KERALA
സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി
അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 11–ാം ദിവസത്തിലേക്ക്...പരിശോധനയിൽ പുതിയ സിഗ്നൽ കിട്ടി, നദിയിലെ മൺകൂനയ്ക്ക് അരികിൽ, അർജുന്റെ ട്രക്കിന് സമാനമായതെന്ന് നിഗമനം...
26 July 2024
മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 11–ാം ദിവസത്തിലേക്ക്.നാലാമത്തെ സിഗ്നൽ കിട്ടി . ഐ ബോർഡ് പരിശോധനയിലാണ് പുഴയിൽ നിന്നും മറ്റൊരു സിഗ്ന...
ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...
26 July 2024
മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 11–ാം ദിവസത്തിലേക്ക്. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും ഉച്ചയോടെ ഷിരൂരിൽ എത്തും...
അര്‍ജുന്‍ ഓടിച്ച ലോറിയിലെ പി 1 എന്ന് എഴുതിയിരുന്ന തടികൾ:- മലയാളിവാർത്തയോട് മനാഫ് പറയുന്നു...
26 July 2024
ഗംഗാവാലി നദിയുടെ അടിത്തട്ടിൽ കണ്ടെത്തിയ ട്രക്ക് അർജുന്‍റെത് തന്നെയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വാഹന ഉടമക്കും, രഞ്ജിത്ത് ഇസ്രയേല്‍ അടക്കമുള്ളവര്‍ക്ക് വ്യാപക വിമര്‍നം ഉയർന്നിരുന്നു. കര്‍ണാടക സര്‍ക്കാ...
രാത്രിയിലെ ഉറക്കച്ചടവും നടത്തവും പിഴച്ചു; അർദ്ധരാത്രി കാഞ്ഞിരപ്പള്ളി പാറത്തോട്ടിലെ കടയിൽ കയറിയ മോഷ്ടാവിനെ കുടുക്കി കാഞ്ഞിരപ്പള്ളി പൊലീസ്; പൊലീസിന്റെ പിടിയിലായത് സമീപത്തെ കട്ടക്കളത്തിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളി; മോഷണത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കാണാം...
26 July 2024
കാഞ്ഞിരപ്പള്ളി പാറത്തോട് മുക്കാലിയിൽ അർദ്ധരാത്രി കടയിൽ കയറി മോഷണം നടത്തിയ മോഷ്ടാവിനെ കുടുക്കാൻ പൊലീസിനു സഹായകമായത് കള്ളന്റെ നടത്തത്തിന്റെ ശൈലിയും, ഉറക്കച്ചടവും. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മോഷണത്തിൽ ...
അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിന് പ്ലാൻ 'ബി'; തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി...
26 July 2024
അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് തന്നെയെന്നാണ് നിഗമനം. നേരത്തെ നദി...
ആലപ്പുഴയില്‍ രോഗിയുമായി പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചു രോഗി മരിച്ചു...
26 July 2024
ആലപ്പുഴയില്‍ രോഗിയുമായി പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചു രോഗി മരിച്ചു...ദേശീയപാതയില്‍ ചേര്‍ത്തല എസ്എന്‍ കോളജിനടുത്താണ് അപകടം നടന്നത്. എസ്എല്‍ പുരം കളത്തില്‍ ഉദയനാണു (64) മരിച്ചത്. ഒപ്പമുണ്ടായിരു...
കേരളാ സർക്കാരിനെ വീണ്ടും മൂക്കുകയറിട്ട് കേന്ദ്രം...ഐ.എ.എസ് ഉദ്യോഗസ്ഥ വാസുകിയെ കേരള സർക്കാർ നിയമിച്ചത്... കേന്ദ്രസർക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വിദേശമന്ത്രാലയം...
26 July 2024
കേരളാ സർക്കാരിനെ വീണ്ടും മൂക്കുകയറിട്ട് കേന്ദ്രം. പലപ്പോഴും കേന്ദ്രത്തിനെ ധിക്കരിച്ചു കൊണ്ടുള്ള കാര്യങ്ങളാണ് സർക്കാർ ചെയ്യാറുള്ളത്.വിദേശ സഹകരണം ഏകോപിപ്പിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥ വാസുകിയെ കേരള സർക്കാർ ന...
അര്‍ജുനായുള്ള തിരിച്ചല്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്... ദൗത്യം ഇനിയും എത്രകണ്ട് മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. കനത്ത മഴയാണ് പ്രദേശത്ത്...
26 July 2024
ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ ലോറിക്കകത്ത് ഡ്രൈവര്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തിരിച്ചല്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. ദൗത്യം ഇനിയും എത്രകണ്ട് മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന ചോദ...
പിണറായിയെ സഹായിച്ചതിന് പ്രതിഫലം:ഹനീഷിനെ ഹൈക്കോടതിക്ക് എറിഞ്ഞുകൊടുത്തു
26 July 2024
എ.ഐ ക്യാമറാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ നിരുപാധികം രക്ഷിച്ച ഐ. എ. എസ്.ഉദ്യോഗസ്ഥൻ മുഹമ്മദ് ഹനീഷിന്റെ ജീവിതം സർക്കാർ ഇല്ലാതാക്കി. ഹൈക്കോടതിക്ക് മുന്നിൽ എറിഞ്ഞു കൊടുത്തുകൊണ്ടാണ് പിണറായി സമർത്ഥ...
ചർച്ചയ്ക്ക് ആദ്യം വിളിച്ചത് വിനു വി ജോൺ....ഒടുവിൽ രഞ്ജിത് ഇസ്രയേലിനെ തള്ളി പറഞ്ഞ് ഏഷ്യാനെറ്റും..!
26 July 2024
ചർച്ചയ്ക്ക് ആദ്യം വിളിച്ചത് വിനു വി ജോൺ....ഒടുവിൽ രഞ്ജിത് ഇസ്രയേലിനെ തള്ളി പറഞ്ഞ് ഏഷ്യാനെറ്റും ...
ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്നില്‍ ഇരുന്ന് ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി
26 July 2024
ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്നില്‍ ഇരുന്ന് ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി .ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കു...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതി നോട്ടീസ്... ബില്ലുകള്‍ തടഞ്ഞുവച്ചതിനെതിരെ കേരളം നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്
26 July 2024
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതി നോട്ടീസ്... ബില്ലുകള്‍ തടഞ്ഞുവച്ചതിനെതിരെ കേരളം നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ബില്ലുകള്‍ തടഞ്ഞുവച്ചതിനെതിരെ കേരളം നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് നല്‍കിയത്. ...
വയനാട് അഞ്ചുകുന്നില്‍ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തോളം പേര്‍ക്ക് പരുക്ക്
26 July 2024
വയനാട് അഞ്ചുകുന്നില്‍ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തോളം പേര്‍ക്ക് പരുക്ക് .പിക്കപ്പ് ഡ്രൈവര്‍ അടക്കം 10 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മാനന്തവാടി മെഡ...
അര്‍ജുന്‍ ഓടിച്ച ലോറിയിലെ നാല് കഷ്ണം തടി കണ്ടെത്തിയെന്ന് വാഹന ഉടമ മനാഫ്... പുഴയിലൂടെ തടി ഒഴുകി പോയിട്ടുണ്ടാവാം എന്നും നാട്ടുകാര്‍ കൂട്ടിയിട്ട തടി കണ്ടുവെന്നും മനാഫ് പറയുന്നു....
26 July 2024
അര്‍ജുന്‍ ഓടിച്ച ലോറിയിലെ നാല് കഷ്ണം തടി കണ്ടെത്തിയെന്ന് വാഹന ഉടമ മനാഫ്. പുഴയിലൂടെ തടി ഒഴുകി പോയിട്ടുണ്ടാവാം എന്നും നാട്ടുകാര്‍ കൂട്ടിയിട്ട തടി കണ്ടുവെന്നും മനാഫ് പറയുന്നു. ‘12 കിലോമീറ്റര്‍ അകലെ നിന്ന...
കണ്ണീര്‍ക്കാഴ്ചയായി.... പെരുമ്പാവൂരില്‍ ബൈക്കും ലോറിയുമിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം
26 July 2024
കണ്ണീര്‍ക്കാഴ്ചയായി.... പെരുമ്പാവൂരില്‍ ബൈക്കും ലോറിയുമിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ം.സി. റോഡില്‍ പുല്ലുവഴിക്കു സമീപത്താണ് അപകടമുണ്ടായത്.എറണാകുളം ജഡ്ജസ് അവന്യു പീടികത്തറയില്‍ റഹ്മത്തു...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..




















