Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം

31 DECEMBER 2025 10:45 PM ISTമലയാളി വാര്‍ത്ത
ചിക്കിംഗ് ഔട്ട്‌ലെറ്റില്‍ ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരില്‍ സംഘര്‍ഷം. ഇതിനിടെയുണ്ടായ മര്‍ദ്ദനത്തിലും കത്തിവീശലിലും പൊലീസ് കേസെടുത്തു. കൊച്ചി എംജി റോഡിലെ ചിക്കിംഗിലാണ് സംഭവം. കത്തി വീശിയതിന് ചിക്കിംഗിലെ മാനേജര്‍ക്കെതിരെയും ഇയാളെ മര്‍ദ്ദിച്ചതിന് മറ്റുനാലുപേര്‍ക്കെതിരെയ...

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാനാവുന്നില്ലെന്ന പരാതി ഉടന്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

30 July 2022

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാനാവുന്നില്ലെന്ന പരാതി ഉടന്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് വെബ്‌സൈറ്റില്...

പ്രതീക്ഷ വിഫലമായി; തിരുവനന്തപുരത്തു കാണാതായ മക്കാവോ പക്ഷി ഉടമയുടെ കൈപ്പാടകലെ നിന്നും പറന്നകന്നു

30 July 2022

തിരുവനന്തപുരത്തു നിന്നും കാണാതായ ‘ഓമന പക്ഷിയെ തേടി പത്തനംതിട്ടയിൽ എത്തിയ മലയിൽകീഴ് സ്വദേശി ശബരിനാഥിന്റെയും സംഘത്തിന്റെയും പരിശ്രമങ്ങൾ ഒരു കൈപ്പാടകലെ പറന്നുപോയി. ഒരു ദിവസം മുഴുവൻ നഗരത്തിന്റെ പലഭാഗത്തും...

മങ്കിപോക്സില്‍ കേരളത്തിന്‌ ആശ്വാസം.... കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് വൈറസിന്റെ പരിശോധനാഫലം

30 July 2022

മങ്കിപോക്സില്‍ കേരളത്തിന്‌ ആശ്വാസം.... കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് വൈറസിന്റെ പരിശോധനാഫലം .കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലമാണ് പൂര്‍ത്ത...

വാഹനാപകടത്തില്‍ കാല്‍ നഷ്ടമായി; നർത്തകൻ സ്വരൂപ് ജനാര്‍ദനന് ഒന്നരക്കോടി നഷ്ടപരിഹാരം

30 July 2022

വാഹനാപകടത്തിൽ കാൽ നഷ്ടമായ യുവാവിന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതിവിധി. കല്‍പറ്റ പുളിയാര്‍മല സ്വദേശിയും നര്‍ത്തകനുമായ സ്വരൂപ് ജനാര്‍ദനനാണ് അനുകൂല വിധി ലഭിച്ചത്. വയനാട് വാഹനാപകട നഷ്ടപരിഹാര ട്രി...

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!! ‘എപിക്’ ഡയലോഗിനെ അവതരിപ്പിച്ച് വിനീത് ശ്രീനിവാസൻ; ചിത്രം പകർത്തി വിനീതിന്റെ ഭാര്യ ദിവ്യ.. ഏറ്റെടുത്ത് ആരാധകർ

30 July 2022

  പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!! സന്ദേശം എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന ഈ ഡയലോഗിന് കാലമിത്ര കഴിഞ്ഞിട്ടും ആരാധകരേറെയാണ്. നമ്മിൽ പലരും നിത്യജീവിതത്തിൽ പലപ്പോഴായി പ്രയോഗിക്കുന്ന...

നേമത്തുനിന്നു സ്ത്രീയെ തട്ടിക്കൊട്ടുപോയി ആഭരണം കവര്‍ന്നു; ഉപേക്ഷിച്ചത് പൂവച്ചല്‍ കാപ്പിക്കാട് റോഡില്‍, വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ കാറിലെത്തിയ സംഘം ആഭരണങ്ങള്‍ തട്ടിയെടുത്തശേഷം ഇവരെ ഉപേക്ഷിച്ചത് രാത്രി എട്ടുമണിയോടെ...

30 July 2022

നേമത്തുനിന്നു സ്ത്രീയെ തട്ടിക്കൊട്ടുപോയി ആഭരണം കവര്‍ന്നശേഷം പൂവച്ചല്‍ കാപ്പിക്കാട് റോഡില്‍ ഉപേക്ഷിച്ചതായി റിപ്പോർട്ട്. നേമം ഇടയ്‌ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ പദ്മകുമാരി (52)യെയാണ് മണലുവി...

ആശങ്ക വേണ്ട: കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്രവ്യാപനശേഷിയില്ലെന്ന് പരിശോധനാഫലം

30 July 2022

കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സ് വൈറസിന് തീവ്ര വ്യാപനശേഷിയില്ല എന്ന് പരിശോധനാ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായതോടെയാണ് ഇക്കാര്യം വ്യക്തമായത്....

എകെജി സെന്‍റര്‍ ആക്രമണം നടന്ന് ഇന്ന് ഒരുമാസം !!അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു.. പടക്കമേറ്, പ്രതീകാത്മകമായി ചിത്രീകരിച്ചുള്ള അന്വേഷണത്തിന് ക്രൈംബ്രാഞ്ച്.. നഗരത്തിലെ മിടുക്കരായ പൊലീസുകാരെ ഉൾപ്പെടുത്തി അന്വേഷണ സംഘം ഉണ്ടാക്കി.. എന്നിട്ടോ?!

30 July 2022

  വിവാദമായ കേസിൽ പ്രതിയെ കുറിച്ച് യാതൊരു തുമ്പും കിട്ടാത്തത് കേരള പൊലീസിനും സർക്കാരിനും നാണക്കേടായിത്തുടരുന്നു. പ്രതിയെന്ന് സംശയിക്കുന്നവരുടെ സിപിഎം ബന്ധമാണ് അന്വേഷണം ഇഴഞ്ഞുനീങ്ങാൻ കാരണമെന്ന് ആക്ഷേപവ...

ഏതു രോഗി ആശുപത്രിയിൽ വന്നാലും അടുത്തായി തുടങ്ങിയ പുതിയ മെഡിക്കല്‍ സ്റ്റോറിലേക്ക് ഡോക്ടര്‍ മരുന്നു കുറിക്കുന്നു; ആശുപത്രിയില്‍ ഉള്ള മരുന്നുകൾ പോലും പുറത്തുള്ള ആ മെഡിക്കൽ സ്റ്റോറിലേക്ക് എഴുതി വിടുന്നു; അന്വേഷണത്തിൽ ഡോക്‌ടർ നിർദേശിക്കുന്ന മെഡിക്കൽ സ്റ്റോറിന്റെ ഉടമയെ കണ്ട് ഞെട്ടിത്തരിച്ച് രോഗികൾ; വനിതാ ഡോക്ടറുടെ കള്ളകളി പൊളിച്ചടുക്കി ഓള്‍ കേരള ആയുര്‍വേദ റീട്ടെയ്ല്‍ അസോസിയേഷന്‍

30 July 2022

ക്കെതിരെ പരാതിയുമായി ഓള്‍ കേരള ആയുര്‍വേദ റീട്ടെയ്ല്‍ അസോസിയേഷന്‍ രംഗത്ത്. തിരുവമ്പാടിയിലെ സര്‍ക്കാര്‍ ആയുര്‍വേദ പഞ്ചകര്‍മ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടര്‍ക്കെതിരെയാണ് ആയുര്‍വേദ മെഡിക്കല്‍ സ്റ്റോറുടമകളു...

ചവറയില്‍ ഭാര്യയ്ക്കും മകനുമൊപ്പം യാത്ര ചെയ്യവേ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

30 July 2022

ചവറയില്‍ ഭാര്യയ്ക്കും മകനുമൊപ്പം യാത്ര ചെയ്യവേ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പന്മന മനയില്‍ മുരുന്തിയില്‍ കിഴക്കതില്‍ ബിജു (ശിങ്കാരി 39) ആണ് ദാരുണമായി മരിച്ചത്.ദ...

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തുന്നത് ആയിരത്തിലേറെ രാമായണം ക്ലാസുകൾ; 20 വർഷത്തിലേറെയായി രാമായണ മാസാചരണം മുടങ്ങാതെ നടത്തും! കൈവശമുള്ളത് തലമുറകളായി പകർന്നുകിട്ടിയ 300 വർഷം പഴക്കമുള്ള രാമായണം! കണ്ടും കേട്ടും അറിഞ്ഞ രാമായണത്തെ പുതുതലമുറയ്ക്കു പകർന്നുനൽകി വസ്ത്ര വ്യാപാരി എം.കുമാരൻ

30 July 2022

ഓർമ്മവച്ച നാൾ മുതൽ തന്നെ കണ്ടും കേട്ടും അറിഞ്ഞ രാമായണത്തെ പുതുതലമുറയ്ക്കു പകർന്നുനൽകുകയാണ് വസ്ത്ര വ്യാപാരിയും മൂത്താന്തറ കണ്ണകി നഗർ ടെംപിൾ സ്ട്രീറ്റ് സ്വദേശിയുമായ എം.കുമാരൻ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ...

നേമത്തു നിന്നു സ്ത്രീയെ തട്ടിക്കൊട്ടുപോയി ആഭരണം കവര്‍ന്നശേഷം റോഡില്‍ ഉപേക്ഷിച്ച് സംഘം.... പോലീസ് സ്ഥലത്തെത്തി സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു , അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

30 July 2022

നേമത്തു നിന്നു സ്ത്രീയെ തട്ടിക്കൊട്ടുപോയി ആഭരണം കവര്‍ന്നശേഷം റോഡില്‍ ഉപേക്ഷിച്ച് സംഘം.... പോലീസ് സ്ഥലത്തെത്തി സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നേമം ഇടയ്ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍...

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: കേസുകൾ പിൻവലിക്കുമെന്ന സർക്കാർ തീരുമാനം വെറും വാക്ക് മാത്രമായി

30 July 2022

പൗരത്വനിയമ പ്രക്ഷോഭത്തിലെ സർക്കാർ തീരുമാനവും വെറുംവാക്കായി. പൗരത്വനിയമത്തിനെതിേര നടന്ന പ്രക്ഷോഭങ്ങളിൽ ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന സർക്കാർ തീരുമാനമാണ് വീണ്ടും പാഴ്വാക്കായി പോ...

സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ ആകില്ല, ഇടയ്ക്ക് ബോധം വരുമ്പോൾ വേദന കടിച്ചമർത്തി മകളെ വിളിക്കും, രണ്ട് മാസം മുൻപ് നടന്നതെന്തെന്ന് ഓർമ്മയില്ല, കെഎസ്ആർടിസി ബസ് ഉണ്ടാക്കിയ അപകടത്തിൽ ഗുരുതര പരിക്കേറ്റ വീട്ടമ്മയുടെ ചികിത്സ വഴിമുട്ടി, നിർധന കുടുംബത്തെ തിരിഞ്ഞ് നോക്കാതെ കെഎസ്ആർടിസി...

30 July 2022

കണ്ണൂരിൽ കെഎസ്ആർടിസി ബസിന്‍റെ ക്യാരിയർ പരസ്യ ബോർഡിൽ കുരുങ്ങി, ബോര്‍ഡ് തലയില്‍ വീണ് ഗുരുതര പരിക്കേറ്റ വയോധികയുടെ ചികിത്സ വഴിമുട്ടി. ശോഭനയെന്ന വഴിയാത്രക്കാരിയുടെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഈ നിർധന ...

Malayali Vartha Recommends