Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

10 JULY 2026 10:00 AM ISTമലയാളി വാര്‍ത്ത
മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും. കാണാതായ മമ്പാടി സ്വദേശിയായ യാഷിക്കിനായാണ് തെരച്ചിൽ തുടരുന്നത്. തിരുവാലി, നിലമ്പൂർ ഫയർ ഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓടായിക...

നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം, സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

25 February 2023

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സൂര്യാതപം, സൂര്യാഘാതം, പകർച്ചവ്യാധികൾ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളി...

പാതിരാത്രിയിൽ ദാഹിച്ച് വലഞ്ഞപ്പോഴും സംഘികളുടെ ഗോമാതാവിൻ്റെ പാൽ വേണ്ടെന്നു വച്ച് മനുഷ്യ പാൽ അഥവാ അമ്മിഞ്ഞപ്പാൽ ചോദിച്ച സഖാവ് രവീന്ദ്രന് ആയിരം ലിറ്റർ അമ്മിഞ്ഞപ്പാൽ അഭിവാദ്യങ്ങൾ ! ഗോമാതാ പാൽ വേണ്ടേ വേണ്ട! അമ്മപ്പാൽ വേണം വേണം! സി എം രവീന്ദ്രനെ വിമർശിച്ച് അഞ്ജു പാർവതി

25 February 2023

സ്വപ്നയുമായി ലൈംഗീക ചുവയോടെ സംസാരിച്ച സി എം രവീന്ദ്രൻ ഇപ്പോൾ വിമർശനങ്ങളുടെ മുനമ്പിൽ നിൽക്കുകയാണ്.പലരും അദ്ദേഹത്തിനെതിരെ പരസ്യമായി വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇപ്പോൾ ഇതാ അഞ്ജു പാർവതി രവീന്ദ...

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ ഹൈദ്രബാദിലേക്ക് പോയി; ഇനി തിരിച്ചെത്തുന്നത് മാർച്ചിൽ; അടുത്ത മാസം വരെ ആ ബില്ലുകൾ രാജ്ഭവനിൽ കെട്ടി കിടക്കും; സർക്കാരിന് ഇത് കനത്ത പ്രഹരം

25 February 2023

രാജ്ഭവനിൽ മന്ത്രിമാരെ വിളിപ്പിച്ചു ബില്ലുകളിൽ വിശദീകരണം തേടി ഉടനെ ഒപ്പിടും ഇതായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. പക്ഷേ കാര്യങ്ങൾ നേരെ തിരിച്ചാണ് സംഭവിച്ചത്. ഗവർണറുടെ നിർദ്ദേശപ്രകാരം മന്ത്രിമാർ അദ്ദ...

കൃഷി വകുപ്പ് ഇസ്രയേലിലേക്ക് അയച്ച കർഷക സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്നവർക്ക് മുന്നറിയിപ്പുമായി എംബസി... ഇസ്രായേലിലെ മലയാളികൾക്ക് ആണ് എംബസിയുടെ മുന്നറിയിപ്പ്...കാർഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കിൽ അവസാനിപ്പിക്കണം, ഇയാൾ ഇപ്പോൾ കീഴടങ്ങി തിരിച്ചുപോകാൻ തയാറായാൽ വലിയ കുഴപ്പമുണ്ടാകില്ല..ഇല്ലെങ്കിൽ പണി കിട്ടും..

25 February 2023

കേരളത്തിൽ നിന്നും കൃഷി പഠിക്കാൻ പോയ സംഘത്തിൽ പെട്ട ബിജു മുങ്ങിയിട്ട് ദിവസങ്ങൾ കഴിയുമ്പോൾ ഒരു വിവരവുമില്ല.. അന്വേഷണമൊക്കെ നടക്കുന്നുണ്ടെകിലും ബിജു എല്ലാവരെയും കബളിപ്പിച്ച് മുങ്ങി നടക്കുകയാണ്..ആരുടേങ്കി...

കളങ്കിതരെ ചുമക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; അപ്പോൾ സി എം രവീന്ദ്രനെ തള്ളി പറയുമോ പിണറായി?

25 February 2023

കളങ്കിതരെ ചുമക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ഈ വാക്കുകൾ മറ്റാരെയെങ്കിലും ഉദ്ദേശിച്ചാണോ എന്ന് തല പുകയ്ക്കുകയാണ് പലരും. ഓരോരോ വിഷയങ്ങളിൽ കുറ്റാരോപിതരായായ നിരവധി വ...

മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയവർക്കെതിരായ അഴിമതിയാരോപണങ്ങളും പരാതികളും അന്വേഷിക്കുന്ന വിജിലൻസിന്റെ ടി ബ്രാഞ്ചിനെ (ടോപ്പ് സീക്രട്ട്) വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കിയ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവിറക്കിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതോടെ ഉന്നതർക്കെതിരായ അഴിമതിക്കേസുകളുടെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിക്കും

25 February 2023

മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയവർക്കെതിരായ അഴിമതിയാരോപണങ്ങളും പരാതികളും അന്വേഷിക്കുന്ന വിജിലൻസിന്റെ ടി ബ്രാഞ്ചിനെ (ടോപ്പ് സീക്രട്ട്) വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കിയ ഉത്തരവ് റദ്ദാക്കി പുതിയ ഉത്ത...

 കളങ്കിതരെ ചുമക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല... വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ക്ക് ഉള്ളത് ലാഭചിന്തകള്‍ മാത്രം.... ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി....

25 February 2023

കളങ്കിതരെ ചുമക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല... ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി.... വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ക്ക് ഉള്ളത് ല...

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ...

25 February 2023

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് (വോളന്ററി റിട്ടയര്‍മെന്റ് സ്‌കീം) നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇതുവരെ ഉണ്ട...

സര്‍ക്കാരിന്റെ മുന്നില്‍ വരുന്ന രേഖകള്‍ നോക്കിയാണ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം അനുവദിക്കുന്നത്. ഇതില്‍ സിപിഎം ചോര്‍ത്തി എടുത്തുവെന്നാണല്ലോ ആരോപണം. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നത് കോണ്‍ഗ്രസ് നേതാക്കളുടെ പേരാണ്.

25 February 2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വെട്ടിപ്പില്‍ വി ഡി സതീശന്റേയും അടൂര്‍ പ്രകാശിന്റേയും പേരും കേള്‍ക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഫണ്ട് വെട്ടിപ്പില്‍ പരിശോധന ആവശ്യപ്പെട്ട...

ദുരിതാശ്വാസി നിധി തട്ടിപ്പ്: റവന്യൂ ഉദ്യോഗസ്ഥര്‍,ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്

25 February 2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധി തട്ടിപ്പില്‍ പങ്കാളികളായ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്യും. വലിയ വരുമാനമുള്ളവര്‍ക്ക് വരുമാനം താഴ്ത്ത...

 തൃശൂര്‍പൂരം ഉള്‍പ്പെടെ കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും ഉത്സവ എഴുന്നള്ളത്തുകളില്‍ നിറസ്സാന്നിധ്യമായിരുന്ന 'ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍' ചരിഞ്ഞു

25 February 2023

തൃശൂര്‍പൂരം ഉള്‍പ്പെടെ കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും ഉത്സവ എഴുന്നള്ളത്തുകളില്‍ നിറസ്സാന്നിധ്യമായിരുന്ന 'ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍' ചരിഞ്ഞു. രാജപ്രഭവീട്ടില്‍ പ്രഭാവതിയുടെ ഉടമസ്ഥതയില...

സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി വകവെയ്ക്കാതെ എല്ലാമന്ത്രിമാരുടെയും ഓഫീസുകളില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാരെ നിയമിക്കാന്‍നീക്കം. വകുപ്പിലെയും മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണംനല്‍കാനും വകുപ്പിന്റെ വെബ്സൈറ്റ് കൈകാര്യം ചെയ്യാനുമാണിത്.

25 February 2023

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പറഞ്ഞ് തള്ളാനുള്ളതല്ല കേരളത്തിന്റെ ഖജാനാവിന്റെ സ്ഥിതി. കൂടുതല്‍ തുക കടംകിട്ടാത്ത അവസ്ഥ വന്നാല്‍ ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് കേരളം. കിഫ്ബി വഴിയ...

അർദ്ധരാത്രി പാലും മദ്യവും; സ്വപ്നയോട് ഫോണിൽ കൊഞ്ചലും കുഴയലും; ലൈംഗീക ചുവയോടെ സംസാരിച്ച് സി എം രവീന്ദ്രൻ; കൂടുതൽ ചാറ്റുകൾ പുറത്ത്

25 February 2023

സി എം രവീന്ദ്രനെ തിങ്കളാഴ്ച ഇ ഡി മുന്നിൽ ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നു. അതിനിടയിൽ ഇതാ സ്വപ്നയും അദ്ദേഹവും തമ്മിൽ നടത്തിയ കൂടുതൽ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തു വന്നിരിക്കുകയാണ്. ലൈംഗിക ചുവയോട് കൂടെ സ്വപ...

മദ്യലഹരിയിലായിരുന്ന ഭിന്നശേഷിക്കാരനായ യാത്രക്കാരന്‍ വീഴാനൊരുങ്ങിയപ്പോള്‍ പിടിച്ചത് അപായ ചങ്ങലയില്‍... കാരണം അന്വേഷിച്ചെത്തിയ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടത്....

25 February 2023

മദ്യലഹരിയിലായിരുന്ന ഭിന്നശേഷിക്കാരനായ യാത്രക്കാരന്‍ വീഴാനൊരുങ്ങിയപ്പോള്‍ പിടിച്ചത് അപായ ചങ്ങലയില്‍... അതേ തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു. കാരണം അന്വേഷിച്ചെത്തിയ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ട...

മുഖ്യമന്ത്രിയുടെ കറുപ്പലര്‍ജ്ജി മലയാളിക്ക് ദുരിതമാകുന്നു;കൊല്ലം സാമ്പ്രാണിക്കോടി തുരുത്ത് കാണാനെത്തിയ യുവാക്കളെ പോലീസ് തടഞ്ഞുവെച്ചത് 8 മണിക്കൂര്‍, പോലീസിനെതിരെ വന്‍ പ്രതിഷേധം, പിണറായി ആരാണ് ഏകാധിപതിയോ

25 February 2023

മുഖ്യമന്ത്രിയുടെ കറുപ്പിനലര്‍ജ്ജി മലയാളിക്ക് വലിയ ദുരിതമായ് മാറുന്നു. തുരുത്ത് കാണാന്‍ കറുപ്പു ഷര്‍ട്ട് ധരിച്ചെത്തിയ യുവാക്കളെ 8 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ചു. സംഭവം വന്‍ വിവാദമാകുന്നു. അഷ്ടമ...

Malayali Vartha Recommends