Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

26 NOVEMBER 2026 11:59 PM ISTമലയാളി വാര്‍ത്ത
ഉന്നതിയില്‍ സുഹൃത്തായ യുവാവിന്റെ മരണത്തെത്തുടര്‍ന്ന് യുവതിയും ജീവനൊടുക്കി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. അമൃതയെ ബുധനാഴ്ച കാണാതായതായി കുട്ടമ്പുഴ പൊലീസില്‍ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നട...

മുഖ്യമന്ത്രിയെ ചാട്ടവാറിനടിച്ച് നടന്‍ ശ്രീനിവാസന്‍;ശുദ്ധ തെമ്മാടി കണ്ണില്‍ച്ചോരയില്ലാത്ത താന്തോന്നി,പിണറായി നിന്ന് അടിമേടിച്ച് കൂട്ടുകയാണ്,ട്രോളന്മാരുടെ വായില്‍ക്കയറി ഇറങ്ങി പിന്നേം തല്ല്,മുഖ്യമന്ത്രിയുടെ സമയം ശരിയല്ല ഒരു ശത്രുസംഹാര പൂജ നടത്തണം

06 July 2024

മുഖ്യമന്ത്രിയെ തലങ്ങും വിലങ്ങും മുക്കാലില്‍ കെട്ടിയിട്ട് അടിച്ച് നടന്‍ ശ്രീനിവാസന്‍. ശുദ്ധ തെമ്മാടി കണ്ണില്‍ച്ചോരയില്ലാത്ത താന്തോന്നി... കേരളത്തിലെ ഏതെങ്കിലുമൊരു പഞ്ചായത്തില്‍ ഇതുപോലൊരുത്തനെ നന്നാക്കി...

വിതുര പഞ്ചായത്തില്‍ വര്‍ദ്ധിച്ചുവരുന്ന കരടി ശല്യം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ്

06 July 2024

വിതുര പഞ്ചായത്തില്‍ വര്‍ദ്ധിച്ചുവരുന്ന കരടി ശല്യം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും, വനാതിര്‍ത്തികളില്‍ താമസിക്കുന്നവരും, ആദിവാസികളും ജാഗ്രത പുലര്‍ത്തണമെന്നും വനംവകുപ്പ് അറിയിച്ചു. ബോണക്കാ...

ചൂടുവെള്ളം വീണ് പൊള്ളലേറ്റ കുട്ടി മതിയായ ചികിത്സ കിട്ടാതെ ദാരുണാന്ത്യം...

06 July 2024

ചൂടുവെള്ളം വീണ് പൊള്ളലേറ്റ കുട്ടി മതിയായ ചികിത്സ കിട്ടാതെ ദാരുണാന്ത്യം. ജൂണ്‍ ഒന്‍പതിന് വൈകിട്ടാണ് സംഭവം നടന്നത്. ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണാണു കുട്ടിക്കു പൊള്ളലേറ്റത്. ഗുരുതരമായ സാഹചര്യത്തിലെത...

ലുലുവില്‍ ഷോപ്പിംഗ് മാമാങ്കത്തിന് തുടക്കം... ഇന്ന് രാവിലെ 9 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണി വരെ ലുലു സ്റ്റോറുകള്‍ മുഴുവന്‍ സമയവും തുറന്ന് പ്രവര്‍ത്തിക്കും

06 July 2024

ആകര്‍ഷകമായ ഓഫറുകളും അമ്പരപ്പിക്കുന്ന ഇളവുകളുമായി 41 മണിക്കൂര്‍ നീളുന്ന തുടര്‍ച്ചയായ ഷോപ്പിംഗ് മാമാങ്കത്തിന് ഇന്ന് ലുലുവില്‍ തുടക്കമാകും. ഗ്രോസറി, ഗൃഹോപകരണങ്ങള്‍, ഷാഫന്‍, ഇലക്ട്രോണിക്‌സ് എന്നിവയ്ക്ക്...

സിപിഎം, എസ്എഫ്‌ഐ ഫാസിസത്തിനൊപ്പം:- 'കഴുകന്മാരെ' രക്ഷിക്കാന്‍ രക്തസാക്ഷികള്‍ മനുഷ്യനാകണം... അതാണ് മാര്‍ക്‌സിസം

06 July 2024

നേര്‍വഴിക്ക് നാം കൊടുത്ത പേരതാണ് മാര്‍കിസം... ഞാനുമില്ല നീയുമില്ല നമ്മളാകണം... നമുക്കു നമ്മളെ പകുത്തു പങ്കുവെയ്ക്കണം... എന്നാണ് കവി മുരുകന്‍ കാട്ടാക്കട പാടിയിട്ടുള്ളത്. കവിയുടെ പാട്ട് സിപിഎമ്മും എസ്എഫ...

ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു..ആലപ്പുഴ ഹരിപ്പാട് പനി ബാധിച്ച യുവതി ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്..

06 July 2024

ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു.ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. പനി ബാധിച്ച യുവതി ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികി...

മാന്നാർ കല കൊലപാതകത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും മൂന്ന് പോലീസ് സ്‌റ്റേഷനിലേയ്ക്ക് മാറ്റി; അന്വേഷണം ഇതര സംസ്ഥാനങ്ങളിലേയ്ക്ക്:- മുഖ്യപ്രതി അനിലിന് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും...

06 July 2024

മാന്നാർ കല കൊലപാതകത്തിൽ പ്രതികളുമായി ഇന്നലെയും തെളിവെടുപ്പ്‌ നടന്നില്ല. കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും മൂന്ന് പോലീസ് സ്‌റ്റേഷനിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് കസ്റ്റഡിയിലുള്ള പ...

മാതാവിന് നൽകിയ കിരീടം ഉരച്ച് നോക്കാൻ വന്നവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി...

06 July 2024

ലൂർദ് മാതാവിന് താൻ നൽകിയ കിരീടം ഉരച്ചു നോക്കാൻ വന്നവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. “ഉരച്ചു നോക്കാൻ വരുന്നവരുടെ എണ്ണം കൂടുന്നിടത്താണ് നമ്മുടെ ഉദ്ദേശ ശുദ്ധിക്ക് ഫലം ...

കലയുടെ കൊലപാതകത്തിൽ കൃത്യം നടന്ന തീയതി ഉറപ്പിക്കാനോ ആയുധം എവിടെയെന്ന് കണ്ടെത്താനോ കഴിയാതെ പോലീസ്; പാലത്തിന് സമീപത്ത് വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് പറഞ്ഞ പ്രതികൾക്കും സാക്ഷികൾക്കും ദിവസം ഓർമ്മയില്ല: ഉപയോഗിച്ച ആയുധം ഏതെന്ന കാര്യത്തിലും വ്യക്തതയില്ല...

06 July 2024

മാന്നാർ സ്വദേശിയായ കലയുടെ കൊലപാതകത്തിൽ കൃത്യം നടന്ന തീയതി ഉറപ്പിക്കാനോ ആയുധം എവിടെയെന്ന് കണ്ടെത്താനോ കഴിയാതെ പോലീസ്. മൃതദേഹം കൊണ്ടുപോയി എന്ന് പറയപ്പെടുന്ന മാരുതി കാർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയി...

പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരന്‍ കുറ്റം ചെയ്തതായി പോലീസ്...എസ്എഫ്ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ പ്രിൻസിപ്പൽ ഹൈക്കോടതിയെ സമീപിക്കും... ഇനി കോടതി നോക്കിക്കൊള്ളും...

06 July 2024

ഒരു ഇടവേളക്ക് ശേഷമാണ് എസ് എഫ് ഐ വീണ്ടും തല പൊക്കിയത് . സിദ്ധാർത്ഥിന്റെ മരണത്തിലടക്കം എസ് എഫ് ഐക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട് . ഈ വിദ്യാർത്ഥി സംഘടനക്കതിരെ വ്യപക വിമർശനം ഉയർന്നു കൊണ്ട് ഇ...

ഉദ്ഘാടനത്തിനെത്തുക എംപിയായിട്ടായിരിക്കില്ല, സിനിമാനടനായിട്ടായിരിക്കും... അതിനുള്ള പണം വാങ്ങുമെന്നുമുള്ള തൃശൂർ എംപിയും, കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി പ്രസംഗിച്ചത് രണ്ടു ദിവസം മുൻപാണ്...ഭരണഘടനാപരമായ തടസ്സങ്ങളില്ലേ?

06 July 2024

സുരേഷ് ഗോപിക്കെതിരെ പ്രയോഗിക്കാൻ ഒരു വിഷയം നോക്കി ഇരിക്കുകയാണ് അദ്ദേഹത്തിന്റെ ശത്രുക്കൾ . അദ്ദേഹം മന്ത്രിയായതിന് ശേഷം നടത്തുന്ന പല പരിപാടികളിലും നടത്തുന്ന പ്രസംഗവും കീറിമുറിച്ച് കുത്തിത്തിരിപ്പ് ഉണ്ടാ...

ദൃശ്യം സിനിമയെ പോലും ഞെട്ടിക്കുന്ന രീതിയിലുള്ള കൊലപാതകം...മുഖ്യപ്രതി അനില്‍കുമാറിനെ നാട്ടിലെത്തിച്ചാല്‍ മാത്രമേ കേസില്‍ വ്യക്തത വരൂ...ടാങ്കിൽ കുഴിച്ചിട്ട കലയുടെ ശരീരം എവിടെ...? വേറെ എവിടേക്കെങ്കിലും മാറ്റിയോ...?!

06 July 2024

ദൃശ്യം സിനിമയെ പോലും ഞെട്ടിക്കുന്ന രീതിയിലുള്ള കൊലപാതകമാണ് കലയുടെ കൊലപാതകവുമായി മാന്നാറിൽ സംഭവിച്ചിരിക്കുന്നത് . പോലീസിനെ പോലും കുഴപ്പിക്കുകയാണ് മാന്നാർ കൊലപാതകം . മൃതദേഹം അവിടെ ഉണ്ടെന്ന് പറഞ്ഞു കുഴിച...

കലയുടെ മൃതദേഹം കൊണ്ടുപോയി എന്ന് പറയപ്പെടുന്ന മാരുതി കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്....15 വര്‍ഷം മുമ്പുള്ള കാര്‍ എവിടെ..?അനില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് പോലീസ് കരുതുന്നില്ല....

06 July 2024

കൊലപാതകം നടന്ന തീയതി ഉറപ്പിക്കാനോ ആയുധം എവിടെയെന്ന് കണ്ടെത്താനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മൃതദേഹം കൊണ്ടുപോയി എന്ന് പറയപ്പെടുന്ന മാരുതി കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 15 വര്‍ഷം...

നിർത്തിയിട്ടിരുന്ന KSRTC ബസ് തനിയെ പിന്നിലേക്ക് നീങ്ങി, ഗേറ്റും മതിലും തകർത്തു; ഒഴിവായത് വൻദുരന്തം

06 July 2024

സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർവശത്തുള്ള പ്രസ്ക്ലബ്ബ് - പി.ഡബ്ല്യു.ഡി. മന്ദിരങ്ങളുടെ ഗേറ്റും മതിലും തകർന്നു. ഇന്നു പുലർച്ചെയാണ് സംഭവം. കെ.എസ്.ആ...

എകെജി സെന്റര്‍ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈല്‍ ഷാജന്റെ ജാമ്യാപേക്ഷ തള്ളി...തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ജാമ്യാപേക്ഷ തള്ളിയത്

06 July 2024

എകെജി സെന്റര്‍ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈല്‍ ഷാജന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ജാമ്യാപേക്ഷ തള്ളിയത്.എകെജി സെന്ററിന് നേരെയുണ്ടായ ആക്രണ...

Malayali Vartha Recommends