Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടി പി വധക്കേസ് പ്രതികളെ വിട്ടയിക്കാനുള്ള നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും; രമേശ് ചെന്നിത്തല

22 JUNE 2024 10:03 PM IST
മലയാളി വാര്‍ത്ത

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കുള്ള ശിക്ഷയിൽഒരു തരത്തിലുള്ള ഇളവുകളും 20 വർഷത്തേക്ക്അനുവദിക്കാൻ പാടില്ലായെന്ന കോടതി നിർദേശത്തെ കാറ്റിൽ പറത്തി പിണറായി വിജയൻ സർക്കാർ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹവും അപലപനീയവുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു മനുഷ്യനെ പ്രാകൃതമായ രീതിയിൽ വകവരുത്തിയ പ്രതികൾക്ക് ശിക്ഷയിൽ ഇളവു നൽകാനുള്ള നീക്കം മുഖ്യമന്ത്രിയുടെയും ആഭ്യന്തര വകുപ്പിന്റെയും അറിവോടു കൂടി തന്നെയാണ് നടക്കുന്നത് , ഇതൊരു കോടതിയലക്ഷ്യ നടപടിയാണ്. അധികാരത്തിന്റെ അഹങ്കാരത്തിൽ പ്രതികൾക്ക് അനധികൃത പരോൾ അനുവദിച്ചു കൊണ്ടിരുന്ന സർക്കാർ ജയിലിൽ എല്ലാ സുഖ സൗകര്യങ്ങളുമാണ് ഇക്കാലമത്രയും ഒരുക്കി കൊടുത്തത്.

കേരളത്തിന്റെ മന:സാക്ഷിയെ ഞെട്ടിച്ച 51 വെട്ടിൽ കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ കൊലപാതകികൾക്ക് സംരക്ഷണം കൊടുക്കുന്ന മുഖ്യമന്ത്രി കൊലയാളികളുടെ കൂട്ടുകാരനാണ്.

സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മനുഷ്യത്വരഹിതമായ ഈ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും, പ്രതികൾ വേണ്ടപ്പെട്ടവരായതു കൊണ്ടാണ് മുഖ്യമന്ത്രി കോടതിയെ ധിക്കരിക്കുന്നത്. ആഭ്യന്തര വകുപ്പും ജയിൻ മേധാവികളും ചേർന്നു നടത്തുന്ന നിന്ദ്യമായ ഈ നടപടിക്കെതിരെ കേരളം ഒരുമിച്ചു നിൽക്കണം ചെന്നിത്തല പറഞ്ഞു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends