KERALA
കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..
കണ്ണീര്‍യാത്രയായി.... കോഴിക്കോട് യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.....
26 February 2023
കണ്ണീര്‍യാത്രയായി.... യുവാവ് കോഴിക്കോട് ട്രെയിന്‍ തട്ടി മരിച്ചു. കൂടരഞ്ഞി പൂവാറന്‍തോട് തുറുവേലിക്കുന്നേല്‍ ജോര്‍ജിന്റെ മകന്‍ അമല്‍ മാത്യു (24) ആണ് കോഴിക്കോട് ട്രെയിന്‍ തട്ടി മരിച്ചത്.എറണാകുളത്ത് കേബിള...
`കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റില്‍
25 February 2023
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റില്‍. മലപ്പുറം എടരിക്കോട് വില്ലേജിലെ ഫീല്‍ഡ് അസിസ്റ്റന്റ് ചന്ദ്രനാണ് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്. പരാതിയില്‍ അറസ...
സംസ്ഥനത്ത് ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
25 February 2023
സംസ്ഥനത്ത് ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ൃശൂരില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നും നാളെയും സംസ്ഥനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്...
മകനും മകള്‍ക്കും എതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ചതും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റിമാന്‍ഡിലായതും നാണക്കേടായതോടെ ജനശ്രദ്ധതിരിക്കാന്‍ പുതിയ അടവുമായി മുഖ്യമന്ത്രി രംഗത്ത്.... ജമാഅത്തെ ഇസ്ലാമി- ആര്‍.എസ്.എസ് ചര്‍ച്ച നടത്തിയെന്ന വിവാദം പടച്ചുവിട്ടെങ്കിലും ചീറ്റിപ്പോയി....അതോടെയാണ് പിണറായി പുതിയ ഉടായ്പ്പുമായി ഇറങ്ങിയിരിക്കുന്നത്. അതിനായി വേട്ടയാടുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ്യ അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നാണ് പിണറായി
25 February 2023
മകനും മകള്‍ക്കും എതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ചതും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റിമാന്‍ഡിലായതും നാണക്കേടായതോടെ ജനശ്രദ്ധതിരിക്കാന്‍ പുതിയ അടവുമായി മുഖ്യമന്ത്രി ര...
'സ്വപ്ന ശാപം' പൊട്ടിക്കരയാൻ പോലും വയ്യ..ശിവശങ്കറിന്റെ കൂടെ കിടക്കുന്നത് പീഡകരും, പിടിച്ചു പറിക്കാരും.. തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെയാണ്...തെറ്റിന്റെ മുൻപിൽ കോടതിക്ക്..അയാളുടെ പദവി എന്താണെന്നോ..എത്രവലിയ മനുഷ്യൻ ആണെന്നോ ഒന്നും ചിന്തിച്ചെന്ന് വരില്ല...ദുരിത ജീവിതം
25 February 2023
പെണ്ണൊരുമ്പിട്ടാൽ എന്ന് കേട്ടിട്ടിലെ,,അതിൽ വീണ ,അല്ലെങ്കിൽ അതിന്റെ ശാപം ഇപ്പോൾ അനുഭവിക്കുകയാണ് നമ്മുടെ ശിവശങ്കർ..സ്നേഹിച്ചാൽ എന്തും കൊടുക്കും , എന്നാൽ ചതിച്ചാൽ അതിനപ്പുറം എനിക്കും ചെയ്യാൻ പറ്റുമെന്ന് ...
ഞാനൊരു 'ബലിമൃഗം', സുധാകരന്റെ ക്രൂരതകൾ..വെളിപ്പെടുത്തലുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍..സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ് പാർട്ടിയില്‍ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയെന്ന് വ്യക്തിമാക്കിയ മുല്ലപ്പള്ളി, ഹൃദയവേദനയോടെയാണ് ഒടുവില്‍ എ ഐ സി സി യുടെ പ്ലീനറി സമ്മേളനത്തിന് പോവേണ്ടെന്ന് തീരുമാനിച്ചത്..
25 February 2023
കോൺഗ്രസ് നേതൃത്വത്തിൽ അടുത്തൊരു അടി പോയിരിക്കുകയാണ് സുഹൃത്തുക്കളെ...അല്ലെങ്കിലേ നേതാക്കൾ അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ ഒരു ഒത്തൊരുമയും ഇല്ലാതെ..പോയ്കൊണ്ട് ഇരിക്കുന്നതിനിടയിലാണിപ്പോൾ ഇപ്പോൾ മറ്റൊരു പ്രമ...
കറുപ്പിട്ട് തുരുത്ത് കാണാൻ ഇറങ്ങി,പിള്ളേരെ ചാക്കിട്ട് പിടിച്ച് പോലീസ്..പ്രദേശത്തു ബൈക്ക് മോഷണം വ്യാപകമായതിനാൽ മോഷ്ടാക്കളാണെന്നു സംശയിച്ചാണ്, ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണു പൊലീസ് നൽകിയ വിശദീകരണം...രക്ഷിതാക്കൾക്കൊപ്പം ഇവരെ വിട്ടയച്ചു...
25 February 2023
എന്ത് വിധിയാണ് ദൈവമേ എന്ന് പറയാൻ തോന്നും, കാരണം വന്നു വന്നു കേരളത്തിൽ ഇനി കറുപ്പ് നിരോധിക്കാൻ പോകുന്നു എന്നുള്ള വാർത്ത ഏതു നിമിഷവറും വരാനുള്ള സാധ്യതകൾ ഉണ്ട്..നമ്മുടെ മുഖ്യന്റെ കറുപ്പ് പേടി ഇപ്പോൾ അതിര...
കുപ്പിപ്പാല്‍ രവീന്ദ്രന്‍ എയറില്‍;തലയില്‍ മുണ്ടിട്ട് ഓടേണ്ട അവസ്ഥയില്‍ മുഖ്യമന്ത്രി,സോഷ്യല്‍മീഡിയയില്‍ പൊങ്കാല, വിശ്വസ്തന്മാരെ തലയിലേറ്റി നടക്കുന്ന പിണറായി അടി ഇരന്നുവാങ്ങുന്നു
25 February 2023
സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് പാല്‍ക്കുപ്പി രവീന്ദ്രന്‍. മലയാളി എടുത്തുടുക്കുന്നു. ഒപ്പം സര്‍ക്കാരിനും പൊങ്കാല. വിശ്വസ്തന്മാരെ തലയിലേറ്റി നടക്കുന്ന പിണറായി ഇതിലും വലിയ അടി ഇരന്നുവാങ്ങാനില്ല. രവീന്ദ്രന്‍ ...
എന്തിനും ഏതിനും ഇര വാദം പ്രബലമായ ഈ നാട്ടിൽ, മൃഗീയമായി വേട്ടയാടപ്പെട്ട ഒരു സമൂഹത്തിൻ്റെ കഥ പറയാൻ, കേൾക്കാൻ 100 വർഷം വേണ്ടി വന്നു എന്നത് ദയനീയമാണ്; തുറന്നടിച്ച് സന്ദീപ് വാചസ്പതി
25 February 2023
എന്തിനും ഏതിനും ഇര വാദം പ്രബലമായ ഈ നാട്ടിൽ, മൃഗീയമായി വേട്ടയാടപ്പെട്ട ഒരു സമൂഹത്തിൻ്റെ കഥ പറയാൻ, കേൾക്കാൻ 100 വർഷം വേണ്ടി വന്നു എന്നത് ദയനീയമാണ്. നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി . അദ്...
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്
25 February 2023
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് 25-02-2023 തിയതി രാത്...
രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ... നട്ടപ്പാതിരാത്രി സി എം രവീന്ദ്രന് പാലുകുടിക്കാൻ ഒരു മോഹം; ആ ആഗ്രഹത്തെ വലിച്ചുകീറി തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ
25 February 2023
നട്ടപ്പാതിരാത്രി സി എം രവീന്ദ്രന് പാലുകുടിക്കാൻ ഒരു മോഹം...ആ ആഗ്രഹത്തെ വലിച്ചുകീറി തേച്ചൊട്ടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. അർദ്ധരാത്രിയിൽ സ്വപ്ന സുരേഷും സി എം രവീന്ദ്രനും നടത്തിയ അശ്ലീല ചാറ്റുകൾ പുറത്...
കുപ്പിപ്പാൽ ക്ഷീണം തീർക്കാൻ..ഉദ്യോഗസ്ഥരെ നിർത്തി പൊരിച്ച് പിണറായി..'കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ ജീവിക്കാമെന്ന് കരുതരുത്; ഒരു ദാക്ഷിണ്യവും ഇല്ലാത്ത നടപടി വരും’, സർക്കാർ ഉദ്യോഗസ്ഥർക്ക് കർശന താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ..ആരെങ്കിലുമൊക്കെ നന്നാകുമോ എന്തോ..?
25 February 2023
ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ വമ്പൻ പ്രതിസന്ധിയിലാണ്...അല്ലെങ്കിലേ പാർട്ടിയിൽ നിന്ന് 100 കൂട്ടം പ്രേശ്നങ്ങൾ ഇങ്ങനെ തലയ്ക്ക് മുകളിൽ നിൽകുമ്പോൾ ഇതും ...
രവീന്ദ്രൻ വാവേ,തക്കുടൂ, കരയല്ലേ, പാലിപ്പോൾ തരാം...ശ്രീജിത്ത് പണിക്കരുടെ ട്രോള്..സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി ശ്രീജിത്ത്..എടുത്തിട്ടലക്കി സോഷ്യൽ മീഡിയ..
25 February 2023
രാവിലെ മുതൽ ഒരു വാട്സാപ്പ് ചാറ്റ് ആണ് ഇവിടുത്തെ ചർച്ചാവിഷയം,സാധാരണക്കാരുടെപാർട്ടി പാർട്ടിക്കാരുടെയും..അതുപോലെ സർക്കാരിലെ പല ഉന്നതരുടെയും പുറത്താകുന്ന ചാറ്റുകളുടെ പേരിൽ നടക്കുന്ന ചർച്ചകൾക്ക് ചൂടേറും..ഇ...
സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിങ്, വികസനോന്മുഖ റിപ്പോര്‍ട്ടിങ്, ഫൊട്ടോഗ്രഫി, കാര്‍ട്ടൂണ്‍ എന്നിവയിലും ദൃശ്യ മാധ്യമ വിഭാഗത്തില്‍ ടിവി റിപ്പോര്‍ട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡര്‍ എന്നീ വിഭാഗങ്ങളിലുമാണു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
25 February 2023
സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിങ്, വികസനോന്മുഖ റിപ്പോര്‍ട്ടിങ്, ഫൊട്ടോഗ്രഫി, കാര്‍ട്ടൂണ്‍ എന്നിവയിലും ദൃശ്യ മാധ്യമ വ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നടന്ന വ്യാപക തട്ടിപ്പ് നാടിനെ ഞെട്ടിക്കുന്നതിനൊപ്പം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അത്രത്തോളം മൂല്യമുള്ള ഈ നിധിയില്‍ തട്ടിപ്പുകാര്‍ കയ്യിട്ടുവാരിയതിന്റെ കാരണം അതു സൂക്ഷിക്കേണ്ടവരുടെ നോട്ടക്കുറവും അശ്രദ്ധയും നിരുത്തരവാദിത്തവും തന്നെയല്ലേ?
25 February 2023
ബീഡി തൊഴിലാളിയായ ജനാര്ദ്ദനന് ചേട്ടന് വെളളപ്പൊക്ക ദുരന്ത സമയത്ത് കേരളീയര്‍ക്ക് പ്രചോദനത്തിന്റെ ദൈവദൂതനായിരുന്നു. അകാലത്തില്‍ അന്തരിച്ച ഭാര്യ വര്‍ഷങ്ങളോളം ബീഡി തിറുത്തതിന് ലഭിച്ച ഗ്രാറ്റി...
വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..
ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..
വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..






















