പാതിരാത്രിയിൽ ദാഹിച്ച് വലഞ്ഞപ്പോഴും സംഘികളുടെ ഗോമാതാവിൻ്റെ പാൽ വേണ്ടെന്നു വച്ച് മനുഷ്യ പാൽ അഥവാ അമ്മിഞ്ഞപ്പാൽ ചോദിച്ച സഖാവ് രവീന്ദ്രന് ആയിരം ലിറ്റർ അമ്മിഞ്ഞപ്പാൽ അഭിവാദ്യങ്ങൾ ! ഗോമാതാ പാൽ വേണ്ടേ വേണ്ട! അമ്മപ്പാൽ വേണം വേണം! സി എം രവീന്ദ്രനെ വിമർശിച്ച് അഞ്ജു പാർവതി

സ്വപ്നയുമായി ലൈംഗീക ചുവയോടെ സംസാരിച്ച സി എം രവീന്ദ്രൻ ഇപ്പോൾ വിമർശനങ്ങളുടെ മുനമ്പിൽ നിൽക്കുകയാണ്.പലരും അദ്ദേഹത്തിനെതിരെ പരസ്യമായി വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്.
ഇപ്പോൾ ഇതാ അഞ്ജു പാർവതി രവീന്ദ്രനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. അഞ്ജു പാർവതി ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെ;
പാതിരാത്രിയിൽ ദാഹിച്ച് വലഞ്ഞപ്പോഴും സംഘികളുടെ ഗോമാതാവിൻ്റെ പാൽ വേണ്ടെന്നു വച്ച് മനുഷ്യ പാൽ അഥവാ അമ്മിഞ്ഞപ്പാൽ ചോദിച്ച സഖാവ് രവീന്ദ്രന് ആയിരം ലിറ്റർ അമ്മിഞ്ഞപ്പാൽ അഭിവാദ്യങ്ങൾ ! ഗോമാതാ പാൽ വേണ്ടേ വേണ്ട! അമ്മപ്പാൽ വേണം വേണം ! എന്നാണ് വിമർശനം
https://www.facebook.com/Malayalivartha


























