KERALA
സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി
സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024, എല്ലാവരും പ്രചാരണ പരിപാടിയുടെ ഭാഗമാകണം: മന്ത്രി വീണാ ജോര്‍ജ്.... സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്റേയും ഒ.ആര്‍.എസ്. ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം
29 July 2024
എല്ലാവരും സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024 പ്രചാരണ പരിപാടിയുടെ ഭാഗമാകണമെന്നും ഓരോരുത്തരും ഇതിന്റെ അംബാസഡര്‍മാരാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ പ്രധാനപ്പെട്ട ഒരു ക്യാമ്പയിനാണ് ആര...
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ്... വോട്ടെണ്ണുന്നതില്‍ തര്‍ക്കം... 15 വോട്ടുകള്‍ എണ്ണരുതെന്ന നിര്‍ദേശമുള്ളതിനാല്‍ കേസില്‍ തീര്‍പ്പ് വന്നശേഷം വോട്ടെണ്ണിയാല്‍ മതിയെന്ന നിലപാടിലാണ് വി.സി
29 July 2024
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണുന്നതില്‍ തര്‍ക്കം. 15 വോട്ടുകള്‍ എണ്ണരുതെന്ന നിര്‍ദേശമുള്ളതിനാല്‍ കേസില്‍ തീര്‍പ്പ് വന്നശേഷം വോട്ടെണ്ണിയാല്‍ മതിയെന്ന നിലപാടിലാണ് വി.സി. അതേ...
തൃശ്ശൂര്‍ ഡ്രഡ്ജര്‍ എത്തിക്കാനുള്ള നീക്കം രക്ഷാ ദൗത്യം നിര്‍ത്താന്‍ വേണ്ടി; ദൗത്യം തുടരുമെന്ന് പറഞ്ഞ ആരെയും കാണാനില്ല; ഷിരൂരില്‍ തിരച്ചില്‍ നിര്‍ത്തി? ബി; പ്ലാൻ ബി-യും ഇല്ല..! എല്ലാം പറഞ്ഞത് പച്ചക്കള്ളം..!
29 July 2024
ഷിരൂരില്‍ അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചുവെന്ന് ആരോപിച്ച് എം. വിജിന്‍ എംഎല്‍എ. തൃശ്ശൂരില്‍നിന്ന് ഡ്രഡ്ജര്‍ എത്തിക്കാനുള്ള നീക്കം രക്ഷാ ദൗത്യം നിര്‍ത്താന്‍ വേണ്ടിയായിരുന്നു. ദ...
തോന്നുന്നിടത്തൊക്കെ നിസ്കരിക്കാൻ ഇത് പാകിസ്താനല്ല. കോളേജ് അടച്ചു പൂട്ടേണ്ടി വന്നാലും നിസ്കാര മുറി എന്ന അനാവശ്യം ഒരു കാരണവശാലും അനുവദിച്ചു കൊടുക്കരുത്..... സ്ഥാപനം പൂട്ടേണ്ടി വന്നാലും നിസ്കരിക്കാൻ സ്ഥലം കൊടുക്കരുതെന്നും കാസ
29 July 2024
ക്ലാസ് മുറിയിൽ നിസ്‌കരിക്കണമെന്നാവശ്യപ്പെട്ട് നിർമല കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ കെവിൻ കെ. കുര്യാക്കോസിനെ ഒരുകൂട്ടം വിദ്യാർത്ഥികൾ ഓഫീസിൽ തടഞ്ഞുവച്ച സംഭവത്തിൽ ശക്തമായി പ്രതികരിച്ച് കാസ. തോന്നുന്നിടത്തൊക്ക...
സി.കെ. പി. പൊട്ടിച്ച ബോംബിൽ വെന്തുരുകി പിണറായിയുംശശിയും : കണ്ണൂർ തിരുത്തും കേരളവും...
29 July 2024
വി.എസ്.പക്ഷത്തെ പ്രമുഖ നേതാവായിരുന്ന സി കെ പി പത്മനാഭന്റെ വാക്കുകൾ പാർട്ടിയിൽ വൈറലാവുന്നു. പിണറായി വിജയൻ എന്ന ഒരു വാക്കു പോലും മിണ്ടാതെ പിണറായിയുടെ സാമ്രാജ്യം അദ്ദേഹം തകർത്തു. മുഖ്യമന്ത്രി പിണറായി വിജ...
പ്രതീക്ഷയോടെ മത്സ്യമേഖല.... സംസ്ഥാനത്ത് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ജൂലൈ 31ന് അവസാനിക്കും....
29 July 2024
പ്രതീക്ഷയോടെ മത്സ്യമേഖല.... സംസ്ഥാനത്ത് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ജൂലൈ 31ന് അവസാനിക്കും....52 ദിവസം നീളുന്ന നിരോധനം നീങ്ങുമ്പോള്‍ വളരെ പ്രതീക്ഷയോടെയിരിക്കുകയാണ് മത്സ്യമേഖലയിലുള്ളവര്‍.മത്സ്യലഭ്യതയ...
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനും ആലോചനയെന്ന് വൈദ്യുതി മന്ത്രി
29 July 2024
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനും ആലോചനയെന്ന് വൈദ്യു...
ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... പാലക്കാട് കോട്ടായില്‍ അമ്മയും മകനും മരിച്ച നിലയില്‍....
29 July 2024
ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... പാലക്കാട് കോട്ടായില്‍ അമ്മയും മകനും മരിച്ച നിലയില്‍. അമ്മ ചിന്ന, മകന്‍ ഗുരുവായൂരപ്പന്‍ (45) എന്നിവരാണ് മരിച്ചത്. ചിന്ന അസുഖബാധിതയായിരുന്നു. വീടിന് സമീപത്ത് തൂങ്ങിമരിച്ച...
പപ്പ എവിടെ..? ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തോട് അപമര്യാദയായി പെരുമാറിയ യൂട്യൂബ് ചാനൽ അധികൃതർക്കെതിരെ കേസ്... അർജുന്റെ കുട്ടിയുടെ പ്രതികരണം തേടിയ അവതാരകയ്‌ക്കും യൂട്യൂബ് ചാനലിനുമെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു.....
29 July 2024
ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തോട് അപമര്യാദയായി പെരുമാറിയ യൂട്യൂബ് ചാനൽ അധികൃതർക്കെതിരെ കേസ്. അർജുന്റെ കുട്ടിയുടെ പ്രതികരണം തേടിയ അവതാരകയ്‌ക്കും യൂട്യൂബ് ചാനലി...
തൃശൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു
29 July 2024
തൃശൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. ചക്കിത്തറ പൊട്ടത്ത് പ്രകാശനാണ് (61) മരിച്ചത്. ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്....
സംസ്ഥാനത്ത് കനത്ത മഴ ... മേപ്പാടിയില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
29 July 2024
സംസ്ഥാനത്ത് കനത്ത മഴ .... വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് കിഴക്കന്‍ മലയോര മേഖലകളിലും വയനാട് മേപ്പാടി മേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പു...
കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത; പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം; ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യത
29 July 2024
ഉയർന്ന തിരമാല ജാഗ്രത നിർദേശവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം . കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി അ...
ദയവായി ഈ വിഷയത്തിൽ ധനസമ്പാദനം നടത്തരുത്; എല്ലാവരോടും അഭ്യർത്ഥിക്കുകയാണ് ദയവായി അവരെ ചൂഷണം ചെയ്യരുത്; അർജുൻ എൻ്റെ സഹോദരനെ പോലെയാണെന്ന്; തുറന്നടിച്ച് സ്വപ്ന സുരേഷ്
29 July 2024
അർജുൻ വിഷയത്തിൽ പ്രതികരണവുമായി സ്വപ്ന സുരേഷ്. മാധ്യമപ്രവർത്തകരോടാണ് സ്വപ്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ സംസാരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ ; പിയ സുഹൃത്തുക്കളെ വിവേകത്തോടെയും മന ...
തെരച്ചില്‍ തുടരണമെങ്കില്‍ ബാര്‍ജ് എത്തിക്കണം; പുഴയിൽ ഒഴുകിനടന്ന് മണ്ണും ചെളിയും നീക്കുന്ന ക്രെയിൻ മൗണ്ടഡ് ബാർജ് തമിഴ്നാട്ടിൽ നിന്ന് റോഡുമാർഗം എത്തിക്കാൻ കുറഞ്ഞത് 4 ദിവസം; അർജുൻ ദൗത്യത്തിൽ വെല്ലുവിളികൾ ഏറെ
29 July 2024
അർജുനയുള്ള തെരച്ചിൽ നിർത്തി വച്ചെങ്കിലും നിർണായകമായ ഇടപെടലുകളിലൂടടെ വീണ്ടും തുടരും എന്നാണ് വിവരമറിയിരിച്ചിരിക്കുന്നത്. ഇനി തെരച്ചില്‍ തുടരണമെങ്കില്‍ ബാര്‍ജ് എത്തിക്കണം. തമിഴ്‌നാട്ടില്‍ നിന്ന് ബാര്‍ജ് ...
മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്; ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്
29 July 2024
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 29/07/2024: മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്ര...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















