Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

അര്‍ജുന്‍ ഓടിച്ച ലോറിയിലെ പി 1 എന്ന് എഴുതിയിരുന്ന തടികൾ:- മലയാളിവാർത്തയോട് മനാഫ് പറയുന്നു...

26 JULY 2024 04:14 PM IST
മലയാളി വാര്‍ത്ത

ഗംഗാവാലി നദിയുടെ അടിത്തട്ടിൽ കണ്ടെത്തിയ ട്രക്ക് അർജുന്‍റെത് തന്നെയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വാഹന ഉടമക്കും, രഞ്ജിത്ത് ഇസ്രയേല്‍ അടക്കമുള്ളവര്‍ക്ക് വ്യാപക വിമര്‍നം ഉയർന്നിരുന്നു. കര്‍ണാടക സര്‍ക്കാര്‍ പുഴയില്‍ അര്‍ജുനെ തപ്പാം എന്ന് പറഞ്ഞപ്പോള്‍ ഇവരുടെ വാക്ക് കേട്ട് മാധ്യമങ്ങളും കേരള സര്‍ക്കാരും റോഡിലെ മണ്ണിന് പിന്നാലെ പോയെന്നും അതുകൊണ്ടാണ് ഒന്‍പത് ദിവസത്തിന് ശേഷം അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തിയതെന്നുമായിരുന്നു വിമർശനം ഉയർന്നത്.

‘ട്രക്ക് നേരത്തെ കണ്ടെത്തേണ്ടത് ആയിരുന്നു. വാഹന ഉടമ,രഞ്ജിത്ത് തുടങ്ങിയവരുൾപ്പെടെയുള്ള 'ചില വിദഗ്ധരായ' കേരളത്തിൽനിന്നുള്ള കുറേപേർ പുഴയിലെ തിരച്ചിൽ പലകാരണം പറഞ്ഞ് തടസ്സപ്പെടുത്തിയത് കൊണ്ടാണ് ഇത് ഇത്രയും താമസിച്ചു പോയതെന്ന് പറയാതിരിക്കാൻ കഴിയില്ല ’ ഇങ്ങനെ പോകുന്നു സൈബറിടത്തെ വിമര്‍ശനങ്ങള്‍. ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം അര്‍ജുന്റെ ലോറി ഓണായിട്ടുണ്ടെന്ന് വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇതിന് പുറമെ അര്‍ജുന്റെ ഫോണ്‍ റിംഗ് ചെയ്‌തെന്ന് കുടുംബവും ഉറപ്പിച്ച് പറഞ്ഞതോടെ ലോറി മണ്ണിനടിയില്‍ തന്നെ ഉണ്ടാകുമെന്ന സാധ്യതകളിലേയ്ക്കാണ് വിരല്‍ ചൂണ്ടിയത്.

മാത്രമല്ല, തടി കയറ്റിയ അര്‍ജുന്റെ ലോറിയ്ക്ക് 40 ടണ്ണിലേറെ ഭാരമുണ്ടായിരുന്നു. റോഡിന് മറുവശത്ത് നിന്ന് ഇത്ര ഭാരമുള്ള ലോറി പുഴയിലേയ്ക്ക് മറിയാനുള്ള സാധ്യത കുറവാണെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടിരുന്നത്. ഇതെല്ലാം രക്ഷാപ്രവര്‍ത്തനത്തിന്റെ ദിശ തെറ്റിച്ചെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം അര്‍ജുനെ കണ്ടെത്താന്‍ വൈകിയതിന്റെ കാരണക്കാരന്‍ രഞ്ജിത്ത് ഇസ്രായേലാണ് എന്ന തരത്തിലേയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.

 

 

പിന്നാലെ അര്‍ജുന്‍ ഓടിച്ച ലോറിയിലെ നാല് കഷ്ണം തടി കണ്ടെത്തിയെന്ന് വാഹന ഉടമ മനാഫ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിടുന്നു. അര്‍ജുന്റെ വണ്ടിയില്‍ നിന്നും വീണ പി 1 എന്ന് എഴുതിയിരുന്ന തടികളായിരുന്നു കണ്ടെത്തിയത്. എട്ട് കിലോമീറ്റര്‍ അകലെ നിന്നാണ് തടികിട്ടിയത്. ഇത് അർജുൻ കണ്ടെത്തുന്നതിൽ നിർണായക സൂചനയാണ്. ഒരു വീടിന് മുന്നില്‍ കൂട്ടിയിട്ട നിലയിലാണ് തടി കണ്ടെത്തിയത്. ജൂലൈ എട്ടിനാണ് അര്‍ജുൻ ലോറിയില്‍ പോയതെന്നും തിങ്കളാഴ്ചയാണ് അവസാനമായി വിളിച്ച് സംസാരിച്ചതെന്നുമാണ് അര്‍ജുന്‍റെ വീട്ടുകാര്‍ പറയുന്നത്.

 

 

ചൊവ്വാഴ്ച മുതല്‍ ഫോണില്‍ കിട്ടുന്നില്ല. പിന്നീട് രാവിലെ എട്ടിന് വിളിച്ചപ്പോള്‍ അര്‍ജുന്‍റെ ഫോണ്‍ റിങ് ചെയ്തിരുന്നു. പിന്നീട് സ്വിച്ച് ഓഫായെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. പിന്നീട് രാത്രി വരെ ലോറിയുടെ എഞ്ചിൻ ഓണായിരുന്നുവെന്നാണ് ഭാരത് ബെന്‍സ് കമ്പനി പറഞ്ഞതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് മലയാളിവാർത്തയോട് ലോറി ഉടമ മനാഫ് പ്രതികരിച്ചത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (1 hour ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (3 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (3 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (3 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (3 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (4 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (7 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (7 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (7 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (7 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (7 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (7 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (7 hours ago)

Malayali Vartha Recommends