Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

26 NOVEMBER 2026 11:59 PM ISTമലയാളി വാര്‍ത്ത
ഉന്നതിയില്‍ സുഹൃത്തായ യുവാവിന്റെ മരണത്തെത്തുടര്‍ന്ന് യുവതിയും ജീവനൊടുക്കി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. അമൃതയെ ബുധനാഴ്ച കാണാതായതായി കുട്ടമ്പുഴ പൊലീസില്‍ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നട...

അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് സൈന്യം.... നദിക്കരയില്‍ നിന്ന് ഒരു സിഗ്‌നല്‍ കിട്ടിയെന്നും മണ്ണിടിച്ചിലില്‍ ലോറി ഗംഗാവലി നദിയിലേയ്ക്ക് പതിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സൈന്യം

22 July 2024

ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ ലോറിയോടൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുളള തിരച്ചിലുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ പുതിയ സ്ഥിരീകരണം. അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന...

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

22 July 2024

സംസ്ഥാനത്ത്   അടുത്ത 5 ദിവസവും  മഴ സാധ്യത . കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് വന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.                            ...

അങ്കോളയിലെ പഞ്ചർ കടയിൽ വാഹനത്തിന്റെ ടയർ നന്നാക്കുന്നതിനിടെ വലിയ ഒരു ശബ്ദം കേട്ടു; നോക്കിയപ്പോൾ മണ്ണിടിച്ചിലിൽ ഒരു ടാങ്കർ ഗംഗാവലി നദിയിലേക്ക് ഒലിച്ചുപോവുന്നത് കണ്ടു; ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ ദൃക്‌സാക്ഷി അഭിലാഷ് ചന്ദ്രന്റെ വെളിപ്പെടുത്തൽ

22 July 2024

ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ ദൃക്‌സാക്ഷി അഭിലാഷ് ചന്ദ്രന്റെ വെളിപ്പെടുത്തൽ ഏവർക്കും ആശ്വാസകരമായിരുന്നു.  അങ്കോളയിലെ പഞ്ചർ കടയിൽ    വാഹനത്തിന്റെ ടയർ നന്നാക്കുന്നതിനിടെ വലിയ ഒരു ശബ്ദം കേട്ടു. നോക്ക...

വിദേശരാജ്യങ്ങളുമായി സഹകരണം സ്ഥാപിക്കാൻ കേരള സർക്കാർ, ആരംഭിച്ച പ്രത്യേക ഡിവിഷൻ റദ്ദാക്കിയേക്കുമെന്ന് സൂചന... പിണറായി സർക്കാരിന്റെ നീക്കം ഭരണഘടനവിരുദ്ധമാണെന്നും വിദഗ്‌ദ്ധർ...

22 July 2024

കേന്ദ്രസർക്കാരിൻ്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായി ഇടപഴകാനാകില്ലെന്ന ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളുമായുള്ള സഹകരണത്തിന് തൊഴിൽവകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകിയെ നിയമിച്ച ഉത്തരവ് സർക്ക...

വീട്ടിലും അയൽവാസികളുമായും വഴക്കുണ്ടാക്കിയാൽ ആത്മത്യ ചെയ്യുമെന്ന് ഭീഷണി; ഭർത്താവിനെ പേടിപ്പിക്കാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചു:- മനംനൊന്ത് ഭർത്താവും ആത്മഹത്യ ചെയ്തു: അനാഥരായി ഒന്നര വയസും, 28 ദിവസം പ്രായമുള്ള കുട്ടികൾ...

22 July 2024

ഭാര്യാ ആത്മഹത്യ ചെയ്ത മനോവിഷമത്തിൽ ഭർത്താവും ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്...

അർജുനായുള്ള തെരച്ചിലിനിടെ മലയുടെ ഭാഗത്തെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും; മൂന്ന് ഘട്ടമായാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് ദൃക്‌സാക്ഷി...

22 July 2024

ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനായുള്ള തെരച്ചിലിനിടെ മലയുടെ ഭാഗത്തെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഹൈവേ ഇന്ന് തുറന്നുകൊടുക്കാനാണ് സാധ്യത. പു...

എം.ശിവശങ്കറിന് ശേഷം ഡോ.കെ. വാസുകിയെ പിണറായി വിജയൻ സ്വന്തം മകളുടെ ചാവേറാക്കുമോ? വാസുകി ഐ. എ. എസിനെ നിയമിച്ച നീക്കം മകളുടെ ബിസിനസ് സംരംഭങ്ങളെ, സഹായിക്കാനാണെന്ന സംശയമാണ് സർക്കാർ - സി. പി. എം തലങ്ങളിൽ ഉണ്ടായിരിക്കുന്നത്...

22 July 2024

എം.ശിവശങ്കറിന് ശേഷം ഡോ.കെ. വാസുകിയെ പിണറായി വിജയൻ സ്വന്തം മകളുടെ ചാവേറാക്കുമോ?  വിദേശകാര്യ സെക്രട്ടറിയായി ഡോ.കെ. വാസുകി ഐ. എ. എസിനെ നിയമിച്ച നീക്കം മകളുടെ ബിസിനസ് സംരംഭങ്ങളെ സഹായിക്കാനാണെന്ന സംശയമാണ് ...

അർജുനും ലോറിയും മണ്ണിനടിയിൽപ്പെട്ട ഷിരൂർ കുന്നിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഐഎസ്ആർഒയുടെ കൈവശമില്ല.... അപകട സമയത്ത് ഇന്ത്യൻ ഉപഗ്രഹങ്ങൾ ഷിരൂർ കുന്നിൽ ദൃശ്യങ്ങൾ‌ പകർത്തിയിട്ടില്ല എന്നു കണ്ടെത്തി....

22 July 2024

കാലാവസ്ഥ ഇന്ന് വളരെ അനുകൂലമാണ് . പക്ഷെ എന്നിരുന്നാലും ഗംഗാവലി പുഴയിലടക്കം അതിശക്തമായ ഒഴുക്കാണ് ഉള്ളത് പുഴയിലെ തിരച്ചിൽ അല്പം കഠിനമായിരിക്കും . വണ്ടി പാർക്ക് ചെയുന്ന സ്ഥലമുണ്ട് അവിടെയാണ് പരിശോധന ഇന്ന് ...

കർണാടക റവന്യൂ മന്ത്രിയുടെ പ്രസ്താവനയെ തള്ളി രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേൽ...ലോറി പുഴയിൽ വീഴാൻ സാധ്യതയില്ല... കരയിൽ തന്നെ ലോറിയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രഞ്ജിത്ത് ഇസ്രായേൽ...

22 July 2024

കർണാടക റവന്യൂ മന്ത്രിയുടെ പ്രസ്താവനയെ തള്ളി രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേൽ. റോഡിലെ മണ്ണ് മുഴുവൻ മാറ്റിക്കഴിഞ്ഞിട്ടില്ലെന്നും പ്രദേശത്ത് ഇനിയും മണ്ണ് മാറ്റാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോറി പുഴയിൽ ...

അർജുനായുള്ള തെരച്ചിലിനിടെ നിര്‍ണായക വിവരം; ലോറി എട്ട് മീറ്റര്‍ താഴ്ചയിലുണ്ടെന്ന് സൂചനകൾ:- രണ്ട് റഡാറുകള്‍ ഒരേ സമയം പ്രവർത്തിച്ചുള്ള പരിശോധനയിൽ സിഗ്നൽ...

22 July 2024

ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനായുള്ള തെരച്ചിലിനിടെ നിര്‍ണായക വിവരം. ലോറി എട്ട് മീറ്റര്‍ താഴ്ചയിലുണ്ടെന്നാണ് പ്രാഥമിക സൂചനകള്‍ ലഭിച്ചിരിക്കുന്നത്. അല്‍പ സമയത്തിനകം ഔദ...

നവകേരളം മിഷനുകൾ സർക്കാർ കുഴിച്ചുമൂടി: ചെറിയാൻ ഫിലിപ്പ്...

22 July 2024

മാലിന്യനിർമ്മാർജ്ജനവും രോഗ നിവാരണവും ലക്ഷ്യമാക്കി എട്ടു വർഷം മുമ്പ് രൂപീകരിച്ച ഹരിത കേരളം, ശുചിത്വ കേരളം, ആർദ്രം എന്നീ നവകേരളം മിഷനുകളെ സർക്കാർ കുഴിച്ചുമൂടിയതായി മിഷനുകളുടെ കോർഡിനേറ്ററായിരുന്ന ചെറിയാൻ...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി... ഈ രോഗം ബാധിച്ച ഒരാള്‍ രോഗമുക്തി നേടുന്നത് രാജ്യത്ത് അപൂര്‍വമായി

22 July 2024

അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീ...

മലയാളി രക്ഷാപ്രവര്‍ത്തകരോട് തിരിച്ച് പോകാന്‍ ആവശ്യപ്പെട്ട് കർണാടക പോലീസ്; രഞ്ജിത് ഇസ്രയേലിയെ മര്‍ദ്ദിച്ചതായി ലോറി ഉടമ മനാഫ്: രക്ഷാപ്രവർത്തകരുടെ ലിസ്റ്റ് വേണമെന്ന് ആവശ്യം:- മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ നല്‍കി അനുമതി ജില്ലാ കളക്ടറുടെ പക്കൽ നിന്ന് അരമണിക്കൂറിൽ വാങ്ങണമെന്ന് പോലീസ്...

22 July 2024

മലയാളി രക്ഷാപ്രവര്‍ത്തകരോട് തിരിച്ച് പോകാന്‍ ആവശ്യപ്പെട്ട് കർണാടക പോലീസ്. രക്ഷാപ്രവർത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന രഞ്ജിത് ഇസ്രയേലിനടക്കമുള്ളവരോടാണ് പോകാൻ ആവശ...

മണൽക്കൂനകളുടെ ഉള്ളിലാകാം അർജുനും ലോറിയും.. അർജുന്റെ കുടുംബം ആകെ തളർന്ന നിലയിലാണ്..ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ കൊണ്ടുവരും...40 സൈനികർ എത്തിയെങ്കിലും റഡാർ ഇല്ലാത്തത് തടസമായി...

22 July 2024

മണ്ണിടിച്ചിലിൽ ഗംഗാവലി നദിയിൽ രൂപപ്പെട്ട ദ്വീപുകൾ പോലുള്ള മണൽക്കൂനകളുടെ ഉള്ളിലാകാം അർജുനും ലോറിയും എന്നാണ് പുതിയ നിഗമനം. ഇവിടെ തെരയാൻ വെള്ളത്തിലും കരയിലും ഉപയോഗിക്കാവുന്ന ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ...

മലപ്പുറത്ത് കല്ല്യാണത്തിനിടെ ഓഡിറ്റോറിയത്തിന്റെ ലിഫ്റ്റ് തകര്‍ന്നുവീണ് നാലുപേര്‍ക്ക് പരിക്ക്... സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

22 July 2024

മലപ്പുറത്ത് കല്ല്യാണത്തിനിടെ ഓഡിറ്റോറിയത്തിന്റെ ലിഫ്റ്റ് തകര്‍ന്നുവീണ് നാലുപേര്‍ക്ക് പരിക്ക്... ഞായറാഴ്ചയാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പത്തപ്പിരിയം വി എ കണ്‍വന്‍ഷന്‍ സെന്ററിലാണ് വിവാഹ ചടങ...

Malayali Vartha Recommends