Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...

27 NOVEMBER 2026 06:49 AM ISTമലയാളി വാര്‍ത്ത
സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. പൊന്നാനി മരക്കടവ് സ്വദേശി റാഫി (33) ആണ് മരിച്ചത്. അപകടത്തിൽ വള്ളത്തിലുണ്ടായിരുന്ന മറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾക്കും പരിക്കേൽക്കുകയും ചെയ്തു. മുഹമ്മദ് കുട്ടി, അശ്റഫ് എന്നിവർക്കാണ് പരിക്കേറ്റ...

സംസ്ഥാനത്ത് മഴയിൽ വ്യാപക നാശനഷ്ടം ....കോട്ടയത്തും ഇടുക്കിയിലും വയനാട്ടിലും വിനോദ സഞ്ചാരത്തിനും വിലക്ക്...അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വയനാട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഓറഞ്ച് അലർട്ട്

27 June 2024

സംസ്ഥാനത്ത് മഴ തുടരുന്നു. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. മലയോരത്ത് മണ്ണിടിച്ചിലും തീരത്ത് കടലാക്രമണവും രൂക്ഷമാണ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും പ്രവചനത്തിലുണ്ട്. അതുകൊണ്ട...

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള ശുപാര്‍ശ നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.... ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി

27 June 2024

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള ശുപാര്‍ശ നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത...

തലശ്ശേരി-മാഹി ബൈപ്പാസില്‍ ന്യൂമാഹി മങ്ങാട് ഭാഗത്തുണ്ടായ വാഹനാപകടത്തില്‍ റോഡില്‍നിന്ന് താഴെ വീണ് കരിയാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

27 June 2024

തലശ്ശേരി-മാഹി ബൈപ്പാസില്‍ ന്യൂമാഹി മങ്ങാട് ഭാഗത്തുണ്ടായ വാഹനാപകടത്തില്‍ റോഡില്‍നിന്ന് താഴെ വീണ് കരിയാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യംപാനൂര്‍ പുത്തൂര്‍ കണ്ണമ്പള്ളിയില്‍ താമസിക്കുന്ന കരിയാട് നാംറോഡില...

കൊരട്ടിയില്‍ മകനുമൊത്ത് ആശുപത്രിയിലേക്ക് പോകവെ ചരക്കുലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

27 June 2024

കൊരട്ടിയില്‍ മകനുമൊത്ത് ആശുപത്രിയിലേക്ക് പോകവെ ചരക്കുലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം.അങ്കമാലി വേങ്ങൂര്‍ മഠത്തിപ്പറമ്പില്‍ ഷിജി(44)യാണ് മരിച്ചത്. പരിക്കേറ്റ മകന്‍ രാഹുലിനെ (22) ചാലക...

അഞ്ചല്‍ - ആയൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം...വാന്‍ ഡ്രൈവറിന് ദാരുണാന്ത്യം

27 June 2024

അഞ്ചല്‍ - ആയൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം...വാന്‍ഡ്രൈവറിന് ദാരുണാന്ത്യം.വാന്‍ ഡ്രൈവര്‍ വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. 37 വയസായിരുന്നു. അപകടത്തില്‍ അതീവ ഗുര...

അർപ്പണബോധത്തോടും ദൃഢനിശ്ചയത്തോടും രാജ്യത്തെ സേവിക്കാനുള്ള പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിക്കുകയാണ്; പ്രധാനമന്ത്രിയിൽ നിന്നും ജന്മദിനാശംസകൾ സ്വീകരിക്കാൻ സാധിച്ചതിൽ താൻ അങ്ങേയറ്റം വിനയാന്വിതനാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

27 June 2024

കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ പിറന്നാൾ ദിനമായിരുന്നു ഇന്നലെ. 66-ാം പിറന്നാൾ തന്റെ സഹപ്രവർത്തകർക്കൊപ്പമാണ് സുരേഷ് ഗോപി ആഘോഷിച്ചത്. ഇതിനിടയിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകളുമായി   പ...

ഇങ്ങനെയുമുണ്ടോ ലോകം... കാറിനുള്ളില്‍ ക്വാറി വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള സജികുമാര്‍ നല്‍കിയത് വ്യത്യസ്തമായ മൊഴികള്‍; കൊലനടത്തിയത് കൊല്ലപ്പെട്ട ദീപു പറഞ്ഞിട്ട്, മുടന്തഭിനയിച്ചത് വഴിതെറ്റിക്കാന്‍

27 June 2024

കേരളത്തെ ഏറെ ഞെട്ടിച്ച സംഭവമാണ് കാറിനുള്ളില്‍ ക്വാറി വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഈ സംഭവത്തില്‍ കസ്റ്റഡിയിലുള്ള അമ്പിളി എന്ന സജികുമാര്‍, കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് വ്യത്യസ്തമായ മൊഴി...

ആശങ്കയോടെ വീണ്ടും... സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: ആറ് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു; ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം, കടല്‍ക്ഷോഭവും രൂക്ഷം

27 June 2024

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും ആറ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ജില...

സാമൂഹ്യസുരക്ഷ-ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍...

27 June 2024

സാമൂഹ്യസുരക്ഷ-ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍. പെന്‍ഷന്റെ ഒരു ഗഡു വിതരണം വ്യാഴാഴ്ച തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 90...

ഐ എസ് ആര്‍ ഓ ചാരക്കേസില്‍ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന.... 5 ഉദ്യോഗസ്ഥര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം, തലസ്ഥാന സിജെഎം കോടതിയില്‍, ഉന്നത പോലീസുദ്യോഗസ്ഥരടക്കം 25 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു

27 June 2024

രാജ്യത്തെ പിടിച്ചു കുലുക്കിയ ഐ എസ് ആര്‍ ഒ ചാരവൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചനയില്‍ 5 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തലസ്ഥാന സിജെഎം കോടതിയിലാണ് സിബിഐ ഡല്‍ഹി യൂണിറ്റ് എസ്...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ മാസത്തില്‍ ഇതുവരെയുള്ള ഭണ്ഡാര വരവ് 7,36,47,345 രൂപയും മൂന്ന് കിലോ 322ഗ്രാം സ്വര്‍ണ്ണവും

27 June 2024

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ മാസത്തില്‍ ഇതുവരെയുള്ള ഭണ്ഡാര വരവ് 7,36,47,345 രൂപ. മൂന്ന് കിലോ 322ഗ്രാം സ്വര്‍ണ്ണവും ലഭിച്ചതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് .ഇക്കാലയളവില്‍ 16കിലോ 670ഗ്രാം വെള്ളിയും ല...

ആലപ്പുഴ ആറാട്ട് വഴിയില്‍ പതിനാലുകാരന്‍ മതിലിടിഞ്ഞ് വീണ് മരിച്ചു...

27 June 2024

ആലപ്പുഴ ആറാട്ട് വഴിയില്‍ പതിനാലുകാരന്‍ മതിലിടിഞ്ഞ് വീണ് മരിച്ചു. അന്തെക്ക് പറമ്പ് വീട്ടില്‍ അലിയുടെ മകന്‍ അല്‍ ഫയാസ് ആണ് മരിച്ചത്. ട്യൂഷന്‍ കഴിഞ്ഞുവരുന്നതിനിടെ വീടിന് സമീപം വച്ച് അയല്‍പക്കത്തെ മതിലിടി...

കണ്ണീര്‍ക്കാഴ്ചയായി...എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഓടക്കാലിയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....

27 June 2024

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഓടക്കാലിയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓടക്കാലി പുളിയാമ്പിള്ളി മുഗള്‍ നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് മരിച്ചത്. 2...

സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വാര്‍ഷിക മസ്റ്ററിംഗ്

27 June 2024

സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വാര്‍ഷിക മസ്റ്ററിംഗ്. 25.06.2024 മുതല്‍ 24.08.2024 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പൂര...

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കര്‍ണാടക കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു.... നിരവധി പേര്‍ക്ക് പരുക്ക്

27 June 2024

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കര്‍ണാടക കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ബംഗളൂരു ബിടദിക്ക് സമീപം പുലര്‍ച്ചെ 3.45നാണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു - മൈസൂരു ദേശ...

Malayali Vartha Recommends