കയറിയ പ്രതി അനീഷിനെ...

ക്രിക്കറ്റ് ഒരു കായിക വിനോദത്തിനുമപ്പുറം ലോകമെമ്പാടും ഒരു വികാരമാണ്; ഇന്ത്യൻ ടീമിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാൻ പോകുന്നതിന്റെ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് ലീഗെന്ന് ചലച്ചിത്രതാരം മോഹന്‍ലാല്‍

31 August 2024

ഇന്ത്യൻ ടീമിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാൻ പോകുന്നതിന്റെ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് ലീഗെന്ന് ചലച്ചിത്രതാരം മോഹന്‍ലാല്‍ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്...

രാധികയുടെ വെളിപ്പെടുത്തല്‍...പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് നാലു ചിത്രങ്ങള്‍...ഏത് ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവമെന്ന് നടി പരസ്യമാക്കിയില്ല... മറ്റ് ഇന്‍ഡസ്ട്രികളിലും ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു...

31 August 2024

മലയാള സിനിമയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ താരം രാധിക ശരത്കുമാര്‍ എത്തുമ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് നാലു ചിത്രങ്ങള്‍. രാധിക മലയാള സിനിമയെ കുറിച്ച് ഉണ്ടായ അനു...

സ്ത്രീ പീഡകരെയും ഗുണ്ടകളേയും മാഫിയകളേയും സംരക്ഷിക്കുകയാണ് പിണറായി പൊലീസ്; മികച്ച സേനയായിരുന്ന കേരള പൊലിസിനെ സിപിഎം ഭരണം അടിമക്കൂട്ടമാക്കി മാറ്റിയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

31 August 2024

മികച്ച സേനയായിരുന്ന കേരള പൊലിസിനെ സിപിഎം ഭരണം അടിമക്കൂട്ടമാക്കി മാറ്റിയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.  സ്ത്രീപീഡകരെയും ഗുണ്ടകളേയും മാഫിയകളേയും സംരക്ഷിക്കുകയാണ് പിണറായിയുടെ പൊലീസ് ചെയ്യുന്നത്. ബ...

കാസ്പ് പദ്ധതിയില്‍ വ്യാജമായി പേര് ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്: സേവനങ്ങള്‍ സൗജന്യമായി എംപാനല്‍ഡ് ആശുപത്രികളില്‍ ലഭ്യമാണ്

31 August 2024

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്) വ്യാജമായി പേര് ചേര്‍ക്കുന്നവര്‍ക്കെതിരെയും വ്യാജ കാര്‍ഡുണ്ടാക്കി വിതരണം നടത്തുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ...

താന്‍ പച്ചയായ മനുഷ്യൻ...മാധ്യമപ്രവര്‍ത്തകരുടെ ശബ്ദത്തെ ജനങ്ങളുടെ ശബ്ദമായി കാണുന്നില്ല...നങ്ങള്‍ അറിയേണ്ടത് പൊലീസ് ചോദിക്കും, കോടതി ചോദിക്കും. മാധ്യങ്ങള്‍ക്ക് കോടതിയാകാന്‍ പറ്റില്ല..സുരേഷ് ഗോപി

31 August 2024

താന്‍ പച്ചയായ മനുഷ്യനാണെന്നും ന്യായമില്ലാത്ത എതിരൊലിയുമായി ആരുവന്നാലും ‘കലിപ്പി’ലാകുമെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി. മനോരമ ന്യൂസ് കോണ്‍ക്ലേവിന്‍റെ സമാപനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യ...

22കാരിയെ ശുചിമുറിയിൽ അബോധാവസ്ഥയിൽ; പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിൽ കയർ മുറുകിയതായി കണ്ടെത്തൽ: അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം....

31 August 2024

കൊല്ലം കടയ്ക്കലിൽ 22കാരിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതില്‍ ദുരൂഹത വർദ്ദിക്കുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഇന്നലെയാണ് വീടിന് പുറത്തെ കുളിമുറി...

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പിണറായി വിജയൻ മുക്കിയ ഭാഗങ്ങൾക്കായി...? ഇല്ലെങ്കിൽ അതീവ രഹസ്യം എന്നവകാശപ്പെട്ട റിപ്പോർട്ട്... ദേശീയ വനിതാ കമ്മീഷന്റെ കാൽക്കൽ സമർപ്പിച്ച് സാഷ്ടാംഗം നമസ്കരിക്കണം....

31 August 2024

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ  പിണറായി വിജയൻ  മുക്കിയ  ഭാഗങ്ങൾക്കായി   കേന്ദ്ര സർക്കാർ കേരള സെക്രട്ടേറിയറ്റ് റെയ്ഡ്   ചെയ്യുമോ? ഇല്ലെങ്കിൽ അതീവ രഹസ്യം എന്നവകാശപ്പെട്ട റിപ്പോർട്ട് പിണറായി വിജയൻ സർക്കാർ ദ...

ജയരാജനെ പരസ്യമായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ...ഒടുവിൽ എല്ലാത്തിനും അവസാനമായി...ഇനി ഇ പി പാർട്ടിയുടെ പടി കാണുമോ..?

31 August 2024

അങ്ങനെ ഊഹാപോഹങ്ങൾക്ക് ഒടുവിൽ ഇ പി യുടെ സ്ഥാനം തെറിച്ചിരിക്കുകയാണ് ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി.ജയരാജനെ മാറ്റി . ബിജെപി ബന്ധ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന സമിതിക്ക് കാക്ക...

മുകേഷിനെ രക്ഷിക്കാന്‍ ഇ പി ജയരാജനെ വെട്ടിച്ചിതറിച്ച് പിണറായി; ഗോവിന്ദനെ പൊട്ടനാക്കി പിണറായിക്കളി

31 August 2024

മുകേഷിനെ രക്ഷിക്കാന്‍ ഇ പി ജയരാജനെ ചാവേറാക്കി പിണറായി വിജയന്‍. എംവി ഗോവിന്ദനെ മുന്നില്‍ നിര്‍ത്തി പൊട്ടനാക്കി പണി പറ്റിച്ച് പിണറായി. മുകേഷിന്റെ രാജിക്കായ് കേരളം ഉറ്റുനോക്കുമ്പോള്‍ പൊടുന്നനെ ഇ പിയെ രാജ...

കൊച്ചി കപ്പൽശാലയിലെ ജീവനക്കാരെ കസ്റ്റഡിയിൽ എടുത്ത് എൻഐഎ

31 August 2024

കൊച്ചി കപ്പൽശാലയിലെ ജീവനക്കാരെ കസ്റ്റഡിയിൽ എടുത്ത് എൻഐഎ. വിശാഖപട്ടണം കപ്പൽശാലയിലെ തന്ത്രപ്രധാന വിവരങ്ങൾ പാക് ചാരവനിതയ്ക്ക് കൈമാറിയ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കരാർ ജീവനക്കാരാണ് കസ്റ്റഡിയിൽ ആയ ഇരുവര...

20,000 രൂപ ഓഫീസിന്‍റെ വില; മോഹന്‍ലാല്‍ ആന്‍റ് കോ എന്നാണ് വില്‍പ്പനയ്ക്ക് ഇട്ട വ്യക്തിയുടെ പേര്; അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം വില്‍പ്പനയ്ക്ക് എന്ന് വ്യാജ വിവരം

31 August 2024

20,000 രൂപ ഓഫീസിന്‍റെ വില. മോഹന്‍ലാല്‍ ആന്‍റ് കോ എന്നാണ് വില്‍പ്പനയ്ക്ക് ഇട്ട വ്യക്തിയുടെ പേര്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനാല്‍ പെട്ടെന്ന് വില്‍പ്പന നടത്തുകയാണ്. പരസ്യത്തിൽ ഞെട്ടി സിനിമ ലോകം.....

Malayali Vartha Recommends