Widgets Magazine
19
Jul / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗവർണർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണർക്ക് ഹൈക്കോടതിയുടെ നോട്ടീസ്...ഹർജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ചാൻസലർ കോടതിയെ അറിയിച്ചു...


പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ, മുൻ വിസി എം ആർ ശശീന്ദ്രനാഥ് പ്രതിയാകുമോ? അങ്ങനെ സംഭവിച്ചാൽ കാമ്പസ് കൊലപാതകത്തിൽ വി.സി. പ്രതിസ്ഥാനത്ത് എത്തുന്നത് ആദ്യമായിട്ടായിരിക്കും....


ഓൺലൈനിലൂടെ ഓർഡർ ചെയ്ത് വാങ്ങിയ ബട്ടർമിൽക്കിൽ കണ്ടത് ജീവനുളള പുഴുക്കളെ...ഓൺലൈൻവഴി വാങ്ങിയ ഹൈ പ്രോട്ടീൻ ബട്ടർമിൽക്കിന്റെ പെട്ടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്...


ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്നനിലയിലുള്ള യോഗി ആദിത്യനാഥിന്റെ, ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് ഏറക്കുറെ വ്യക്തമായി... കൂടിക്കാഴ്ചയിൽ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ...


ജോ ബൈഡന് കോവിഡ്...പാക്സ്‍ലോവിഡിന്റെ ആദ്യ ഡോസ് നൽകിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോക്ടർ...തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യമുയരുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്...

ശ്രീകാര്യം-കുളത്തൂർ - കഴക്കൂട്ടം റോഡിൽ ഗതാഗത നിയന്ത്രണം

22 JUNE 2024 10:04 PM IST
മലയാളി വാര്‍ത്ത

പൊതുമാരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കഴക്കൂട്ടം സെക്ഷന്റെ അധികാര പരിധിയിൽ വരുന്ന ശ്രീകാര്യം-കുളത്തൂർ - കഴക്കൂട്ടം റോഡിൽ സ്മാർട്ട്‌സിറ്റിയുടെ ഭാഗമായുള്ള ഓടയുടെ പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂൺ 24 മുതൽ ജൂലായ് 15 വരെ ഈ റോഡുകളിൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡുകൾ ഉപ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഗതാഗത നിയന്ത്രണമുള്ള റോഡുകൾ

എൻഎച്ച് 66ന്റെ കഴക്കൂട്ടം-ടെക്‌നോപാർക്ക് സെക്കന്റ് സർവീസ് റോഡ് (വലത് വശം)

2.ശ്രീകാര്യം കുളത്തൂർ - കഴക്കൂട്ടം റോഡും എൻ.എച്ച് 66 ന്റെ സർവീസ് റോഡുമായി ബന്ധിപ്പിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ
പെരുമ്പടറോഡ്, പള്ളിനട ബൈ റോഡ്, പാലസ് നഗർ റോഡ് എന്നിവ

മേൽ എൻ.എച്ച് 66ന്റെ കഴക്കൂട്ടം - ടെക്‌നോപാർക്ക് സെക്കന്റ് സർവീസ് റോഡ് വലതു വശത്തിന് പകരം എൻ.എച്ച് 66 ന്റെ ഒന്നാമത്തെ സർവീസ് റോഡും കോർപ്പറേഷൻ റോഡുകൾക്ക് പകരം തൊട്ടടുത്ത ഇടറോഡുകളും ഉപയോഗിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതു ഇടത്തില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി...  (3 hours ago)

കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിലും അവധി പ്രഖ്യാപിച്ചു  (3 hours ago)

പന്ത്രണ്ട് കിലോമീറ്റര്‍ തോട് വൃത്തിയാക്കാന്‍ 12 കോടി... ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി അനുവദിച്ച കോടികള്‍ എന്ത് ചെയ്തു?  (4 hours ago)

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടി20 ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ  (5 hours ago)

കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു... കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം  (5 hours ago)

ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു  (6 hours ago)

കവര്‍ച്ചാ കേസില്‍ കോയമ്പത്തൂരില്‍ രണ്ട് മലയാളികള്‍ പിടിയില്‍  (6 hours ago)

ഹൈക്കോടതിയുടെ നോട്ടീസ്  (6 hours ago)

ഇസ്രായേലും ഹിസ്ബുള്ളയും സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ! മിഡില്‍ ഈസ്റ്റില്‍ പടരുന്ന സംഘര്‍ഷം യു എസിനെയും ഇറാനെയും യുദ്ധമുഖത്തേയ്ക്ക് എത്തിക്കും,ഗാസയില്‍ വെടിനിര്‍ത്തലിന് ചര്‍ച്ച  (7 hours ago)

വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമില്ലാത്ത 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ത്തി വയ്പ്പിച്ചു; 2 ദിവസം ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയത് രഹസ്യ ഡ്രൈവ്  (7 hours ago)

മുൻ വിസി എം ആർ ശശീന്ദ്രനാഥ് പ്രതിയാകുമോ?  (7 hours ago)

സംസ്ഥാനത്ത് കനത്തമഴ... ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത  (7 hours ago)

മാപ്പ് പറഞ്ഞ് കമ്പനി  (7 hours ago)

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളും പിണറായിയെ അടിച്ചിറയ്ക്കുന്നു ! തളിപറമ്പ് മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനം; പിണറായിസം ഈ പ്രസ്ഥാനത്തെ നശിപ്പിച്ചെന്ന് നേതാക്കളുടെ രോഷപ്രകടനം,  (7 hours ago)

സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പരിഹസിച്ചതിന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്ക് നഷ്ടപരിഹാരം നല്‍കാന്‍ മിലാന്‍ കോടതി  (7 hours ago)

Malayali Vartha Recommends