KERALA
സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി
കണ്ണീര്‍ക്കാഴ്ചയായി.... കണ്ണൂരില്‍ കുളിക്കാനായി കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിന്റെ പടവില്‍ തലയിടിച്ച് മരിച്ചു...
06 July 2024
കണ്ണീര്‍ക്കാഴ്ചയായി.... കണ്ണൂരില്‍ കുളിക്കാനായി കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിന്റെ പടവില്‍ തലയിടിച്ച് മരിച്ചു...കണ്ണൂര്‍ പുഴാതി സോമേശ്വരി ക്ഷേത്രക്കുളത്തിലാണ് അപകടം സംഭവിച്ചത്. കണ്ണൂര്‍ തിലാന്നൂര്‍...
ഹരിപ്പാട് ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം
06 July 2024
ഹരിപ്പാട് ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം. കരുവാറ്റ അഞ്ചാം വാര്‍ഡ് കണ്ണഞ്ചേരി പുതുവല്‍ പരേതനായ കേശവന്റെ ഭാര്യ പൊന്നമ്മ(82) ആണ് മരിച്ചത്. കരുവാറ്റ ഊട്ടുപറമ്പ് റെയില്‍വേ ക്രോസിന് കിഴക്ക് ശ്രീ...
ഇനി വെറും ആറു ദിനംമാത്രം..... രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റന്‍ കപ്പല്‍ വിഴിഞ്ഞത്തെത്തുന്നു... ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്കിന്റെ ചാറ്റേഡ് മദര്‍ഷിപ്പാണ് വിഴിഞ്ഞത്ത് ആദ്യമെത്തുക
06 July 2024
ഇനി വെറും ആറു ദിനംമാത്രം..... രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റന്‍ കപ്പല്‍ വിഴിഞ്ഞത്തെത്തുന്നു... ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്കിന്റെ ചാറ്റേഡ് മദര്‍ഷിപ്പാണ് വിഴിഞ്ഞത്ത് ആദ്യമെത്ത...
എകെജി സെന്റര്‍ ആക്രണകേസിലെ പ്രതി സുഹൈല്‍ ഷാജന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്....
06 July 2024
എകെജി സെന്റര്‍ ആക്രണകേസിലെ പ്രതി സുഹൈല്‍ ഷാജന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്. പൊലിസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹര്‍ജിയില്‍ വാദം നടന്നത...
ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ ഇന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍... തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി
06 July 2024
ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ ഇന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍... തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങില്‍ മുഖ്യാ...
പാലക്കാടും ഞങ്ങളിങ്ങെടുക്കും... ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി നേടിയ വിജയം പാലക്കാടും ആവര്‍ത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി
05 July 2024
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നേടിയ വിജയം പാലക്കാടും ആവര്‍ത്തിക്കാനാകും എന്ന പ്രതീക്ഷയാണ് ബി.ജെ.പി നേതൃത്വത്തിനുള്ളത്. തൃശൂരില്‍ സുരേഷ് ഗോപി നേടിയ വന്‍വിജയം ഊര്‍ജ്ജമാക്കി പാലക്കാട് ഉപതിരഞ്ഞെടുപ്പ...
പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം... 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്
05 July 2024
പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഏറെ വിവാദമായ സംഭവം നടന്ന് 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പാനൂര്‍ ബോംബ് സ്ഫോടന...
എടപ്പാളില്‍ സി ഐ ടി യുവിന്റെ ഗുണ്ടായിസം;ഈ ക്രിമിനലുകളെ പേടിച്ചോടിയ യുവാവിന്റെ കാലുകള്‍ ഒടിഞ്ഞു,എടപ്പാളില്‍ യൂണിയന് നേരെ വലിയ പ്രതിഷേധം,ശക്തമായ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു,ഗോവിന്ദന് സഖാവേ...ഈ നെറികെട്ട കൂട്ടത്തെ എങ്ങനെ തിരുത്തുമെന്നാണ്
05 July 2024
സി ഐ ടി യുക്കാരുടെ ഗുണ്ടായിസം ഇവറ്റകള് നന്നാകാന്‍ പോകുന്നില്ല. ലോഡ് ഇറക്ക് തര്‍ക്കത്തെ തുടര്‍ന്ന് സിഐടിയുക്കാരുടെ ആക്രമണം ഭയന്നോടിയ യുവാവിന് പരുക്ക്. സംഭവം വലിയ വിവാദമായിരിക്കുകയാണ്. സിപിഎമ്മിനും സി ...
ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് കണ്ട് തല ഉയര്‍ത്തല്ലേ പിണറായി;ചട്ടി മറിയേ ബോംബ് സീനെ ഇറങ്ങ് പെണ്ണുങ്ങളെ,കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും അഹങ്കാരിയും നീചനുമായ ഭരണാധികാരി പിണറായി,ഈ ബൊമ്മകളെ ജനങ്ങള്‍ എത്രകാലം ചുമക്കണം,താമസിയാതെ പി വി സംപൂജ്യനാകും ഇനി അധികനാളില്ല
05 July 2024
ഒരു മൂന്നാം വരവ് സ്വപ്നം കാണല്ലേ പിണറായി ചൂലെടുക്കാന്‍ പോകുന്നത് കേരളത്തിലെ പെണ്ണുങ്ങളാകും. അവര്‍ ചൂലുംകെട്ടിന് അടിക്കും. കട്ടും മുടിച്ചും കൊള്ളയടിച്ചും ഉണ്ടാക്കിയതൊക്കെ കടല്ക്കടത്തി സുരക്ഷിതമായി പത...
അമീബിക് മസ്തിഷ്ക ജ്വരം... വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി
05 July 2024
സംസ്ഥാനത്തെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് യോഗം വിളിച്ചു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്...
നാട്ടുകാരെ ഭീഷണിപ്പെടുത്തിയ നാലംഗ അക്രമിസംഘത്തിലെ ഒരാളെ പോലീസ് പിടികൂടി
05 July 2024
മലപ്പുറം ചോക്കാട് വാളക്കുളത്ത് നാട്ടുകാരെ ഭീഷണിപ്പെടുത്തിയ നാലംഗ അക്രമിസംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. വല്ലാഞ്ചിറ ഉമൈര്‍ (22) നെയാണ് കാളികാവ് പോലീസ് അറസ്റ്റുചെയ്തത്. ജൂണ്‍ 27-നാണ് ഉമൈര്‍ ഉള്‍പ്പെട്ട ...
പിണറായി കണ്ണുരുട്ടി പ്ലേറ്റുമാറ്റി എകെ ബാലന്;എസ് എഫ് ഐ ഞങ്ങളുടെ പിള്ളേരാണ് തൊട്ടേക്കരുതെന്ന്,കഴിഞ്ഞദിവസം ഇതല്ലല്ലോ സഖാവ് പറഞ്ഞത് ലേശം ഉളുപ്പുണ്ടോ,പിണറായീടെ കരണംപുകച്ച് അടികൊടുത്ത് എംവി ഗോവിന്ദന്,എസ് എഫ് ഐയുടെ പേരില്‍ സി പി എമ്മില്‍ കൂട്ടയടി
05 July 2024
എസ് എഫ് ഐയുടെ പേരില്‍ സി പി എമ്മില്‍ കൂട്ടയടി. ഗോവിന്ദനും എകെ ബാലനും എസ്എഫ്ഐയെ തൂക്കി താഴെയടിച്ചു. ഇടിമുറികളിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനമല്ല ഈ സംഘടനയെന്ന പിണറായി വിജയന്റെ തള്ളിമറക്കില് പൊളിച്ചടുക്കി...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഇപ്പോൾ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്..ഉയർന്ന തിരമാലയ്ക്ക് കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും കേന്ദ്രം..
05 July 2024
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകൾക്കാണ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലവിലുള്ളത്. മഴ...
ഏകഛത്രാധിപതിയായി വാഴുന്നതാണ് തന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ശാഠ്യം പിടിക്കുന്നു;കണ്ണൂര്‍ ലോബിയുടെ കരിമുദ്ര കുഴിച്ചുമൂടാന്‍ സിപി ഐയുടെ ശ്രമം,പിണറായി വിജയനില്‍ നിന്ന് മാനുഷിക പ്രതികരണങ്ങള്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല,ഗോവിന്ദന് ഇനിയെങ്കിലും പിണറായീടെ വിഴുപ്പലക്കുന്നത് നിര്‍ത്ത്
05 July 2024
കേരള രാഷ്ട്രീയം അര്‍ത്ഥപൂര്‍ണ്ണമായ ഒരു ദശാസന്ധിയിലേക്ക് കടക്കുകയാണ്. അതിന്റെ പേറ്റ് നോവാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ കേരളം കൂടുതല്‍ ഉയര്‍ന്ന പങ്ക് നേടാനാണ് സാധ്യത. പ്രിയങ്...
ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടികയേറ്റ് യാത്രക്കാരനു പരിക്കേറ്റു...വയറിനു ഇഷ്ടികയേറു കൊണ്ടത്..തീവണ്ടി വേഗം എടുക്കുംമുമ്പാണ് ഇഷ്ടിക വന്നുവീണത് എന്നതിനാല്‍ പരിക്ക് ഗുരുതരമല്ല...
05 July 2024
ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടികയേറ്റ് യാത്രക്കാരനു പരിക്കേറ്റു. ചാവക്കാട് എടക്കഴിയൂര്‍ ജലാലിയ പ്രിന്റിങ് വര്‍ക്സ് ഉടമ രായംമരക്കാര്‍ വീട്ടില്‍ ഷറഫുദ്ദീന് മുസ്ലിയാര്‍ക്ക് (43) ആണ് വയറിന...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















