Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

26 NOVEMBER 2026 11:59 PM ISTമലയാളി വാര്‍ത്ത
ഉന്നതിയില്‍ സുഹൃത്തായ യുവാവിന്റെ മരണത്തെത്തുടര്‍ന്ന് യുവതിയും ജീവനൊടുക്കി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. അമൃതയെ ബുധനാഴ്ച കാണാതായതായി കുട്ടമ്പുഴ പൊലീസില്‍ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നട...

റമ്മി കളിയില്‍ ഭ്രാന്ത്, ആഢംബര ജീവിതത്തില്‍ വല്ലാത്ത ഭ്രമം ! മണപ്പുറം സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയെടുത്ത ധന്യ ചില്ലറക്കാരിയല്ല ; ആഢംബര വാഹനമടക്കം മൂന്നു വാഹനങ്ങളാണ് ഇവര്‍ക്കുള്ളത്,ഓണ്‍ലൈന്‍ റമ്മിയില്‍ നടത്തിയ രണ്ടു കോടിയുടെ ഇടപാടിന് ആദായ നികുതി വകുപ്പ് കണക്കു ചോദിച്ചപ്പോള്‍ മറുപടിയില്ല

26 July 2024

റമ്മി കളിക്കുന്നതിനും ആഢംബര ജീവിതം നയിക്കാനുമായി തട്ടിയെടുത്തത് 20 കോടി. മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും കാശടിച്ചുമാറ്റിയ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്ന ധന്യയുടെ ധൂ...

മകന്റെ ക്രൂരമര്‍ദ്ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു

26 July 2024

കൊല്ലം പരവൂരില്‍ മകന്റെ ക്രൂരമര്‍ദ്ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു. വയോധികന്റെ മരണത്തില്‍ പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശശിയെന്നയാളാണ് മരണപ്പെട്ടത്. ബുധനാഴ്ച ര...

മാലിന്യത്തില്‍ മുങ്ങിക്കുളിച്ച് കൊച്ചി, കോര്‍പറേഷനെ കുടഞ്ഞ് ഹൈക്കോടതി ! കൊച്ചിയില്‍ പലയിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നുവെന്ന് കോടതി പറഞ്ഞു...ശ്രീലങ്ക എങ്ങനെയാണ് മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യുന്നതെന്ന് പോയി കണ്ടുപഠിക്കെന്ന് ഉത്തരവ്

26 July 2024

മാലിന്യപ്രശ്‌നം പരിഹരിക്കാത്തതില്‍ കൊച്ചി കോര്‍പറേഷനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി. ആമയിഴഞ്ചാന്‍ ഭീതി കെട്ടടങ്ങിയിട്ടില്ല ഇനിയും പാഠം പഠിക്കാത്ത ഭരണസംവിധാനങ്ങളോട് സന്ധിയില്ലെന്ന് കോടതി. കൊച്ചി കോര്‍പ...

സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

26 July 2024

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. കണ്ണൂര്‍ പള്ളിക്കര പൊടിക്കുണ്ട് സ്വദേശി ശ്രീനന്...

ബി.ജെ.പിയില്‍ അംഗത്വം എടുക്കാതെ മുരളീധരന്‍ കേരള നിയമസഭയില്‍ കാലുകുത്തില്ല ! ലീഡറിന്റെ മകനെ ഇങ്ങെടുക്കുമെന്ന് കെ സുരേന്ദ്രന്‍, കരയില്‍ പിടിച്ചിട്ട മീന്‍ പോലെ പിടയ്ക്കുകയാണ് മുരളീധരന്‍, വേറെ എവിടെ നിന്ന് ജയിക്കാനാണെന്ന് ചോദ്യം

26 July 2024

കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനെ എങ്ങനെയെങ്കിലും തൂക്കാന്‍ ബി ജെ പി. പത്മജയെ കിട്ടിയത് കോളടിച്ചെന്ന് സ്വയം കരുതുന്ന ബി ജെ പി ലീഡറിന്റെ മകനേയും ഇങ്ങെടുക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ ബി ജ...

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന നിയമനകോഴ ആരോപണം... പൊലീസിനെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ വെള്ളപൂശിയെടുത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

26 July 2024

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന നിയമനകോഴ ആരോപണം പൊലീസിനെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ വെള്ളപൂശിയെടുത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന എല്ലാ ന...

ഇത്തരം വാര്‍ത്തകള്‍ പുറത്തു തരുന്നവരെയാണ് പാര്‍ട്ടി കണ്ടെത്തേണ്ടത്... വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

26 July 2024

താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും വിമര്‍ശനം ശരിയെങ്കില്‍ തിരുത്തുമെന്നും കെ.പി.സി.സിയില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കഴിഞ്ഞ ദിവസം കെ.പി.സിസി ഭ...

20 കോടി തട്ടി മുങ്ങിയ ധന്യ മോഹന്‍ പോലീസില്‍ കീഴടങ്ങി ! മണപ്പുറം ഫിനാന്‍സില്‍ നടന്ന വലിയ തട്ടിപ്പ് പൊക്കിയതോടെ ആള് ഓടി... ഐപിസി 406, 420 വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തി

26 July 2024

മണപ്പുറം ഫിനാന്‍സില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ ഒടുവില്‍ പോലീസില്‍ കീഴടങ്ങി. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ പിടികൂടാനുള്ള ഒട്ടത്തിലായിരുന്നു പോലീസ്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിയാണ് പ്...

ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തില്‍ 20 കോടിയോളം രൂപ തട്ടിയെടുത്ത സംഭവം... പ്രതിയായ ധന്യ മോഹന്‍ പോലീസില്‍ കീഴടങ്ങി

26 July 2024

ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തില്‍ 20 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സ്വദേശിനി ധന്യ മോഹന്‍ പോലീസില്‍ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ശേഷം പ്രതിയെ സ്റ്റേഷനില...

വിഡി സതീശനും കെ സുധാകരനും തമ്മില്‍ പൊരിഞ്ഞ അടി ! ചാനലുകാരെ കാണുമ്പോള്‍ കെട്ടിപ്പിടുത്തം, വയനാട് ചേര്‍ന്ന ക്യാമ്പ് എക്‌സിക്യുട്ടിവ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെച്ചൊല്ലി തുടങ്ങിയ അടി മറ്റ് തലങ്ങളിലേക്ക്

26 July 2024

കോണ്‍ഗ്രസില്‍ പൊരിഞ്ഞ അടി നടക്കുകയാണ്. കെ സുധാകരനും വി ഡി സതീശനും തമ്മില്‍ ചേരിതിരിഞ്ഞ് തമ്മിലടി. വിഷയം പുറത്തേക്ക് വരാതിരിക്കാന്‍ നേതൃത്വത്തിന്റെ നീക്കം എന്നാല്‍ എല്ലാം അങ്ങാടിപ്പാട്ടായി. മാധ്യമങ്ങള്...

ഒരു വ്യക്തിയെ ഒരു മതത്തില്‍ കെട്ടിയിടേണ്ട സാഹചര്യമില്ല... രണ്ട് പേര്‍ക്ക് അവരുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ മതം മാറാന്‍ അനുമതി നല്‍കി ഹൈക്കോടതി

26 July 2024

വ്യക്തികള്‍ക്ക് ഇഷ്ടമുള്ള ഏത് മതവും സ്വീകരിക്കാനും വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ഒരു വ്യക്തിയെ ഒരു മതത്തില്‍ കെട്ടിയിടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കേരള ഹൈക്കോടതി രണ്ട് പേര്‍ക്ക് അവരുടെ ...

പനവേല്‍-കന്യാകുമാരി റൂട്ടിലെ ആ ധാബ ഇനിയില്ല ! റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു, കടയൊഴിയാന്‍ നോട്ടീസ് ലക്ഷ്മണ മുന്നറിയിപ്പ് അവഗണിച്ചു, ഒരു കുടുംബത്തെ ഒന്നാകെ മണ്ണിടിച്ചില്‍ വിഴുങ്ങി...

26 July 2024

പനവേല്‍-കന്യാകുമാരി റൂട്ടിലെ ഷിരൂരില്‍ 35 വര്‍ഷമായി കട നടത്തുന്നതാണ് ലക്ഷ്മണ. അദ്ദേഹത്തിന്റെ കടയില്‍ കയറി ചായ കുടിച്ചും വിശ്രമിച്ചുമൊക്കെയാണ് ലോറി ഡ്രൈവര്‍മാര്‍ മടങ്ങുന്നത്. 3 വര്‍ഷമായി ഈ റൂട്ടിലെ പതി...

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും യുവതി തട്ടിയെടുത്തത് 20 കോടിയോളം രൂപ

26 July 2024

തൃശ്ശൂര്‍ വലപ്പാടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ 18 വര്‍ഷം ജോലി ചെയ്തിരുന്ന ജീവനക്കാരിയായ ധന്യ തട്ടിയത് 20 കോടിയോളം രൂപ. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയാണ് 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതാ...

നിപ: 2 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്

26 July 2024

2 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 4 പേരാണ് അഡ്മിറ്റായത്. ആകെ 5 പേരാണ് ചികിത്സയിലുള്ളത്. 472 പ...

Malayali Vartha Recommends