KERALA
സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി
വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രമന്ത്രിമാരോട് സഹായം അഭ്യര്‍ഥിക്കുമെന്ന് രാഹുല്‍ ഗാന്ധി എം.പി...
30 July 2024
വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രമന്ത്രിമാരോട് സഹായം അഭ്യര്‍ഥിക്കുമെന്ന് രാഹുല്‍ ഗാന്ധി എം.പി. മേഖലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പി...
വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്.ടി.സി. സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി
30 July 2024
വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്.ടി.സി. സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പോലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെന്ന് കെ.എസ...
ഇന്ന് വളരെ പ്രധാനം... പ്രതീക്ഷയോടെ രണ്ടാം മെഡല്‍ വെടിവെച്ചിടാന്‍ മനു ഭാകര്‍, വെങ്കലപ്പോര് ഇന്ന്; മൂക്കിന് തുമ്പത്ത് മെഡല്‍ നഷ്ടം, ഒപ്പം ഭാഗ്യവും; ഒളിംപിക്സില്‍ സംഭവ ബഹുലം ഇന്ത്യക്ക് മൂന്നാം ദിനം
30 July 2024
ഇന്ന് ഇന്ത്യയുടെ പ്രതീക്ഷ വളരെ വലുതാണ്. ഇന്ത്യന്‍ ഷൂട്ടര്‍ മനു ഭാകറിന്റെ രണ്ടാം മെഡല്‍ പ്രതീക്ഷിച്ച് രാജ്യം. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ മനു മിക്സ്ഡ് ഇനത്തിലും വെങ്കല മെഡല്‍ പോരിന് യോ...
മണ്ണിടിച്ചില്‍ സാധ്യത... പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടര്‍ മുഴുവന്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തി
30 July 2024
മണ്ണിടിച്ചില്‍ സാധ്യത... പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടര്‍ മുഴുവന്‍ സമയ നിയന്ത്രണം ഏര്പ്പെടുത്തിപൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ...
വിവിധ ഡാമുകള്‍ തുറന്നു... മഴ ശക്തിപ്രാപിച്ചതോടെ വ്യാപക നാശനഷ്ടം; വയനാട് മുണ്ടക്കൈയില്‍ വന്‍ ഉരുള്‍പൊട്ടല്‍, റോഡും പാലവും ഒലിച്ചുപോയി, നിരവധി പേര്‍ക്ക് പരിക്ക്; ചൂരല്‍മല ഒറ്റപ്പെട്ടു; വടക്കന്‍ കേരളത്തില്‍ വ്യാപക നാശം; വിവിധ ഡാമുകള്‍ തുറന്നു
30 July 2024
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു. സംസ്ഥാനത്ത് പരക്കെ വ്യാപക മഴ. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരംവരെ ന്യുനമര്‍ദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നതും തെക്കു കിഴക്കന്‍ മധ്യ പ്രദ...
വയനാട് ഉരുള്‍പൊട്ടല്‍: ആരോഗ്യ വകുപ്പ് കണ്ട്രോള് റൂം തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
30 July 2024
വയനാട് ഉരുള്‍പൊട്ടല്‍: ആരോഗ്യ വകുപ്പ് കണ്ട്രോള് റൂം തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്ട്രോള് റൂം പുലര്‍ച്ചെ തന...
തൊണ്ടിമുതല്‍ കേസുമായി ബന്ധപ്പെട്ടുള്ള മുന്‍ മന്ത്രി ആന്റണി രാജുവിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍
30 July 2024
തൊണ്ടിമുതല്‍ കേസുമായി ബന്ധപ്പെട്ടുള്ള മുന്‍ മന്ത്രി ആന്റണി രാജുവിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന് കേസ് ഗുരുതരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയ...
വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
30 July 2024
വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്ത്തനത്തിനി...
തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ ശീതീകരിച്ച വിശ്രമ കേന്ദ്രം ഇന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും
30 July 2024
തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ ശീതീകരിച്ച വിശ്രമ കേന്ദ്രം ഇന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. വിവോ കമ്പനിയുടെയും കെഎസ്ആര്‍ടിസിയുടെയും സംയുക്ത സംരംഭമാണ് ഇത്. ക...
ഉരുള്‍പ്പൊട്ടലില്‍ വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വന്‍ ദുരന്തം.... അഞ്ചു മരണം, നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി, വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി
30 July 2024
വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വന്‍ ദുരന്തം. മുണ്ടക്കൈയില്‍ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒല...
കണ്ണീര്‍ക്കാഴ്ചയായി.... കിളിമാനൂരില്‍ വീടിനു സമീപമുള്ള മഴക്കുഴിയില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
30 July 2024
കണ്ണീര്‍ക്കാഴ്ചയായി.... കിളിമാനൂരില്‍ വീടിനു സമീപമുള്ള മഴക്കുഴിയില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. അടയമണ്‍ വയ്യാറ്റിന്‍കര വെള്ളാരംകുന്ന് വീട്ടില്‍ രാജീവ് വര്‍ഷ ദമ്പതികളുടെ മകള്‍ രൂപ രാജീവ് ആണ്...
സംസ്ഥാനത്ത് രണ്ടുദിവസം കൂടി കനത്ത മഴ തുടരും....മലയോര മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും , കോഴിക്കോട്ട് ഇരുപതോളം വീടുകള്‍ തകര്‍ന്നു, ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
30 July 2024
സംസ്ഥാനത്ത് രണ്ടുദിവസം കൂടി കനത്ത മഴ തുടരും. വടക്കന്‍ ജില്ലകളിലാകും അതിശക്ത മഴ. കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മിന്നല്‍ പ്രളയത്തിന് സാദ്ധ്യത. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് വര...
വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍.. നിരവധി വീടുകള്‍ തകര്‍ന്നു, കുത്തിയൊലിച്ച് മലവെള്ളം, ചൂരന്മലയില് വന്‍ നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ വന്‍ മണ്ണിടിച്ചില്‍, മൂന്നു മരണം , നിരവധി പേര്‍ക്ക് പരുക്കേറ്റതായി സൂചന
30 July 2024
വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍.. നിരവധി വീടുകള്‍ തകര്‍ന്നു, കുത്തിയൊലിച്ച് മലവെള്ളം, ചൂരന്മലയില് വന്‍ നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ വന്‍ മണ്ണിടിച്ചില്‍, മൂന്നു മരണം . നിരവധി പേര്‍ക്ക് ...
ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമ പദ്മകുമാറിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
29 July 2024
കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമ പദ്മകുമാറിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ബെംഗളൂരുവില്‍ എല്‍എല്‍ബി പഠിക്കാന്‍ ജാമ്യം നല്‍കണമെന്ന ആവശ്യം ജസ്റ്റിസ് സി.എസ്.ഡയസ്സ...
കനത്ത മഴ...തൃശൂര്‍, വയനാട് ജില്ലകളില്‍ പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
29 July 2024
കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍, വയനാട് ജില്ലകളില്‍ പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യ...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















